തിരുവനന്തപുരം: തലസ്ഥാനത്ത് എ.കെ.ജി. സെന്ററിലേക്ക് അജ്ഞാതന്‍ സ്ഫോടകവസ്തു എറിഞ്ഞു. ഇന്നലെ രാത്രി 11.25 ഓടെയാണ് സംഭവം. ഉഗ്രശബ്ദത്തോടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചുവെന്ന് ഓഫീസിലുണ്ടായിരുന്നവര്‍ പറഞ്ഞു. എ.കെ.ജി. സെന്ററിന്റെ പിന്‍ഭാഗത്തുള്ള എ.കെ.ജി. ഹാളിന്റെ…
#Thiruvanamthapuram
-
-
DeathThiruvananthapuram
പ്രൊഫ. കെ. എ൯. പണിക്കരുടെ പത്നി ഉഷ ശർമ അന്തരിച്ചു.
by NEWS DESK 3by NEWS DESK 3പ്രമുഖ ചരിത്രകാര൯ പ്രൊഫ. കെ. എ൯. പണിക്കരുടെ പത്നി ഉഷ ശർമ (86) അന്തരിച്ചു. അർബുദ- ശ്വാസകോശ രോഗങ്ങളെ തുടർന്ന് ഒരാഴ്ചയായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഭൌതികശരീരം തിരുവനന്തപുരം ജവഹ൪…
-
CinemaKeralaMalayala CinemaNews
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും: ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി മുഖ്യാതിഥിയാകും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം. വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന ചടങ്ങ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയാണ്…
-
Crime & CourtPoliceThiruvananthapuram
തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന മുറിയെടുത്ത യുവാവിനെ കാണാനില്ല.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മരിച്ചത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണിനെ കാണാനില്ല.…
-
KeralaNewsReligiousThiruvananthapuram
ആറ്റുകാല്‍ പൊങ്കാല 17ന്: പൊങ്കാല ക്ഷേത്രപരിസരത്ത് അനുവദിക്കില്ല
ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17 ന്. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാകും പൊങ്കാല തര്‍പ്പണം എന്നും ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…
-
LOCALThiruvananthapuram
ആരെന്നറിയാത്ത യുവാവിന് ലക്ഷങ്ങള്‍ ചെലവാകുന്ന ന്യൂറോ സര്‍ജറി നടത്തി രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്; ടീം അംഗങ്ങളെ അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വാഹനാപകടത്തില്‍ തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റ് ആരെന്നറിയാതെ ആശുപത്രിയിലെത്തിച്ച യുവാവിന് ലക്ഷങ്ങള്‍ ചെലവാകുന്ന ന്യൂറോ സര്‍ജറി ഉള്‍പ്പെടെയുള്ള വിദഗ്ധ ചികിത്സയും പരിശോധനയും പരിചരണവും നല്കി തിരുവനന്തപുരം…
-
Crime & CourtKeralaNewsThiruvananthapuram
തിരുവനന്തപുരം നഗരസഭാ ക്രമക്കേടില്‍ മുഖ്യപ്രതി അറസ്റ്റില്‍, നേമം സോണല്‍ ഓഫീസിലെ ചാര്‍ജ്ജ് ഓഫീസര്‍ എസ് ശാന്തിയാണ് അറസ്റ്റിലായത്.
നികുതി ക്രമക്കേടില്‍ ഇതുവരെ സസ്പെന്‍ഡ് ചെയ്തത് ഏഴ് ഉദ്യോഗസ്ഥരെ തിരുവനന്തപുരം: നഗരസഭാ ക്രമക്കേടില്‍ നേമം സോണല്‍ ഓഫീസിലെ ചാര്‍ജ്ജ് ഓഫീസര്‍ എസ് ശാന്തിയെ പോലീസ് അറസ്റ്റ് ചെയ്തു. എസ് ശാന്തി…
-
KeralaLOCALNewsThiruvananthapuram
പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട കൊലക്കേസ് പ്രതി കോടതിയിൽ കീഴടങ്ങി.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട കൊലക്കേസ് പ്രതി കോടതിയിൽ കീഴടങ്ങി. തമിഴ്നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് (48) തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്…
-
EnvironmentNewsThiruvananthapuram
ശക്തമായാ നീരൊഴുക്ക് പേപ്പാറ ഡാമിൻ്റെ ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ശക്തമായാ നീരൊഴുക്കിനെ തുടര്‍ന്ന് പേപ്പാറ ഡാമിൻ്റെ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നാളെ രാവിലെ അഞ്ചുമണിക്ക് ഡാമിൻ്റെ എല്ലാ ഷട്ടറുകളും അഞ്ചു സെന്റിമീറ്റര്‍ വീതം ഉയര്‍ത്തുമെന്ന് ജില്ലാ…
-
Be PositiveThiruvananthapuram
മാധ്യമപ്രവർത്തകർക്ക് പൾസ് ഓക്സിമീറ്റർ നൽകി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രസ് ക്ലബ്ബ് അംഗങ്ങളായ മാധ്യമപ്രവർത്തകർക്ക് പൾസ് ഓക്സിമീറ്റർ നൽകി. പേരൂർക്കട ഗവണ്മെന്റ് ആശുപത്രിയിൽ പരിസ്ഥിതിദിനാഘോഷത്തോടനുബന്ധിച്ച് ആണ് പരിപാടി സംഘടിപ്പിച്ചത്. മന്ത്രി വി. ശിവൻകുട്ടിയിൽ…
