വയനാട്: വയനാട് പ്രളയബാധിതരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ എത്തി. എംപി രാഹുല്‍ രണ്ട് ദിവസം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തും. നേരത്തെയും കവളപ്പാറ ഉള്‍പ്പെടെയുള്ള പ്രളയബാധിത പ്രദേശങ്ങളില്‍ രാഹുല്‍…
Wayanad
-
-
FloodKeralaWayanad
കനത്ത മഴയിൽ മണ്‍പാത ഒലിച്ചുപോയി; ഒറ്റപ്പെട്ട് വെളുകൊല്ലി ഗ്രാമം
by വൈ.അന്‍സാരിby വൈ.അന്സാരികല്പ്പറ്റ: മഴയ്ക്കും വെള്ളക്കെട്ടിനും ശമനമായെങ്കിലും കുറുവാദ്വീപിനോട് ചേര്‍ന്ന വനഗ്രാമമായ വെളുകൊല്ലി ഇപ്പോഴും ഒറ്റപ്പെട്ട് തന്നെ. പുറംലോകത്തെത്താന്‍ ആകെയുണ്ടായിരുന്ന മണ്‍പാത വെള്ളമൊഴുകി തകര്‍ന്നുപോയതോടെ ഇവിടേക്ക് സഹായമെത്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. സന്നദ്ധസംഘടനകളും സര്‍ക്കാര്‍…
-
Be PositiveMalappuramWayanad
അതിജീവനത്തിന് നിലമ്പൂരെയും കവളപ്പാറയിലെയും ജനങ്ങള്‍ക്ക് കൈതാങ്ങായി മൂവാറ്റുപുഴ കൂട്ടായ്മയും
അതിജീവനത്തിന് നിലമ്പൂരെയും കവളപ്പാറയിലെയും ജനങ്ങള്‍ക്ക് കൈതാങ്ങായി മൂവാറ്റുപുഴ കൂട്ടായ്മയും. മലബാറിലെ ഉള്‍പ്രദേശങ്ങളിലെ ദുരന്ത മേഖലയിലേയ്ക്ക് അരി, പലചരക്ക് സാധനങ്ങള്‍, പാത്രങ്ങള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍ക്കുള്ള വസ്ത്രങ്ങള്‍, ക്ലീനിംഗ് ഉപകരണങ്ങള്‍, അടക്കം സാധനങ്ങളാണ്…
-
FloodKeralaMalappuramWayanad
കവളപ്പാറയില്‍ കാണാതായവര്‍ക്കായി ഇന്ന് ജിപിആർ സംവിധാനം ഉപയോഗിച്ച് തെരച്ചിൽ
by വൈ.അന്‍സാരിby വൈ.അന്സാരിവയനാട്: കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവർക്കായി, ഇന്ന് ജിപിആർ സംവിധാനം ഉപയോഗിച്ച് തെരച്ചിൽ നടത്തും. ഹൈദരാബാദിൽ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. ഇതുവരെ 38 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി…
-
കല്പറ്റ: പ്രളയം ഏറ്റവുമധികം ബാധിച്ച ജില്ലകളിലൊന്നാണ് വയനാട്. പേമാരിയായി പെയ്തിറങ്ങിയ മഴ അക്ഷരാര്‍ത്ഥത്തില്‍ ജില്ലയെ കണ്ണീരിലാഴ്ത്തി. അതിതീവ്ര മഴയിലും മണ്ണിടിച്ചിലിലും 560 വീടുകളാണ് ഇവിടെ പൂര്‍ണമായും തകര്‍ന്നത്. 5434 വീടുകള്‍…
-
വയനാട്: കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വയനാട് മുട്ടിൽമല പഴശ്ശി കോളനിയിലെ നവദമ്പതികൾക്ക് ദാരുണാന്ത്യം. ഒരു മിന്നല്പിണരിന്റെ വേഗത്തിലെത്തിയ മണ്ണിടിച്ചിലിൽ പഴശ്ശി കോളനിയിലെ മഹേഷിന്റെയും പ്രീതുവിന്റെയും ജീവനാണ് നഷ്ടമായത്. മണ്ണിനടിയിൽ നിന്ന്…
-
Be PositiveFloodKeralaMalappuramWayanad
തലസ്ഥാന മേയര്‍ വി.കെ. പ്രശാന്ത് ദുരിതബാധിതര്‍ക്ക് ടണ്‍കണക്കിന് സ്നേഹമൊരുക്കി മേയര്‍ ബ്രോ ആയിമാറി, നിലമ്പൂരും വയനാടും എത്തിച്ചത് 55 ടോറസ് ഉല്‍പ്പനങ്ങള്‍
വൈ.അന്‍സാരി തിരുവനന്തപുരം: വികെപി ഇന്ന് മലയാളിക്ക് അഭിമാനമാണ്. ഈ എള്ളോളം പോന്ന പാല്പുഞ്ചിരിക്കൊപ്പം നടന്നു നീങ്ങുന്ന ഈ ചെറിയ വലിയ മനുഷ്യന് ചെന്നു കയറിയത് ഉടുതുണിക്ക് മറുതുണിയില്ലാതെ ദുരന്ത മുഖത്ത്…
-
Be PositiveFloodKeralaMalappuramWayanad
പ്രളയത്തിൽ തകർന്ന നിലമ്പൂരും വയനാടും മുവാറ്റുപുഴ വൺവേ ഫ്രണ്ട്സിന്റെ സഹായ ഹസ്തം
by വൈ.അന്‍സാരിby വൈ.അന്സാരിപ്രളയത്തിൽ തകർന്ന നിലമ്പൂരും വയനാടും മുവാറ്റുപുഴ വൺവേ ഫ്രണ്ട്സിന്റെ സഹായ ഹസ്തം. മുവാറ്റുപുഴയിൽ നിന്നും വൺവേ ഫ്രണ്ട്സ് കൂട്ടായ്മ തങ്ങൾ സമാഹരിച്ച ഏകദേശം അഞ്ചര ലക്ഷo രൂപയുടെ നിത്യോപയോഗ സാധനങ്ങളുമായിട്ടാണ്…
-
KeralaMalappuramWayanad
വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത മേഖലകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സന്ദര്‍ശനം നടത്തും
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കനത്ത മഴയും ഉരുൾപൊട്ടലും നാശം വിതച്ച വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത മേഖലകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സന്ദര്‍ശനം നടത്തും. റോഡുമാര്‍ഗ്ഗം ചെന്നെത്താവുന്ന ഇടങ്ങളിൽ അങ്ങനെയും അതല്ലാത്തിടങ്ങളിൽ ഹെലികോപ്റ്ററിലുമാണ്…
-
AlappuzhaErnakulamKeralaKozhikodeMalappuramNationalWayanad
ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ദുരന്തസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച കളക്റ്റര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തൃശ്ശൂർ, കോഴിക്കോട്, എറണാകുളം, മലപ്പുറം, വയനാട്, ആലപ്പുഴ എന്നീ ജില്ലകളിലെ…
