ശിഹാബ് തങ്ങള്‍ പകര്‍ന്നു നല്കിയ ക്ഷമയുടെയും സമാധാനത്തിന്റെയും ജീവിത സന്ദേശം ഭാവിതലമുറക്ക് കൈമാറണമെന്ന് മുന്‍ എം.പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീന് പറഞ്ഞു. ബാബരി മസ്ജിദ്…
#REMEMBERED
-
-
മുവാറ്റുപുഴ : ജനങ്ങളുടെ ദാസനായി ജീവിച്ചു മരണപ്പെട്ട വ്യക്തിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് ഡോ. മാത്യു കുഴല്നാടന് എംഎല്‍എ. ജനങ്ങളുമായുണ്ടായ ഹൃദയ ബന്ധമാണ് അദ്ദേഹത്തെ നേതാവായി വളര്‍ത്തിയത്. മുവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ്…
-
കോതമംഗലം :മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനം കെ.പി.എസ്.ടി.എ കോതമംഗലം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. അധ്യാപക പാക്കേജ്, അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സിവില്‍ സര്‍വ്വീസ്…
-
ErnakulamNews
വൈസ്മെന്‍ ഇന്റര്‍നാഷണല്‍ മൂവാറ്റുപുഴ ടവേഴസ് ക്ലബിന്റെ ആഭിമുഖ്യത്തില്പി വിജയകുമാറിന്റെ അനുസ്മരണം സംഘടിപ്പിച്ചു.
മൂവാറ്റുപുഴ: വൈന്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബിന്റെ ഇന്ത്യ ഏരിയ പ്രസിഡന്റും, അന്തര്‍ദേശീയ കൗണ്‍സില്‍ അംഗവുമായിരുന്ന പി വിജയകുമാറിന്റെ നാലാമത് അനുസ്മരണ പരിപാടി പി. വിജയകുമാര്‍ മെമ്മോറിയല്‍ വൈസ്മെന്‍ ഹാളില്‍ മുന്‍ ഇന്റര്‍നാഷണല്‍…
-
LIFE STORYPalakkadPoliticsSuccess Story
ജനസേവനത്തിനായി ജീവിതം ഉഴിഞ്ഞ് വെച്ച, ഷൊര്‍ണൂരില്‍ ചെങ്കൊടി ഉറപ്പിച്ച സഖാവ് : പദ്മനാഭന് നായര്‍ പാപ്പുള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംവിപ്ലവം ഒരു പുരാവസ്തു വായി മാറിയിരിക്കുന്ന ക്യുബയും, ക്യാപിറ്റലിസത്തിന് വഴിമാറിയിരിക്കുന്ന കമ്മ്യൂണിസമുള്ള ചൈനക്കും, ഒരു മാതൃകയാണ് ഇന്നും ജനകീയത നിലനിര്‍ത്തുന്ന കേരളത്തിലെ കമ്മ്യൂണിസം. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി…
-
CinemaCULTURALKeralaMalayala CinemaNews
രണ്ട് പതിറ്റാണ്ടിലേറെ കാലം മലയാള ചലച്ചിത്ര വേദിയെ തന്റെ പ്രതിഭാ സ്പര്‍ശം കൊണ്ട് ധന്യമാക്കിയ കലാകാരന്, നിളാതീരത്തെ പ്രണയിച്ച ലോഹിതദാസ് ഓര്‍മ്മയായിട്ട് പന്ത്രാണ്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംമലയാള സിനിമ ആസ്വാദകരുടെ ഹൃദയത്തില്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളെയും മനുഷ്യ ബന്ധങ്ങളെയും ഹൃദയ വികാരത്തോടെ നിവേദിച്ച തിരക്കഥാകൃത്താണ് എ. കെ. ലോഹിതദാസ്. രണ്ട് പതിറ്റാണ്ടിലേറെ കാലം മലയാള ചലച്ചിത്ര വേദിയെ തന്റെ…
-
ArticlesBe PositiveCULTURALKatha-KavithaKeralaNews
‘വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക’; വായനാ ദിനം കടന്ന് വരുമ്പോള്‍ നാം പി.എന്‍. പണിക്കരെ സ്മരിക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംഒരു വായനാ ദിനം കടന്ന് വരുമ്പോള്‍ നാം പി.എന്‍. പണിക്കരെ സ്മരിക്കുന്നു. വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് കേരളം മുഴുവന്‍ നടന്ന് സമൂഹത്തില്‍…
-
സുപ്രഭാതം ന്യൂസ് ഫോട്ടോഗ്രാഫര്‍ എസ്. ശ്രീകാന്ത്, ദി ഹിന്ദു മുന്‍ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ഉമ്മന്‍ എ.നൈനാന്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ തൈക്കാട് രാജേന്ദ്രന്, സുധീര്‍ ഡാനിയേല്‍ എന്നിവരുടെ നിര്യാണത്തില്‍…
-
Be PositiveCinemaEntertainmentMalayala Cinema
അബി വിടവാങ്ങിയിട്ട് രണ്ട് വര്‍ഷം
by വൈ.അന്‍സാരിby വൈ.അന്സാരിനടന്,മിമിക്രി കലാകാരന് കലാഭവന്‍ അബി വിടപറഞ്ഞിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. രക്ത സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ 2017 നവംബര്‍ 30 നാണ് അബി മരണത്തിന്…
-
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന കാനം വിജയന് ഓര്‍മ്മയായി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സഹോദരനും, പ്രഭാത് ബുക്ക് ഹൗസിന്റെ മുന്‍ജനറല്‍ മാനേജറും, സി.പി.ഐ മൂവാറ്റുപുഴ…