1. Home
  2. Author Blogs

Author: News Editor

Avatar

News Editor

നാടിൻറെ കാവലാളുകൾക് യുണൈറ്റഡിന്റെ കരുതൽ; പോലീസ് സേനക്ക്  മാസ്കുകൾ നൽകി യുണൈറ്റഡ് പബ്ലിക് ലൈബ്രറി

നാടിൻറെ കാവലാളുകൾക് യുണൈറ്റഡിന്റെ കരുതൽ; പോലീസ് സേനക്ക്  മാസ്കുകൾ നൽകി യുണൈറ്റഡ് പബ്ലിക് ലൈബ്രറി

നാടിൻറെ കാവലാളുകൾക് യുണൈറ്റഡിന്റെ കരുതൽ; പോലീസ് സേനക്ക്   മാസ്കുകൾ നൽകി ആണ് യുണൈറ്റഡ് പബ്ലിക് ലൈബ്രറി മഹാവ്യാധിയുടെഈ കാലഘട്ടത്തെ അതിജീവിക്കാൻ സന്നദ്ധ പ്രവർത്തനം തുടരുകയാണ് എല്ലാ സംഘടനകളും. നാടിനു കാവൽ നിൽക്കുന്ന പോലീസ് സേന ധരിക്കാനുള്ള മാസ്കുകൾ നൽകി ആണ് യുണൈറ്റഡ് പബ്ലിക് ലൈബ്രറി ഈ പോരാട്ടത്തിൽ പങ്കാളികളായത്…

Read More
പായിപ്രയിൽ എം എം ഉസ്മാൻ റോഡ് ഉൽഘാടനം

പായിപ്രയിൽ എം എം ഉസ്മാൻ റോഡ് ഉൽഘാടനം

മുവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത്‌ 2019 2020 പദ്ധതി യിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തികരിച്ച മൂന്നാം വാർഡിലെ എം എം ഉസ്മാൻ റോഡ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം പി നിർവഹിച്ചു. തുടർന്ന് നടന്ന യോഗം മുസ്ലിം ലീഗ് പായിപ്ര മൂന്നാം വാർഡ് ശാഖ പ്രസിഡന്റ്‌ മുഹമ്മദ്‌…

Read More
ചവറ എംഎല്‍എ വിജയന്‍പിള്ള അന്തരിച്ചു

ചവറ എംഎല്‍എ വിജയന്‍പിള്ള അന്തരിച്ചു

:കൊച്ചി: വിജയന്‍പിള്ള എം എൽ എ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം. അസുഖബാധിതനായി വിജയന്‍ പിള്ള ഏറെനാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് മാസമായി ഗുരുതരമായ കരൾ രോഗത്തിന് ചികിത്സയിൽ ആയിരുന്നു വിജയൻ പിള്ള. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചവറയിൽ നിന്നും ഇടതു സ്വതന്ത്രനായാണ് മത്സരിച്ച്…

Read More
ഡിജിപിയും മുഖ്യമന്ത്രിയും തമ്മില്‍ അഴിമതിക്ക് മത്സരിക്കുന്നു : ജോസഫ് വാഴയ്ക്കന്‍

ഡിജിപിയും മുഖ്യമന്ത്രിയും തമ്മില്‍ അഴിമതിക്ക് മത്സരിക്കുന്നു : ജോസഫ് വാഴയ്ക്കന്‍

മുവാറ്റുപുഴ: ഡിജിപി യുടെ കയ്യിലെ കളിപ്പാവയായി മുഖ്യമന്ത്രി മാറിയെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്‍. സിഎജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ അതീവ ഗുരുതരമായ ഡിജിപി യുടെ പങ്ക് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് മുവാറ്റുപുഴ കോണ്‍ഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി നടത്തിയ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലീസിനെതിരയ…

Read More
ലൈംഗിക ആരോപണം :  മൂന്ന് വൈദികരെ  ഓര്‍ത്തഡോക്‌സ് സഭ  പുറത്താക്കി

ലൈംഗിക ആരോപണം :  മൂന്ന് വൈദികരെ  ഓര്‍ത്തഡോക്‌സ് സഭ  പുറത്താക്കി

ലൈംഗിക ആരോപണത്തെ തുടര്‍ന്ന് മൂന്ന് വൈദികരെ ഓര്‍ത്തഡോക്സ് സഭ പുറത്താക്കി. കോട്ടയം ഭദ്രാസനത്തിന് കീഴിലെ ഫാ. വര്‍ഗീസ് മര്‍ക്കോസ്, ഫാ. വര്‍ഗീസ് എം. വര്‍ഗീസ്, ഫാ. റോണി വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് നടപടി. ചുമതലകള്‍ ഒഴിവാക്കിയുള്ള മെത്രാപ്പൊലീത്തായുടെ കല്പന ഞായറാഴ്ച പള്ളികളില്‍ വായിക്കും..?. വൈദികര്‍ക്കെതിരെ തുടര്‍ച്ചയായി ലൈംഗീക ആരോപണങ്ങള്‍ ഉണ്ടായതോടെയാണ്…

Read More
ഫാസിസത്തിനെതിരെ ഉണര്‍ത്തുപാട്ടായി ‘ഞാന്‍ പൗരന്‍ പേര് ഭാരതീയന്‍’

ഫാസിസത്തിനെതിരെ ഉണര്‍ത്തുപാട്ടായി ‘ഞാന്‍ പൗരന്‍ പേര് ഭാരതീയന്‍’

 ‘ഞാന്‍ പൗരന്‍ പേര് ഭാരതീയന്‍’ ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകത്തില്‍ മതം നോക്കി പൗരത്വം നിര്‍ണയിക്കുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്. പെരുമ്പാവൂര്‍: ഫാസിസത്തിനെതിരെ ഉണര്‍ത്തുപാട്ടായി മാറുകയാണ് ഭരണഘടന സംരക്ഷിക്കാന്‍ സംസ്‌ക്കാര സാഹിതി നടത്തുന്ന കാവല്‍യാത്രയിലെ തെരുവുനാടകം ‘ഞാന്‍ പൗരന്‍ പേര് ഭാരതീയന്‍’ ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും…

Read More
മതംപറഞ്ഞുള്ള പൗരത്വം ഭരണഘടനയെ തകര്‍ക്കാന്‍: പി.പി തങ്കച്ചന്‍

മതംപറഞ്ഞുള്ള പൗരത്വം ഭരണഘടനയെ തകര്‍ക്കാന്‍: പി.പി തങ്കച്ചന്‍

പെരുമ്പാവൂര്‍: മതംപറഞ്ഞ് പൗരത്വം നല്‍കല്‍ രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങളെ തകര്‍ക്കാനുള്ള നീക്കമാണെന്ന് മുന്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിയാവണം പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം നയിക്കാനെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനസംരക്ഷിക്കാനായി ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന സംസ്‌ക്കാര സാഹിതി കാവല്‍യാത്രക്ക് എറണാകുളം ജില്ലാതല സ്വീകരണം കുറുപ്പംപടിയില്‍ ഉദ്ഘാടനം ചെയ്ത്…

Read More
കേരളത്തിലെ ഗുണ്ടകള്‍ കര്‍ണാടകത്തില്‍ ഏറ്റുമുട്ടി; ഗുണ്ടാ നേതാവ് തസ്ലീം കൊല്ലപ്പെട്ടു.

കേരളത്തിലെ ഗുണ്ടകള്‍ കര്‍ണാടകത്തില്‍ ഏറ്റുമുട്ടി; ഗുണ്ടാ നേതാവ് തസ്ലീം കൊല്ലപ്പെട്ടു.

കാസര്‍കോട്: കര്‍ണാടകത്തില്‍ ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാസര്‍കോട് ചെമ്പരിക്ക സ്വദേശിയായ ഗുണ്ടാ നേതാവ് തസ്ലീമാണ് മറ്റൊരു ഗുണ്ടാ സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കര്‍ണാടക നെലോഗി സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചാണ് ഏറ്റുമുട്ടല്‍. കഴിഞ്ഞ ദിവസം തസ്ലീമിനെ ഒരു സംഘം വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടു…

Read More
കൊറോണ: സംസ്ഥാനത്ത് 1999 പേര്‍ നിരീക്ഷണത്തില്‍; വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ട് സ്ത്രീകളടക്കം 5 പേർ അറസ്റ്റിലായി.

കൊറോണ: സംസ്ഥാനത്ത് 1999 പേര്‍ നിരീക്ഷണത്തില്‍; വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ട് സ്ത്രീകളടക്കം 5 പേർ അറസ്റ്റിലായി.

വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം  5 പേർ  അറസ്റ്റിലായെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍: കൊറോണ വൈറസ് ബാധിച്ച് സംസ്ഥാനത്ത് 1999 പേര്‍ നിരീക്ഷണത്തിലാണ്. 75 പേര്‍ ആശുപത്രിയിലും 1924 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. 106 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെയും നില തൃപ്തികരം. അതേസമയം…

Read More
വിദ്യാർത്ഥികളായ മികച്ച ബാസ്ക്കറ്റ് ബോൾ പ്രതിഭകളെ കണ്ടെടുക്കുന്നതിനായി എംബിഎയുടെ സ്കിൽ ചലഞ്ച് 4 ന്

വിദ്യാർത്ഥികളായ മികച്ച ബാസ്ക്കറ്റ് ബോൾ പ്രതിഭകളെ കണ്ടെടുക്കുന്നതിനായി എംബിഎയുടെ സ്കിൽ ചലഞ്ച് 4 ന്

തിരുവനന്തപുരം : നാഷണൽ ബാസ്ക്കറ്റ് ബോൾ അസോസിയേഷന്റെ കീഴിൽ സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളായ മികച്ച ബാസ്ക്കറ്റ് ബോൾ പ്രതിഭകളെ കണ്ടെടുക്കുന്നതിനായി നടത്തുന്ന സ്കിൽ ചലഞ്ച് ഈ മാസം 4 ന് തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വച്ചു നടക്കും. തുടർന്ന് മത്സരങ്ങൾ 5, 6 തീയതികളിൽ സെൻട്രൽ സ്റ്റേഡിയത്തിൽ…

Read More
error: Content is protected !!