1. Home
  2. Crime & Court

Category: Information

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

  തിരുവനന്തപുരം : ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവർ അവയെല്ലാം വിതരണം ചെയ്തവർക്ക് തിരികെ അയച്ച് പൂർണ…

Read More
യുവ അഭിഭാഷകര്‍ക്കായി അഖില കേരളാ അക്കാഡമിക് ക്വിസ് മത്സരം

യുവ അഭിഭാഷകര്‍ക്കായി അഖില കേരളാ അക്കാഡമിക് ക്വിസ് മത്സരം

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയും പനംമ്പിള്ളി അക്കാഡമി ഫോര്‍ കന്‍ണ്ടിന്യൂയിംഗ് ലീഗല്‍ എഡ്യുക്കേഷനും കേരളത്തിലെ വിവിധ ബാര്‍ അസോസിയേഷനുകളും സംയുക്തമായി യുവ അഭിഭാഷകര്‍ക്കായി അഖില കേരളാടിസ്ഥാനത്തില്‍ നടത്തുന്ന അക്കാഡമിക് ക്വിസ് മത്സരത്തിന്റെ സതേണ്‍ റീജിയണല്‍ മത്സരങ്ങള്‍ സെപ്തംബര്‍ 28ന് തിരുവനന്തപുരത്ത് നന്ദാവനത്തുള്ള മുസ്ലിം അസോസിയേഷന്‍ ഹാളില്‍ നടക്കും…

Read More
നിയമം നമ്മുടെ നന്മക്കും ജീവന്റേയും സ്വത്തിന്റെയും സംരക്ഷണത്തിന് വേണ്ടി എറണാകുളം റൂറല്‍പൊലിസിന്റെ നിര്‍മ്മിച്ച ഹ്രസ്വചിത്രം വൈറലാവുന്നു

നിയമം നമ്മുടെ നന്മക്കും ജീവന്റേയും സ്വത്തിന്റെയും സംരക്ഷണത്തിന് വേണ്ടി എറണാകുളം റൂറല്‍പൊലിസിന്റെ നിര്‍മ്മിച്ച ഹ്രസ്വചിത്രം വൈറലാവുന്നു

മക്കളേ ഇവിടെ തര്‍ക്കമല്ല വേണ്ടത് നിയമം അനുസരിക്കാനുള്ള നല്ല മനസാണ് ഓരോരോ പൗരനും വേണ്ടത്, നിയമം നമ്മുടെ നന്മക്ക് വേണ്ടിയാണ്. ജീവന്റേയും സ്വത്തിന്റെയും സംരക്ഷണത്തിന് വേണ്ടിയാണ്.  ഇത് മലയാള സിനിമയിലെ ഡയലോഗല്ല. ട്രാഫിക് ബോധവല്‍ക്കരണത്തിന് കേരളത്തിനായി എറണാകുളം റൂറല്‍പൊലിസ് നിര്‍മ്മിച്ച ഹ്രസ്വചിത്രത്തില്‍ റൂറല്‍ ജില്ലാപൊലീസ് മേധാവി കെ. കാര്‍ത്തിക്…

Read More
ഭീകരര്‍ കടല്‍ മാര്‍ഗ്ഗം തമിഴ്‌നാട്ടില്‍ എത്തി..? കേരളത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി

ഭീകരര്‍ കടല്‍ മാര്‍ഗ്ഗം തമിഴ്‌നാട്ടില്‍ എത്തി..? കേരളത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി

ഒരുസംഘം ഭീകരര്‍ കടല്‍ മാര്‍ഗ്ഗം തമിഴ്‌നാട്ടില്‍ എത്തിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ബസ്സ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍…

Read More
ദുരന്തത്തില്‍ ജില്ലാ ഭരണകൂടത്തിന് കൈത്താങ്ങായി ഹാം റേഡിയോ സംവിധാനം.

ദുരന്തത്തില്‍ ജില്ലാ ഭരണകൂടത്തിന് കൈത്താങ്ങായി ഹാം റേഡിയോ സംവിധാനം.

കവളപ്പാറയിലെ ദുരന്തത്തില്‍ വാര്‍ത്താവിനിമയ രംഗത്ത് അധികൃതര്‍ക്ക് സഹായകമായി മലപ്പുറം ജില്ലയിലുള്ള മലബാര്‍ അമേച്ചര്‍ റേഡിയോ സൊസൈറ്റിയുടെ കീഴിലുള്ള ജില്ലയിലെ വയര്‍ലെസ് റിപ്പിറ്റര്‍ സംവിധാനം. ദുരന്തം നടന്ന ഏതാനും മണിക്കൂറിനകം സൊസൈറ്റി കോഡിനേറ്റര്‍ താജുദ്ദീന്‍ ഇരിങ്ങാവൂര്‍ ജില്ലാ ദുരന്ത നിവാരണ അതോരിറ്റിയുടെ തലവനായ കലക്ടറുമായി ബന്ധപ്പെടുകയും കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം…

Read More
പ്രളയം : വീടുകളില്‍ തിരികെയെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുകള്‍ ഇങ്ങനെ

പ്രളയം : വീടുകളില്‍ തിരികെയെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുകള്‍ ഇങ്ങനെ

താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയജലം കയറിയിറങ്ങിയതിനെത്തുടര്‍ന്ന് കക്കൂസുകളില്‍ നിന്നുള്ള മാലിന്യങ്ങളുള്‍പ്പെടെ, കാനകളും, തോടുകളും കവിഞ്ഞൊഴുകിയിരിക്കുന്നതിനാല്‍ കുടിവെള്ള സ്രോതസ്സുകളും, വീടും, പരിസരവും മലിനമായിരിക്കും. ഇത് വയറിളക്കരോഗങ്ങള്‍, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ പടര്‍ന്നുപിടിക്കുന്നതിന് ഇടയാക്കുമെന്നതിനാല്‍ താഴെ പറയുന്ന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. • വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ വീടുകളും, സ്ഥാപനങ്ങളും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശ…

Read More
പാമ്പുകടിയേറ്റാല്‍ ചികിത്സാസൗകര്യങ്ങള്‍ ലഭ്യമായ ആശുപത്രികള്‍

പാമ്പുകടിയേറ്റാല്‍ ചികിത്സാസൗകര്യങ്ങള്‍ ലഭ്യമായ ആശുപത്രികള്‍

where Treatment of is available

Read More
അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളുടെ ഭൂപടം

അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളുടെ ഭൂപടം

അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കില്‍      

Read More
ഫുട്‌ബോള്‍ അക്കാഡമികള്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്യാം

ഫുട്‌ബോള്‍ അക്കാഡമികള്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്യാം

കൊച്ചി: ജില്ലയിലെ ഫുട്‌ബോള്‍ അക്കാഡമികള്‍ക്ക് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനില്‍ ഈ മാസം 31 വരെ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9388263951 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി വി ശ്രീനിജന്‍ അറിയിച്ചു.

Read More
കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ എന്താണ് ആര്‍ട്ടിക്കിള്‍ 370?, അറിയാന്‍

കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ എന്താണ് ആര്‍ട്ടിക്കിള്‍ 370?, അറിയാന്‍

jammu-kashmir what is-article-370

Read More
error: Content is protected !!