കൊച്ചി കളമശ്ശേരിയില്‍ നിന്നുള്ള മൂന്ന് സഹേദരിമാര്‍ ചേര്‍ന്നു 2019 ല്‍ ആണ് കായം നിര്‍മ്മാണത്തില്‍ തുടങ്ങി ബിസിനസ് ആരംഭിക്കുന്നത്. ഇന്നിപ്പോള്‍ 30 ഓളം ഉല്പന്നങ്ങള് ‘ത്രിവീസ്’ ബ്രാന്‍ഡില്‍ വിപണിയിലെത്തുന്നു.…
Women
-
-
BusinessKeralaNewsWomen
വിധവകള്‍ക്കായുളള സാമ്പത്തിക സഹായം വിതരണം ചെയ്ത് വനിതാസംരംഭകര്‍ നേതൃത്വം നല്കുന്ന ലുവെല്ലവെഞ്ചേഴ്സ്് പ്രവര്‍ത്തനം തുടങ്ങി, കൂടുതല്‍ വനിതാസംരംഭകര്‍ മുന്നോട്ടു വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യമെന്ന്: രമേശ് പിഷാരടി
മൂവാറ്റുപുഴ: വനിതാസംരംഭകര്‍ മുന്നോട്ടു വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യമാണെന്ന് പ്രശസ്ത ചലച്ചിത്രതാരം രമേശ് പിഷാരടി പറഞ്ഞു, ഇന്റ്റിരിയര്‍ ആര്‍ക്കിടെക്ചര്‍ മേഖലയില്‍ വനിതകള്‍ക്ക് പ്രാധാന്യം നല്കി കൊണ്ട്ര് രൂപംകൊടുത്ത ലുവെല്ലവെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ…
-
KeralaNewsWomen
ഗാര്‍ഹിക പീഡന കേസുകളില്‍ പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം; നിയമത്തിന്റെ പരിരക്ഷ പലപ്പോഴും സ്ത്രീകള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നില്ലെന്ന് വനിതാ കമ്മീഷന്
by NewsDeskby NewsDeskഗാര്‍ഹിക പീഡന കേസുകളില്‍ പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് വനിത കമ്മീഷന് അംഗം അഡ്വ. ഷിജി ശിവജി. ഗാര്‍ഹിക പീഡന നിയമത്തിന്റെ പരിരക്ഷ പലപ്പോഴും സ്ത്രീകള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നില്ലെന്നും…
-
ErnakulamLOCALWomen
വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു; സുനിത നിസാര്‍ സംസ്ഥാന പ്രസിഡന്റ്, എംഐ ഇര്‍ഷാന സംസ്ഥാന ജനറല്‍ സെക്രട്ടറി
by NewsDeskby NewsDeskവിമന്‍ ഇന്ത്യാ മൂവ്മെന്റ് അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സുനിത നിസാര്‍ (എറണാകുളം), എംഐ ഇര്‍ഷാന (ആലുവ) എന്നിവരെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന…
-
GulfPravasiWomen
വനിതാ ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി വിമാന സര്‍വീസ്; ചരിത്രം കുറിച്ച് സൗദി
by NewsDeskby NewsDeskപൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ പൂര്‍ണമായും വനിതാ ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി യാത്ര നടത്തി ചരിത്രം സൃഷ്ടിച്ച് സൗദിയിലെ വിമാന സര്‍വീസ്. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയ ഫ്ളൈഅദീല്‍…
-
KeralaNewsWomen
പെണ്‍കരുത്തിന്റെ 25 വര്‍ഷങ്ങള്‍; രജത ജൂബിലി നിറവില്‍ കുടുംബശ്രീ
by NewsDeskby NewsDeskസ്ത്രീശാക്തീകരണ, ദാരിദ്ര്യ നിര്‍മാര്‍ജന മേഖലകളില്‍ ലോകമാതൃകയായ കുടുംബശ്രീയ്ക്ക് ഇന്ന് 25 വയസ്. 45 ലക്ഷം സ്ത്രീകള്‍ അംഗങ്ങളായ കുടുംബശ്രീ, സ്ത്രീ സമൂഹത്തിന്റെ മുന്നേറ്റത്തിന്റെ ഉത്തമ മാതൃകയായി ലോകത്തിനു…
-
Be PositiveErnakulamWomen
ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പദ്ധതി പ്രകാരം നടപ്പിലാക്കുന്ന അപ്പാരൽ പാർക്കിന് തുടക്കമായി
ആലുവ : ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പദ്ധതി പ്രകാരം നടപ്പിലാക്കുന്ന അപ്പാരൽ പാർക്കിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത്…
-
ErnakulamKeralaLOCALNewsWomen
വനിതാ ദിനം: മെട്രൊയില്‍ ഇന്ന് സ്ത്രീകള്‍ക്ക് സൗജന്യയാത്ര; വിപുലമായ ആഘോഷ പരിപാടികള്‍
by NewsDeskby NewsDeskഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും അന്താരാഷ്ട്ര വനിത ദിനമായ ഇന്ന് കൊച്ചി മെട്രോയില്‍ തികച്ചും സൗജന്യമായി യാത്രചെയ്യാം. ഏതു സ്റ്റേഷനുകളില്‍ നിന്ന് ഏതു സ്റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യ യാത്രയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.…
-
Be PositiveBusinessLIFE STORYSuccess StoryWomen
കഫേ കോഫി ഡേയുടെ സൂപ്പര്‍ വുമണ്‍ ആയി മാളവിക ഹെഗ്ഡെ; രണ്ട് വര്‍ഷത്തിനിടെ നികത്തിയത് 5500 കോടി രൂപയുടെ കടം!; രക്ഷകയെപ്പോലെ ഇന്ന് സിസിഡിയെ നയിക്കുന്നു
by NewsDeskby NewsDesk2019 ജൂലായ് 31നാണ് കഫേ കോഫി ഡേ ഉടമ വിജി സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തിയത്. രാജ്യത്തെ ഏറ്റവും വലിയ കോഫി പാര്‍ലര്‍ ശൃംഘലയായ കഫേ കോഫി ഡേ അഥവാ…
-
KeralaNewsWomen
കെ.സി റോസക്കുട്ടി വനിതാ വികസന കോര്പ്പറേഷന് ചെയര്‍പേഴ്സനായി 7 ന് ചുമതലയേല്‍ക്കും
by NewsDeskby NewsDeskകേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ പുതിയ ചെയര്‍പേഴ്സനായി കെ.സി. റോസക്കുട്ടി ഈ മാസം 7 ന് ചുമതലയേല്‍ക്കും. രാവിലെ 11 മണിക്ക് കിഴക്കേകോട്ടയിലെ ആസ്ഥാന ഓഫീസില്‍ വെച്ചാണ് ചുമതലയേല്‍ക്കുക.…