ആലുവ : രാജ്യാന്തര മയക്ക് മരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോൾ (29) നെയാണ് ബംഗലൂരു മടിവാളയിൽ നിന്ന് എറണാകുളം റൂറൽ ജില്ലാ…
#Ernakulam
-
-
എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമെന്ന് ആരോഗ്യ വകുപ്പ്. പ്രതിരോധ പ്രവർത്തനങ്ങൾ വിജയം കാണുന്നുണ്ട് എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽആരോഗ്യവിഭാഗം പരിശോധന നടത്തിയിട്ട് മാസങ്ങളായി. നഗരസഭക്കെതിരെ ആരോപണവുമായി പ്രതിപക്ഷ രംഗത്ത്.…
-
വേണാട് എക്സ്പ്രസിന് ഇന്നുമുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല.ഇനി മുതല്‍ എറണാകുളം നോര്‍ത്ത് വഴിയാകും സര്‍വ്വീസ് നടത്തുക. സൗത്ത് റെയിൽവെ സ്റ്റേഷനിൽ സ്റ്റോപ്പ് നിർത്തലാക്കാനുള്ള തീരുമാനത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിയിരിക്കുകയാണ്…
-
InformationKerala
വേണാട് എക്സ്പ്രസിന് മെയ് 1 മുതല്‍ എറണാകുളം സൗത്തില്‍ സ്റ്റോപ്പില്ല, സമയങ്ങളിലും മാറ്റം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: വേണാട് എക്സ്പ്രസിന് മെയ് ഒന്ന് മുതല്‍ എറണാകുളം ജംഗ്ഷന് (സൗത്ത്) സ്റ്റേഷനില്‍ സ്റ്റോപ്പുണ്ടാകില്ല. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി ഷെര്ണ്ണൂരിലേക്ക് പോവുന്ന ട്രെയിന്‍ മെയ് ഒന്ന് മുതല്‍ എറണാകുളം…
-
ErnakulamNewsPolice
സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം; സ്വര്‍ണ്ണ, വജ്ര ആഭരണങ്ങളടക്കം ഒരുകോടിരൂപയുടെ വസ്തുക്കള്‍ നഷ്ടമായി
കൊച്ചി: ചലച്ചിത്ര സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം. കൊച്ചി പനംപള്ളി നഗറിലെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണ, വജ്ര ആഭരണങ്ങളും പണവും മോഷണം പോയത്. ഏകദേശം ഒരുകോടി രൂപ മൂല്യമുള്ള വസ്തുക്കളാണ്…
-
DeathErnakulamNewsPoliceThiruvananthapuram
ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ പൊലീസ് ഇന്‍സ്പെക്ടര്‍ മരിച്ച നിലയില്‍, കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തിന് സമീപത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
കൊച്ചി : ബലാല്‍സംഗ കേസില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ സൈജു എം വി മരിച്ച നിലയില്‍. കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തിന് സമീപത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗ കേസില്‍…
-
AccidentDeathErnakulam
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികന് മരിച്ചു
കൊച്ചി: പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ക്രമീകരിച്ച വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു. കൊച്ചി പള്ളിമുക്കിലാണ് അപകടമുണ്ടായത്. തേവര സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു…
-
ErnakulamKeralaNewsPolice
അനസ് പെരുമ്പാവൂരിനെതിരെ കേസ്, വ്യജ പാസ്പോര്ട്ടില് വിദേശത്തേക്ക് കടന്നതിനാണ് കേസ്, ഔറംഗസേബിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാത്തലവന് അനസ് പെരുമ്പാവൂരിനെതിരെ കേസെടുത്തു. വ്യജ പാസ്പോര്ട്ടില് വിദേശത്തേക്ക് കടന്നതിനാണ് കേസ്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. അനസ് പെരുമ്പാവൂര്‍ വ്യാജപാസ്പോര്‍ട്ടില്‍ ദുബായിലേക്ക് കടന്നെന്ന് ഔറംഗസേബ് നേരത്തെ…
-
കൊച്ചി: എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി എന്‍.ബി. ബിജു ചുമതലയേറ്റു. തിരുവനന്തപുരം ടാഗോര്‍ തിയേറ്റര്‍ കള്‍ച്ചറല്‍ ഡെവലപ്മെന്റ് ഓഫീസറായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ 22 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു.…
-
ErnakulamLIFE STORYSuccess Story
ആത്മാർത്ഥതയോടെ, വിനയത്തോടെ, മികച്ച സേവനം നൽകി, സദ്സേവന പത്രികയും സ്വീകരിച്ച് ജോസഫ് അലക്സാണ്ടർ പടിയിറങ്ങി.
കൊച്ചി രണ്ടര പതിറ്റാണ്ടിലേറെ നിസ്വാര്‍ത്ഥ സേവനത്തിന്റെ ചാരിതാര്‍ത്ഥ്യവുമായി ജില്ലാപഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് ജോസഫ് അലക്സാണ്ടര്‍ ഔദ്യോഗിക ജീവിതത്തോട് വിടപറഞ്ഞു. പദ്ധതി നിർവഹണ പ്രവർത്തനങ്ങളിലും ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും നടത്തിയ ആത്മാർത്ഥതയോടും അർപ്പണ…
