1. Home
  2. Ernakulam

Category: LIFE STORY

വിപ്ലവ മാപ്പിളകവി പി.എം.അലിയാര്‍ ഓര്‍മ്മയായിട്ട് 12വര്‍ഷം

വിപ്ലവ മാപ്പിളകവി പി.എം.അലിയാര്‍ ഓര്‍മ്മയായിട്ട് 12വര്‍ഷം

വിപ്ലവ മാപ്പിള കവി പി.എം. അലിയാര്‍ എന്ന പാലത്തിങ്കല്‍ അലിയാര്‍ മൂവാറ്റുപുഴയുടെ കലാ കായിക സാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ നിറസാനിധ്യമായിരുന്നു. 2008ല്‍ മരണം മാടിവിളിക്കും വരെയും തന്റെ പ്രവര്‍ത്തന മണ്ടലങ്ങളിലെ ചെറുതും വലുതുമായ കാര്യങ്ങളിലിടപെട്ടുപോന്ന വ്യക്തിത്വം. ആറു പതിറ്റാണ്ടിലധികം മുവാറ്റുപുഴയുടെ പൊതു സമൂഹത്തില്‍ നിറസാന്നിദ്ധ്യമായിരുന്നു ആലിസഹോദരന്‍മാരിലെ അലിയാര്‍.…

Read More
രണ്ട് വയസുകാരി ഗൗരി ലക്ഷ്മി ചികിത്സാസഹായം തേടുന്നു

രണ്ട് വയസുകാരി ഗൗരി ലക്ഷ്മി ചികിത്സാസഹായം തേടുന്നു

കുറുപ്പംപടി: ബ്രൈന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ട് വയസുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ ചികിത്സാ സഹായം തേടുന്നു. പെരുമ്പാവൂരിനടുത്ത് കുറുപ്പംപടി വായിക്കര സ്വദേശിയായ മാടശേരിക്കുടി പ്രവീണിന്റെ മകള്‍ ഗൗരി ലക്ഷ്മി(2) ആണ് ബ്രൈന്‍ ട്യൂമര്‍ മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുള്ളത്. ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി ഉടനെ ചെയ്യേണ്ട…

Read More
കൊറോണഭീതി വെടിഞ്ഞ് രാജന്‍ ഓട്ടോ ഓടിച്ചെത്തിയത് പുതുജീവിതത്തിലേയ്ക്ക്

കൊറോണഭീതി വെടിഞ്ഞ് രാജന്‍ ഓട്ടോ ഓടിച്ചെത്തിയത് പുതുജീവിതത്തിലേയ്ക്ക്

ഏപ്രില്‍ 17 വെളുപ്പിന് അഞ്ചുമണിയ്ക്ക് പാറശാല മുറിയത്തോട്ടം തോട്ടത്തുവിള പുത്തന്‍വീട്ടില്‍ രാജന്‍ അവശതകള്‍ വകവയ്ക്കാതെ ഭാര്യയെയും കൂട്ടി മെഡിക്കല്‍ കോളേജിലേയ്ക്ക് ഓട്ടോറിക്ഷ ഓടിച്ചെത്തുകയായിരുന്നു. യോജിച്ച വൃക്ക ലഭ്യമായിട്ടുണ്ട്; താത്പര്യമുണ്ടെങ്കില്‍ എത്രയും വേഗമെത്തുക. പ്രതീക്ഷയോടെ കാത്തിരുന്ന ഫോണ്‍ സന്ദേശം മൃതസഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ് കൈമാറിയപ്പോള്‍ മറുപടി…

Read More
തീവ്രനഷ്ട പ്രണയം ഗിന്നസ് റെക്കോഡിലേക്ക്:  യുവകവി അൽക്കേജിൻ  ഒരു കവിതക്കായി പേനചലിപ്പിച്ചത് ഒരുവർഷത്തോളം 

തീവ്രനഷ്ട പ്രണയം ഗിന്നസ് റെക്കോഡിലേക്ക്: യുവകവി അൽക്കേജിൻ ഒരു കവിതക്കായി പേനചലിപ്പിച്ചത് ഒരുവർഷത്തോളം 

കോതമംഗലം:മലയാളസാഹിത്യ ലോകത്തിന് നൽകുന്ന സ്നേഹോപഹാരം ആണ് ഓർമ്മക്കുറിപ്പുകൾ എന്ന കവിത. തീവ്ര നഷ്ടപ്രണയം ആസ്പതമാക്കിയ ഈ കവിതയിൽ പീഡനത്തിനിരയായ യുവതിയുടെയും ആ യുവതിയെ പ്രണയിച്ച പുരുഷന്റെയും ബാല്യം മുതൽ മരണം വരെ അനുഭവിക്കുന്ന ദുഃഖങ്ങളും പ്രയാസങ്ങളും ഉൾക്കൊള്ളിക്കുന്നതിനോടൊപ്പം. നിസഹായരായി സമൂഹത്തിൽ നിലകൊള്ളുന്ന ഈശ്വരന്റെ നിഷ്ക്രിയാവസ്ഥയും വരച്ചുകാണിക്കുന്നു മാതൃ ഭാഷയിൽ…

Read More
പ്രതിസന്ധികളെ വകഞ്ഞു മാറ്റി കൊറോണക്കാലത്തെ ആദ്യ അവയവദാനം യാഥാര്‍ത്ഥ്യമായി

പ്രതിസന്ധികളെ വകഞ്ഞു മാറ്റി കൊറോണക്കാലത്തെ ആദ്യ അവയവദാനം യാഥാര്‍ത്ഥ്യമായി

തിരുവനന്തപുരം: പ്രതിസന്ധികളെ വകഞ്ഞു മാറ്റി അതിജീവനത്തിന്റെ പാത തെളിയിച്ച് ഒരു അവയവദാനം കൂടി യാഥാര്‍ത്ഥ്യമാകുന്നു. ലോകമൊന്നാകെ സ്തംഭിപ്പിച്ച കൊറോണ ഭീതിയ്ക്കു നടുവില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ നേതൃത്വത്തില്‍ ഈ അവയവദാനം നടക്കുന്നത്. കോവിഡ് 19 എന്ന മഹാമാരി കാരണം ബഹുഭൂരിപക്ഷം ആശുപത്രികളും അത്യധികം ജാഗ്രതാ…

Read More
അഭിമാനത്തോടെ കേരളം; എല്ലാ ആരോഗ്യ പ്രവര്‍ത്തകരും രോഗമുക്തി നേടി

അഭിമാനത്തോടെ കേരളം; എല്ലാ ആരോഗ്യ പ്രവര്‍ത്തകരും രോഗമുക്തി നേടി

തിരുവനന്തപുരം: ലോകമെങ്ങും വലിയ ആശങ്കയോടെ കേള്‍ക്കുന്ന വാര്‍ത്തയാണ് കോവിഡ് 19 പ്രതിരോധത്തില്‍ പങ്കാളികളാകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടു എന്നത്. വളരെ മുന്‍കരുതലുകള്‍ എടുത്തിട്ടും നമ്മുടെ സംസ്ഥാനത്തും മൂന്ന് പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്സ് രേഷ്മ മോഹന്‍ദാസ് ഏപ്രില്‍ മൂന്നിന്…

Read More
ലോക്ഡൗണില്‍ കുടുങ്ങിയ തന്റെ മകനെ തിരികെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയം:മൂന്ന് ദിവസമെടുത്ത് 1400 കിലോമീറ്റര്‍ സഞ്ചരിച്ച് ഒരമ്മ

ലോക്ഡൗണില്‍ കുടുങ്ങിയ തന്റെ മകനെ തിരികെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയം:മൂന്ന് ദിവസമെടുത്ത് 1400 കിലോമീറ്റര്‍ സഞ്ചരിച്ച് ഒരമ്മ

ഹൈദരാബാദ്: മകന്‍ ലോക്ക്ഡൗണില്‍ കുടുങ്ങി വിളിക്കാന്‍ മറ്റൊരുമകനെ വിട്ടാല്‍ അവന്‍ പൊലിസിന്റെ പിടിയിലാകുമെന്ന ഭയപ്പാടും മകനെ തിരികെ കൂട്ടാന്‍ അമ്മ സ്‌കൂട്ടറില്‍ സഞ്ചരിച്ചത് 1400കിലോമീറ്റര്‍. ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് സംഭവം നടന്നത്. മൂന്ന് ദിവസമെടുത്താണ് അമ്മ ഒറ്റപ്പെട്ട മകനെ തെലങ്കാനയില്‍ തിരിച്ചെത്തിച്ചത്. 48-കാരിയായ റസിയ ബീഗമാണ് ആന്ധ്രയില്‍ നിന്ന് മകനെ…

Read More
എൻ.ഇ ബൽറാം; തലമുറകളെ സ്വാധീനിക്കുന്ന ശക്തിസ്രോതസ്: കാനം രാജേന്ദ്രൻ

എൻ.ഇ ബൽറാം; തലമുറകളെ സ്വാധീനിക്കുന്ന ശക്തിസ്രോതസ്: കാനം രാജേന്ദ്രൻ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ അര നൂറ്റാണ്ടിലേറെക്കാലം നിറസാന്നിദ്ധ്യമായിരുന്ന എൻ ഇ ബാലറാമിന്റെ നൂറാം ജന്മദിനമാണ് ഇന്ന്. 1919 നവംബർ 20 നാണ് ബാലറാം ജനിച്ചത്. അദ്ദേഹത്തിന്റെ ജീവിതം വരുംതലമുറകളെ സ്വാധീനിക്കുന്ന ശക്തിസ്രോതസ്സാണ്. ഭാരതീയ തത്വചിന്തയിലും മാർക്സിസത്തിലും ഒരുപോലെ അവഗാഹമുണ്ടായിരുന്ന സൈദ്ധാന്തികനും ചരിത്രകാരനും ആയിരുന്നു ബാലറാം. ഭാരതീയ തത്വചിന്തയിലെ ഒരു…

Read More
സിന്ധു ഉല്ലാസിന്റെ കവിതസമാഹാരം ഡോ. സുനില്‍ പി ഇളയിടം പ്രകാശനം ചെയ്യും.

സിന്ധു ഉല്ലാസിന്റെ കവിതസമാഹാരം ഡോ. സുനില്‍ പി ഇളയിടം പ്രകാശനം ചെയ്യും.

സിന്ധു ഉല്ലാസിന്റെ വെയില്‍ എഴുതിയ ചിത്രങ്ങള്‍ എന്ന കവിത സമാഹാരം ഡോ. സുനില്‍ പി ഇളയിടം പ്രകാശനം ചെയ്യും. കാലടി സംസ്‌കത സര്‍വ്വകല ശാല ജീവനക്കാരിയും മൂവാറ്റുപുഴ വാഴപ്പിള്ളി ചാരുതയില്‍ ഉല്ലാസിന്റെ ഭാര്യയുമായ സിന്ധു ഉല്ലാസ് എഴുതിയ രണ്ടാമത് കവിതാസമാഹാരമാണ് വെയില്‍ എഴുതിയ ചിത്രങ്ങള്‍ . പുരോഗമന കലാസാഹിത്യ…

Read More
സവിത; ഒപ്പനയുടെ സ്വന്തം സുല്‍ത്താന

സവിത; ഒപ്പനയുടെ സ്വന്തം സുല്‍ത്താന

ചുവടുകള്‍ തെറ്റിക്കാതെ, നന്നായി ചിരിച്ചു ഉഷാറോടെ കളിച്ചാല്‍ മാത്രം പോരാ പാട്ടിലും പ്രത്യേക ശ്രദ്ധ വേണം. ചായല്‍ മുറുക്കം, കമ്പി, വാലുമ്മേല്‍ കമ്പി എന്നിങ്ങനെയുള്ള നിയമങ്ങളുണ്ട് ഒപ്പന പാട്ടിന്: സവിത മുവാറ്റുപുഴ: അയ്യായിരത്തോളം ശിഷ്യര്‍ക്കുമപ്പുറം ഒപ്പനയുടെ സ്വന്തം സുല്‍ത്താനയാണ് സവിത. ഏതു കലോത്സവത്തിലും സവിത ടീച്ചര്‍ ഒരുക്കിയ ഒരു…

Read More
error: Content is protected !!