തിരുവനന്തപുരം തുമ്പ കിന്‍ഫ്ര പാര്‍ക്കില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം, തീയണയ്ക്കുന്നതിനിടെ ഫയര്‍ഫോഴ്സ് ജീവനക്കാരന് ദാരുണാന്ത്യം. പുലര്‍ച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗണ്‍…
#Thiruvanamthapuram
-
-
AccidentDeathThiruvananthapuram
പ്രസവശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോയില്‍ കെ.എസ്.ആര്.ടി.സി. ബസ് ഇടിച്ചുകയറി നവജാതശിശു ഉള്‍പ്പെടെ 3 പേര് മരിച്ചു
തിരുവനന്തപുരം: പ്രസവശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കെ.എസ്.ആര്.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ച് നവജാതശിശു അടക്കം മൂന്നുപേര്‍ മരിച്ചു. മണമ്പൂര്‍ സ്വദേശി മഹേഷിന്റെയും അനുവിന്റെയും നാല്…
-
HealthKeralaNewsThiruvananthapuram
മദ്യലഹരിയില്‍ ഡോക്ടര്‍ക്ക് നേരെ സിപിഎം നേതാവിന്റെ ആക്രമണം; ഡോക്ടറെ മുറിയില്‍ പൂട്ടിയിട്ടു, സംഭവം തലസ്ഥാന നഗരിയില്‍
തിരുവനന്തപുരം: മദ്യലഹരിയില്‍ സിപിഎം പ്രാദേശിക നേതാവ് ഡോക്ടറെ ആക്രമിച്ചതായി പരാതി. പൊഴിയൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഡോക്ടറെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. മെഡിക്കല്‍ ഓഫീസറായ ഡോ. ജെയിന് ഇതുസംബന്ധിച്ച് പൊഴിയൂര്‍ പോലീസില്‍…
-
DeathNewsReligiousThiruvananthapuram
മതപഠന ശാലയില്‍ 17കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് കുടുംബം, ബാലരാമപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠന ശാലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ബീമാപള്ളി സ്വദേശിയായ അസ്മിയ (17)യെയാണ് ബാലരാമപുരത്തെ അല്‍ അമല്‍ മത…
-
KeralaNewsPoliticsThiruvananthapuram
തിരുവനന്തപുരം കോര്പ്പറേഷന് പട്ടിക ജാതി ഫണ്ട് വെട്ടിപ്പ്; സിപിഎം അന്വേഷിക്കും, ഡിവൈഎഫ്ഐ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു വെട്ടിപ്പ്, നാല് ഏരിയാ സെക്രട്ടറിമാരെ മാറ്റും
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാക്കളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടന്ന പട്ടിക ജാതി ഫണ്ട് വെട്ടിപ്പ് അന്വേഷിക്കാന്‍ സിപിഎം തീരുമാനം. സി ജയന് ബാബു, എസ് പുഷ്പലത എന്നിവരാണ് കമ്മീഷന് അംഗങ്ങള്‍.…
-
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് വീട്ടുമുറ്റത്തെ കിണറ്റില്‍ കരടി വീണു. അന്നമണി വീട്ടിലെ അരുണിന്റെ വീട്ടിലെ കിണറിലാണ് കരടി വീണത്. ഇന്നലെ രാത്രിയാണ് വീട്ടുകാര്‍ കിണറ്റില്‍ കരടിയെ കണ്ടത്. കോഴികളെ പിടികൂടാനായി…
-
KasaragodKeralaNewsThiruvananthapuram
വന്ദേഭാരതിന്റെ രണ്ടാം ട്രയല്‍ റണ്‍ തുടങ്ങി; ഇന്നത്തെ പരീക്ഷണം തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാമത്തെ പരീക്ഷണ ഓട്ടം ആരംഭിച്ചു. കാസര്‍കോട് വരെയാകും ഇന്നത്തെ പരീക്ഷണ ഓട്ടം. കാസര്‍കോട് നിന്ന് തിരിച്ചും പരീക്ഷണ ഓട്ടം നടത്തും. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്…
-
തിരുവനന്തപുരം: കിഴക്കേക്കോട്ടയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള കടകളില്‍ തീപിടിത്തം. ചായക്കടയില്‍ നിന്നാണ് തീ പിടിച്ചതെന്നാണ് വിവരം. ഫയര്‍ഫോഴ്സിന്റെ വിവിധ യൂണിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ആളപായം ഇല്ല.…
-
AccidentDeathKeralaNationalNewsThiruvananthapuram
മലയാളിയടക്കം രണ്ടു ജവാന്മാര് ഝാര്‍ഖണ്ഡില്‍ വാഹനാപകടത്തില്‍ മരിച്ചു; ഇടിച്ച വാഹനം നിര്‍ത്തിയില്ല
റാഞ്ചി: മലയാളിയടക്കം 2 സിഐഎസ്എഫ് ജവാന്മാര് ഝാര്‍ഖണ്ഡില്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദ് ഒപ്പമുണ്ടായിരുന്ന ധര്‍മപാല്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇരുവരെയും ഇടിച്ച വാഹനം നിര്‍ത്താതെ പോയി.…
-
KeralaNews
വന്ദേഭാരതിന്റെ ആദ്യ പരീക്ഷണ ഓട്ടം വിജയം, ഏഴ് മണിക്കൂര്‍ പത്ത് മിനിറ്റെടുത്ത്് ട്രെയിന്‍ കണ്ണൂരിലെത്തി, തിരുവന്തപുരത്ത് നിന്ന് കൊല്ലത്തെത്താന്‍ 50 മിനുറ്റ്; മറ്റ് ട്രെയിനുകളിലും ഇതേ സമയംതന്നെ, എറണാകുളം പിടിക്കുന്നതും നേരിയ വ്യത്യാസത്തില്‍ മാത്രം
തിരുവനന്തപുരം: വന്ദേഭാരതിന്റെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഏഴ് മണിക്കൂര്‍ പത്ത് മിനിറ്റെടുത്താണ് ട്രെയിന്‍ കണ്ണൂരിലെത്തിയത്. രാവിലെ 5.10നാണ് തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പുറപ്പെട്ടത്. 50 മിനിറ്റെടുത്താണ് ട്രെയിന്‍…
