തിരുവനന്തപുരം: ഗാനമേളയ്ക്കിടെ നൃത്തം ചെയ്യവെ കിണറ്റില്‍ വീണ യുവാവ് മരിച്ചു. നേമം പൊന്നുമംഗലം സ്കൂളിന് സമീപം ശങ്കര്‍നഗറില്‍ ഇന്ദ്രജിത്ത്(23) ആണ് മരിച്ചത്. ഇന്നലെ രാത്രി മേലാങ്കോട് മുത്തുമാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു…
#Thiruvanamthapuram
-
-
KeralaNewsReligiousThiruvananthapuram
ആറ്റുകാല്‍ പൊങ്കാല ഇന്ന്, ഭക്തിസാന്ദ്രമായി അനന്തപുരി, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഭക്തലക്ഷങ്ങള്‍ കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാല ഇന്ന്. നഗര വീഥികളപ്പാടെ പൊങ്കാലയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യം നടത്തുന്ന പൊങ്കാല ആയതിനാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീ പങ്കാളിത്തമാണ്…
-
NewsReligiousThiruvananthapuram
കന്യാസ്ത്രീ പഠനം നടത്തുന്ന യുവതിയെ കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, തമിഴ് നാട് തിരുപ്പൂര്‍ സ്വദേശിനി അന്നപൂര്‍ണിയാണ് മരിച്ചത്.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കന്യാസ്ത്രീ പഠനം നടത്തുന്ന യുവതിയെ കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഠിനംകുളം വെട്ടുതുറയിലെ റോസ്മിനിയന്‍സ് കോണ്‍വെന്റിലാണ് സംഭവം. തമിഴ് നാട് തിരുപ്പൂര്‍ സ്വദേശിനി അന്നപൂര്‍ണി (27)നെയാണ് കോണ്‍വെന്റിലെ…
-
CourtPoliceThiruvananthapuram
വിദ്യാര്‍ഥിനിയ്ക്കുനേരെ ലൈംഗികാതിക്രമം; പോക്സോ കേസില്‍ പിടിയിലായ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി റിമാന്റില്‍. കണിയാപുരം ലോക്കല്‍ കമ്മിറ്റി അംഗം ഷമീറാണ് അറസ്റ്റിലായത്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വിദ്യാര്‍ഥിനിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പിടിയിലായ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി റിമാന്റില്‍. സിപിഐഎം കണിയാപുരം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറാണ് അറസ്റ്റിലായത്. പോക്സോ കേസാണ്…
-
CourtPoliceThiruvananthapuram
കബളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമം; പതിനഞ്ചുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി. വടപ്പാറയിലെ 15 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷാണ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. തിരുവനന്തപുരം…
-
PoliceThiruvananthapuram
തിരുവനന്തപുരത്ത് യുവാവിന് നേരേ സംഘം ചേര്‍ന്ന് ആക്രമണം; മൂന്നുപേര്‍ പിടിയില്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വേളിയില്‍ യുവാവിന് നേരേ സംഘംചേര്‍ന്ന് ആക്രമണം. വലിയതുറ മാധവപുരം സ്വദേശി അരുണിനെയാണ് റോഡരികിലിട്ട് സംഘംചേര്‍ന്ന് മര്‍ദിച്ചത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ഹോട്ടലിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവിനെ മര്‍ദിച്ചതെന്നാണ്…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ഹോട്ടലുടമകള്‍ അസഭ്യം പറഞ്ഞതായി പരാതി; ഹോട്ടലുടമക്കെതിരെ പൊലീസ് കേസെടുത്തു
by NEWS DESK 3by NEWS DESK 3നെടുമങ്ങാട് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ഹോട്ടലുടമകള്‍ അസഭ്യം പറഞ്ഞതായി പരാതി. നെടുമങ്ങാടുള്ള നസീര്‍ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ പരിശോധനക്കെത്തിയപ്പോഴാണ് സംഭവം. സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയതോടെ ഉടമകള്‍…
-
AccidentThiruvananthapuram
സര്‍വ്വീസിനിടയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ച സംഭവത്തില്‍ വിഴിഞ്ഞം ഡിപ്പോയിലെ മൂന്നു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സര്‍വ്വീസിനിടയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ച സംഭവത്തില്‍ വിഴിഞ്ഞം ഡിപ്പോയിലെ മൂന്നു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.മെക്കാനിക്കുമാരായ റിങ്കില്‍ ടോബി. പി. ആര്, അരുണ്‍ലാല്‍ പി.എസ്, വി.ജി ഗോപകുമാര്‍…
-
AccidentDeathThiruvananthapuram
വെഞ്ഞാറമ്മൂട്ടില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. മകള്‍ക്ക് ഗുരുതര പരുക്ക്, ഇടുക്കി കട്ടപ്പനയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. മകള്‍ക്ക് ഗുരുതര പരുക്ക്. അപകടത്തെതുടര്‍ന്ന് ആംബുലന്‍സ് തലകീഴായി മറിഞ്ഞു. ബൈക്ക് യാത്രികനായപിരപ്പന്കോട് സ്വദേശി ഷിബു(35 ) ആണ് മരിച്ചത്.…
-
HealthKeralaNewsThiruvananthapuram
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വികസനത്തിന് 29 കോടിയെന്ന് വീണാ ജോര്‍ജ്: ‘സമഗ്ര വികസനത്തിനായി 717.29 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് 29 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അത്യാധുനിക ആശുപത്രി ഉപകരണങ്ങള്‍, വിവിധ വിഭാഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയ ഉപകരണങ്ങള്‍, ബുക്കുകള്‍,…
