മൂവാറ്റുപുഴ : മുണ്ടകൈ- ചൂരല്മല പ്രദേശങ്ങളില് സഹായ ഹസ്തവുമായി മൂവാറ്റുപുഴ സെന്ട്രല് ജുമാമസ്ജിദ്. മഹല്ല് അംഗങ്ങളില് നിന്നും ശേഖരിച്ച 3.5 ലക്ഷം രൂപ ദുരന്തത്തില്പ്പെട്ട വിവിധ മതസ്ഥരായ എട്ടു കുടുംബങ്ങള്ക്ക്…
Religious
-
-
PoliticsReligious
പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിട്ടില്ലന്ന് വിവരാവകാശ രേഖ, വെടിക്കെട്ടിന് തിരികൊളുത്താന് വി.എസ്. സുനില്കുമാര്, ജനങ്ങളോട് കാര്യങ്ങള് തുറന്നുപറയും, നടന്നത് ആഭ്യന്തര രാഷ്ട്രീയ ഗൂഡാലോചനയെന്നും സിപിഐ നേതാവ്
തൃശ്ശൂര്: തൃശ്ശൂര് പൂരം കലക്കിയതിന്റെ യഥാര്ത്ഥ്യങ്ങളുടെ വെടിക്കെട്ടിന് തിരികൊളുത്താനുറച്ച് മുന് മന്ത്രിയും ത്രിശൂര് പാര്ലമെന്റ് സ്ഥാനാര്ത്ഥിയുമായിരുന്ന സിപിഐ നേതാവ് വി.എസ്. സുനില് കുമാര്. വിഷയത്തില് സര്ക്കാരിന്റെ മെല്ലപോക്കും പൂരം അലങ്കോലപ്പെട്ടത്…
-
മൂവാറ്റുപുഴ ഗണേശോത്സവ ആഘോഷ സമിതിയുടെ നേതൃത്വത്തിലുള്ള ഗണേശ വിഗ്രഹ നിമഞ്ജന യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്ത്തിയായതായി ഭാരവാഹികള് അറിയിച്ചു. ആറാം തീയതി വെള്ളൂര്കുന്നം മഹാദേവ ക്ഷേത്രസന്നിധിയില് ഗണേശ വിഗ്രഹ പ്രതിഷ്ഠ…
-
NationalPoliticsReligious
ആരും സ്വയം ദൈവം ആണെന്ന് വിചാരിക്കരുത്; ഒരാളുടെ പ്രവര്ത്തി കാണുന്ന ജനമാണ് അദ്ദേഹത്തെ ദൈവമെന്ന് വിശേഷിപ്പിക്കുകയെന്നും മോഹന് ഭാഗവത്
പൂനെ: ഒരാളുടെ പ്രവര്ത്തി കാണുന്ന ജനമാണ് അദ്ദേഹത്തെ ദൈവമെന്ന് വിശേഷിപ്പിക്കുകയെന്ന് ആര്എസ്എസ് മേധാവി മോഹന് ഭാഗവത്. അല്ലാതെ ആരും സ്വയം ദൈവം എന്ന് വിളിക്കില്ലെന്നും മോഹന് ഭാഗവത് അഭിപ്രായപ്പെട്ടു. തന്റെ…
-
LOCALReligious
മേക്കടമ്പ് മോര് ഇഗ്നാത്തിയോസ് നൂറോനോ സിറിയന് സിംഹാസന പള്ളിയില് പരിശുദ്ധ ദൈവമാതാവിന്റെ ഓര്മ്മയും എട്ടുനോമ്പാചരണവും സെപ്റ്റംബര് 1 മുതല് 8 വരെ
മൂവാറ്റുപുഴ: മേക്കടമ്പ് മോര് ഇഗ്നാത്തിയോസ് നൂറോനോ സിറിയന് സിംഹാസനപള്ളിയില് പരി. ദൈവമാതാവിന്റെ ഓര്മ്മയും എട്ടുനോമ്പാചരണവും 2024 സെപ്റ്റംബര് 1 മുതല് 8 വരെ തീയതികളില് നടക്കും. ഞായര് രാവിലെ 6.30-ന്…
-
തിരുവല്ല: ചരിത്രപ്രസിദ്ധമായ കുറ്റൂര് ശ്രീ മഹാദേവക്ഷേത്രത്തിന്റെയും ഈ ദേശത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും സര്വ്വഥോമുഖമായ പുരോഗതിയ്ക്കും ഐശ്വര്യത്തിനും വേണ്ടി സെപ്റ്റംബര് ആറിന്( വെള്ളിയാഴ്ച) രാവിലെ 9.30 ന് കുറ്റൂര് ശ്രീ…
-
KeralaNationalReligious
മാര് തോമസ് തറയില് ചങ്ങനാശ്ശേരി അതിരൂപത ആര്ച്ച് ബിഷപ്; ഷംഷാബാദില് മാര് പ്രിന്സ് പാണേങ്ങാടന്
കൊച്ചി: ചങ്ങനാശ്ശേരി അതിരൂപത ആര്ച്ച് ബിഷപ്പായി മാര് തോമസ് തറയിലിനേയും ഷംഷാബാദ് രൂപത ആര്ച്ച് ബിഷപ്പായി മാര് പ്രിന്സ് പാണേങ്ങാടനേയും തിരഞ്ഞെടുത്തു. കാക്കനാട് മൗണ്ട് സെന്റ് തോമസില് നടന്ന ചടങ്ങിലാണ്…
-
ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ദേവി ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില് ഒരു സിനിമ അണിയറയില് ഒരുങ്ങുന്നു. ആരണ്യം എന്ന് പേരിട്ട ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം ചക്കുളത്തുകാവ് ക്ഷേത്രത്തില് നടന്നു. ചക്കുളത്തുകാവ് മുഖ്യ…
-
മൂവാറ്റുപുഴ: മൂവാറ്റുപുഴ വെള്ളൂര്ക്കുന്നം മഹാദേവ ക്ഷേത്രത്തിലെ നിറപ്പുത്തരി ആഘോഷം ഭക്ത്യാധര പൂര്വം കൊണ്ടാടി. മേല്ശാന്തി പുളിക്കാപ്പറമ്പ് ദിനേശന് നമ്പൂതിരിയുടെ മുഖ്യ കാര്മ്മികത്വത്തിലാണ് പൂജകള് നടന്നത്. പുത്തന് നെല്ക്കതിരുകള് മേല്ശാന്തി തലയിലേന്തി…
-
തിരുവല്ല: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം മുഖ്യകാര്യദര്ശിമാരില് ഒരാളായ ഉണ്ണികൃഷ്ണന് നമ്പൂതിരി (69) അന്തരിച്ചു. വാര്ദ്ധക്യ സഹജായ അസുഖത്തെ തുടര്ന്ന് വീട്ടില് വിശ്രമത്തിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചക്കുളത്തുകാവ്…