തമിഴ്നാട് തൂത്തുക്കുടിയില് കാണാതായ അഞ്ചുവയസുകാരനെ അയല്വീട്ടിലെ ടെറസിന് മുകളില് മരിച്ച നിലയില് കണ്ടെത്തി. കോവില്പ്പെട്ടി സ്വദേശി കറുപ്പുസ്വാമിയാണ് മരിച്ചത്. കുട്ടിയുടെ സ്വര്ണാഭരണങ്ങള് മോഷ്ടിച്ചിരുന്നു ഇന്നലെ ഉച്ചയോടെയാണ് കുഞ്ഞിനെ കാണാതാകുന്നത്. സഹോദരനും…
ടീം രാഷ്ട്രദീപം
-
-
എറണാകുളം :നടിയെ ആക്രമിച്ച കേസ് അന്തമഘട്ടത്തിലെത്തി നില്ക്കെ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത.മെമ്മറി കാർഡ് തുറന്നതിൽ ഉത്തരവാദികൾക്കെതിരെ നടപടിയില്ല.ചട്ട വിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും നടപടിയുണ്ടായില്ല.ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി…
-
LOCALThiruvananthapuram
തിരുവനന്തപുരത്ത് നാലുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേല്പ്പിച്ചു
തിരുവനന്തപുരത്ത് വീണ്ടും കുഞ്ഞിനോട് ക്രൂരത. നാലുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേല്പ്പിച്ചു. മര്ദന വിവരം പുറത്തുപറയരുതെന്ന് ടീച്ചര് ഭീഷണിപ്പെടുത്തിയെന്ന് കുഞ്ഞുപറഞ്ഞതായി കുടുംബം പറഞ്ഞു. കുഞ്ഞ് നടക്കാന് ബുദ്ധിമുട്ടുന്നതായി ശ്രദ്ധിച്ച വീട്ടുകാര്…
-
KeralaPolitics
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന് എംഎല്എ
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന് എംഎല്എ. തനിക്ക് ഒഴിച്ച് എല്ലാവര്ക്കും ചുമതല കൊടുത്തിരുന്നുവെന്നും തനിക്ക് തരാതിരുന്നതിന് എന്താണ് കാരണമെന്ന് അറിയില്ലെന്നും ചാണ്ടി ഉമ്മന് പറഞ്ഞു. ഇപ്പോള്…
-
ErnakulamLOCAL
വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ വേങ്ങൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി
പെരുമ്പാവൂർ : സംസ്ഥാന സർക്കാർ അന്യായമായി വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ വേങ്ങൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണ്ണയും നടത്തി. യൂത്ത് കോൺഗ്രസ്സ്…
-
രാജ്യത്തിന് വേണ്ടി സിങ്കപ്പൂരിൽ വച്ച് നടന്ന പതിനാറാമത് ഏഷ്യ പെസഫിക് ഷിറ്റോറിയു ചാമ്പ്യൻഷിപ്പിൽ ഇരുപത്തേഴോളം രാജ്യങ്ങളോട് പോരാടി ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടി രാജ്യത്തിന് അഭിമാനമായി മാറിയ കോതമംഗലം ഊന്നുകൽ…
-
NationalPolitics
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 20 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് ആം ആദ്മി പാർട്ടി.
ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആം ആദ്മി പാർട്ടി സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ടു. തെരഞ്ഞെടുപ്പിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജംഗ്പുര മണ്ഡലത്തിൽ നിന്ന് മത്സരിക്കും. സിവിൽ സർവീസസ്…
-
മലപ്പുറം: മലപ്പുറത്ത് പ്ലസ് ടു വിദ്യാര്ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മമ്പാട് ആണ് വിദ്യാര്ത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് സംഭവം. മമ്പാട് സ്വദേശിനി…
-
Kerala
മുണ്ടക്കൈ – ചൂരല്മല ദുരന്തത്തില് കേന്ദ്ര സഹായം വൈകുന്നതില് രൂക്ഷ വിമര്ശനവുമായി മുഖ്യമന്ത്രി
മുണ്ടക്കൈ – ചൂരല്മല ദുരന്തത്തില് കേന്ദ്ര സഹായം വൈകുന്നതില് രൂക്ഷ വിമര്ശനവുമായി മുഖ്യമന്ത്രി. വിഷയത്തില് നിന്ന് കേന്ദ്ര സര്ക്കാര് ഒളിച്ചുകളിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ആരോപിച്ചു. പ്രധാനമന്ത്രിയുടെ…
-
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകിയതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദുരന്തബാധിതരെ ചേർത്ത് നിർത്തി പ്രതീക്ഷയുടെ നാളെയിലേക്ക് കൈപിടിച്ചുയർത്താൻ…