കൊച്ചി: എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് നാല് വയസുകാരന് മരിച്ചു. എറണാകുളം, ആലങ്ങാട് ഒളനാട് സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനിബാധിതനായ ലിയോണിനെ ലൂര്‍ദ് ആശുപത്രിയില്‍…
DEATH
-
-
DeathKeralaLOCAL
ഡീന്‍ കുര്യാക്കോസ് എംപിയുടെ മാതാവ് പൈങ്ങോട്ടൂര്‍ ഏനാനിക്കല്‍ കുര്യാക്കോസിന്റെ ഭാര്യ റോസമ്മ കുര്യാക്കോസ് നിര്യാതയായി.
മൂവാറ്റുപുഴ: ഡീന്‍ കുര്യാക്കോസ് എംപിയുടെ മാതാവ് പൈങ്ങോട്ടൂര്‍ ഏനാനിക്കല്‍ കുര്യാക്കോസിന്റെ ഭാര്യ റോസമ്മ കുര്യാക്കോസ് നിര്യാതയായി. 69 വയസായിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാലിന് മൃതദേഹം വീട്ടിലെത്തിക്കും. വെള്ളിയാഴ്ച (19ന്) രണ്ടര…
-
മലയാള ചലച്ചിത്ര അഭിനേത്രി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണിയമ്മ അന്തരിച്ചു. 95 വയസ് ആയിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങൾ കാരണം ചികിത്സയിലായിരുന്നു. ഭർത്താവും മക്കളും നഷ്ടപ്പെട്ട ലീല അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. നടി…
-
വയനാട്ടിൽ വൈദ്യുതി കമ്പി പൊട്ടിവീണ് മരിച്ച സുധൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി. സുധൻ്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധന സഹായം നൽകാൻ തീരുമാനിച്ചെന്ന് മന്ത്രി…
-
തൃശ്ശൂര്‍ : എഴുത്തുകാരനും അധ്യാപകനും ആയിരുന്ന കെ.കെ. ഹിരണ്യന് (70) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായിരുന്നു. തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ കവിതകള്‍ എഴുതി കൊണ്ടാണ് സാഹിത്യ…
-
മൂവാറ്റുപുഴ : സക്കീർ ഹുസൈൻ നഗർ, ആനന്ദ വിലാസത്തിൽ കെ സി രാമചന്ദ്രൻ (ബാവ -66) നിര്യാതനായി. ആധാരം എഴുത്തുകാരനായിരുന്നു. (തൃക്ക ആമ്പൽ കുളത്തിന് സമീപം താമസിക്കുന്നു) സംസ്കാരം വൈകിട്ട്…
-
ചേർത്തല: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പുത്തൻപുരയ്ക്കൽ ജോസഫ് ചാക്കോ – -കുഞ്ഞച്ചൻ (84)അന്തരിച്ചു സംസ്കാരം 15 ന് (തിങ്കൾ) ഉച്ചകഴിഞ്ഞ് 2.30 ന് തൈക്കാട്ടുശ്ശേരിയിലുള്ള വസതിയിലെ ശുശ്രൂഷകൾക്കു ശേഷം…
-
Kerala
ആഗ്നല്‍ തൂങ്ങിമരിച്ചത് ഓണ്‍ലൈന്‍ ഗെയിമില്‍ തോറ്റതിനാലെന്ന് ബന്ധുക്കള്‍; കുട്ടിയുടെ ഫോണുകള്‍ പരിശോധിക്കാന്‍ പൊലീസ്
എറണാകുളം ചെങ്ങമനാട്ടെ പതിനാലുവയസുകാരന്റെ ആത്മഹത്യ ആലുവ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കും. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പരിശോധിക്കാനാണ് നിലവില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.വിദ്യാർത്ഥി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഫോറെൻസിക് പരിശോധനയ്ക്ക് അയയ്ക്കും.…
-
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേരാണ് പനി ബാധിച്ച് മരിച്ചത്. ഇവരിൽ നാലുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 173 പേർക്ക് ഡെങ്കിപ്പനിയും നാലു പേർക്ക് കോളറയും സ്ഥിരീകരിച്ചു. പനി ബാധിച്ച്…
-
AccidentDeathLOCAL
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കിടിച്ച് കാല്‍നട യാത്രക്കാരിയായ വീട്ടമ്മക്ക് ദാരുണാന്ത്യം
മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കിടിച്ച് കാല്‍നട യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. ചാലിക്കടവ് പാലത്തിന് സമീപം വെള്ളിയാഴ്ച ് രാവിലെ 10മണിയോടെയാണ് അപകടം ഉണ്ടായത്. രണ്ടാര്‍ മാടവന പുത്തന്‍പുരയില്‍ സുമതി പി.ആര്(72)…
