1. Home
  2. #malayalam

Tag: #malayalam

യതീഷ് ചന്ദ്രഐപിഎസും നടൻ ജയസൂര്യയുമായുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

യതീഷ് ചന്ദ്രഐപിഎസും നടൻ ജയസൂര്യയുമായുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

യതീഷ് ചന്ദ്രഐപിഎസും നടൻ ജയസൂര്യയുമായുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. തൃശൂർ പൂരം എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ തൃശൂരിൽ വച്ച് ഇരുവരും കണ്ടുമുട്ടിയപ്പോൾ പകർത്തിയ ചിത്രമായിരുന്നു അത്. യതീഷ് ചന്ദ്രയ്ക്കും ജയസൂര്യക്കുമൊപ്പം തൃശൂർപൂരത്തിന്റെ തിരക്കഥാകൃത്ത് രജീഷ് വേഗയും ചിത്രത്തിലുണ്ട്. പുണ്യാളൻ അഗർബത്തീസിനും പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിനും ശേഷം വീണ്ടും…

Read More
മരട് ഫ്ളാറ്റുകൾ പൊളിക്കുന്നതിന്  മുമ്പ് തൊഴിലാളികള്‍ പൂജ നടത്തി

മരട് ഫ്ളാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് തൊഴിലാളികള്‍ പൂജ നടത്തി

കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച്‌ മരടില്‍ നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിക്കാനുള്ള നടപടി തുടങ്ങി. രണ്ട് ഫ്ലാറ്റുകളാണ് ഇതുവരെ പൊളിക്കാനായി കൈമാറിയത്. ഇതില്‍ ആല്‍ഫാ വെഞ്ചേഴ്സില്‍ പൊളിക്കുന്നതിന് മുമ്പ് തൊഴിലാളികള്‍ പൂജ നടത്തി. വിജയ സ്റ്റീല്‍ എന്ന കമ്പനിയാണ് ഈ പൊളിക്കുന്നതിനായുള്ള കോണ്‍ട്രാക്‌ട് എടുത്തിരിക്കുന്നത്.…

Read More
എന്നെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത് ആ പിശാചാണ്.. അവന്‍ കയറിയാല്‍ : ആ സമയത്ത് ഞാന്‍ എന്താണ് ചെയ്യുക എന്ന് പറയാനാകില്ല: പശ്ചാത്തപമൊന്നു മില്ലാതെ ജോളി

എന്നെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത് ആ പിശാചാണ്.. അവന്‍ കയറിയാല്‍ : ആ സമയത്ത് ഞാന്‍ എന്താണ് ചെയ്യുക എന്ന് പറയാനാകില്ല: പശ്ചാത്തപമൊന്നു മില്ലാതെ ജോളി

കോഴിക്കോട് : എന്നെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത് ആ പിശാചാണ്.. അവന്‍ കയറിയാല്‍ : ആ സമയത്ത് ഞാന്‍ എന്താണ് ചെയ്യുക എന്ന് പറയാനാകില്ല …ചെയ്ത കുറ്റത്തില്‍ ഒരു പശ്ചാത്തപമൊന്നു മില്ലാതെ ജോളിയുടെ ഏറ്റു പറച്ചില്‍. കൂടത്തായി കൊലക്കേസിലെ മുഖ്യ പ്രതി ജോളി ജോസഫ്, കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു…

Read More
കൂടത്തായിയിലെ മരണങ്ങള്‍ ആത്മഹത്യ: അഡ്വ.ആളൂര്‍

കൂടത്തായിയിലെ മരണങ്ങള്‍ ആത്മഹത്യ: അഡ്വ.ആളൂര്‍

കൊച്ചി: കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്ന് കേസിലെ മുഖ്യപ്രതി ജോളിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മരിച്ചവരെല്ലാം സയനൈഡ് ഉള്ളില്‍ ചെന്നു മരിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സയനൈഡ് ഇവര്‍ സ്വയം കഴിച്ചതാണോ പ്രതിയെന്ന് ക്രൈംബ്രാഞ്ച് പറയുന്ന ജോളി കഴിപ്പിച്ചതാണോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണ്.…

Read More
പിഎസ്‍സി പരീക്ഷകൾ മലയാളത്തിലാക്കും; സമരം പിൻവലിച്ച് ഐക്യ മലയാള പ്രസ്ഥാനം

പിഎസ്‍സി പരീക്ഷകൾ മലയാളത്തിലാക്കും; സമരം പിൻവലിച്ച് ഐക്യ മലയാള പ്രസ്ഥാനം

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷകൾ മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യ മലയാള പ്രസ്ഥാനം നടത്തി വന്ന സമരം പിൻവലിച്ചു. പിഎസ്‍സി പരീക്ഷകൾ മലയാളത്തിലാക്കുമെന്ന ഉറപ്പിനെ തുടർന്നാണ് തീരുമാനം. മുഖ്യമന്ത്രിയുടെയും പിഎസ്‍സിയുടെയും നിലപാട് സ്വാഗതം ചെയുന്നതായി സമരസമിതി അറിയിച്ചു. മുഖ്യമന്ത്രിയും പിഎസ്‍സി ചെയർമാനും നടത്തിയ ചർച്ചയിലാണ് പിഎസ്‍സി പരീക്ഷകൾ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് തത്വത്തിൽ…

Read More
മലയാളികള്‍ക്ക് മലയാളം വേണ്ടന്നാവുമ്പോള്‍ കടല്‍ കടന്നെത്തുന്ന വിദേശികളുടെ മലയാള ഭ്രമം ഏറുകയാണ്. 80കാരിയായ ഓസീസ് മുത്തശ്ശി മലയാളം പഠിക്കുന്നതിനാണ് കേരളത്തില്‍ കഴിയുന്നത്.

മലയാളികള്‍ക്ക് മലയാളം വേണ്ടന്നാവുമ്പോള്‍ കടല്‍ കടന്നെത്തുന്ന വിദേശികളുടെ മലയാള ഭ്രമം ഏറുകയാണ്. 80കാരിയായ ഓസീസ് മുത്തശ്ശി മലയാളം പഠിക്കുന്നതിനാണ് കേരളത്തില്‍ കഴിയുന്നത്.

കൊച്ചി: മലയാളികള്‍ക്ക് മലയാളം വേണ്ടന്നാവുമ്പോള്‍ കടല്‍ കടന്നെത്തുന്ന വിദേശികളുടെ മലയാള ഭ്രമം ഏറുകയാണ്. പലരും മലയാളത്തെ ഉപേക്ഷിക്കുമ്പോള്‍ ഓസ്ട്രേലിയക്കാരിയായ 80കാരി കാതറിന്‍, നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും കുറിച്ചു പഠിക്കാന്‍ വേണ്ടി മാത്രം കേരളത്തില്‍ കഴിയുന്നു. കഴിഞ്ഞ ജനുവരി മുതല്‍ മൂന്ന് മാസം അവര്‍ കേരളത്തിലുണ്ടായിരുന്നു. വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍…

Read More
മലയാളം സർവകലാശാലയിൽ മലയാളം കമൻട്രിക്ക് ആദരം

മലയാളം സർവകലാശാലയിൽ മലയാളം കമൻട്രിക്ക് ആദരം

തിരൂർ: തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ മലയാളം സ്പോർട്സ് കമൻട്രിക്ക് ആദരം. സർവകലാശാല ചരിത്രത്തിൽ ഇതാദ്യമായാണ് ഭാഷാ പ്രവർത്തനവുമായി ബന്ധപ്പെട്ട് സാഹിത്യേതര മേഖലയിൽ നിന്ന് ഒരു വ്യക്തിത്വത്തെ ആദരിക്കുന്നത്. ലോകകപ്പ് ഫുട്ബോൾ ഐ എസ് എൽ ഫുട്ബോൾ ടൂർണമെന്റുകളിൽ മലയാളം കളി വിവരണം വഴി ശ്രദ്ധേയനായ ഷൈജു ദാമോദരൻ…

Read More
error: Content is protected !!