പേന തലയിൽ തറച്ചുകയറി അഞ്ച് വയസുകാരി മരിച്ചു. ഭദ്രാദ്രി കോതഗുഡെം ജില്ലയിലാണ് സംഭവം. യു.കെ.ജി വിദ്യാർഥിനിയായ റിയാൻഷിക ആണ് മരിച്ചത്.ജൂലൈ 1-നായിരുന്നു സംഭവം. കട്ടിലിൽ ഇരുന്ന് എഴുതുന്നതിനിടെ കുട്ടി താഴെ…
DEATH
-
-
തിരുവനന്തപുരം: വണ്ടിത്തടത്ത് വയോധികയും മരുമകനും വീടിനുള്ളില്‍ മരിച്ചനിലയില്‍. മൃഗാശുപത്രിക്ക് സമീപം വാടകവീട്ടില്‍ താമസിക്കുന്ന ശ്യാമള(74), സാബുലാല്‍(50) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. അര്‍ബുദബാധിതയായിരുന്ന, സാബുലാലിന്റെ ഭാര്യ…
-
ഇരിട്ടി പുഴയിൽ കാണാതായ 2 പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ചയാണ് വിദ്യാർത്ഥികൾ പടിയൂർ പൂവൻ ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വർഷ വിദ്യാർഥിനി എടയന്നൂർ…
-
മണിപ്പൂരില്‍ പുതുതായി നിര്‍മിച്ച പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു. ഇംഫാല്‍ നദിക്ക് കുറുകെയുള്ള ബെയ്ലി പാലത്തില്‍ നിന്ന് ട്രക്ക് നദിയിലേക്ക് മറിഞ്ഞാണ് അപകടം. വിറക് കയറ്റി വരികയായിരുന്ന ട്രക്ക് ബെയ്ലി…
-
-
ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടി വീണ് പൊന്നാനി സ്വദേശിയ്ക്ക് ദാരുണാന്ത്യം. മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കല്‍ അലി ഖാന് ആണ് മരിച്ചത്. ഡൽഹിയിലേക്കുള്ള യാത്രക്കിടെ തെലുങ്കാന വാറങ്കലിൽ ചൊവ്വാഴ്ച രാത്രിയാണ്…
-
കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച പെണ്‍കുട്ടിയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശി രാഗേഷ് ബാബുവിന്റേയും…
-
AccidentDeathErnakulam
മൂവാറ്റുപുഴയിൽ ടി.വി സ്റ്റാൻ്റടക്കം ദേഹത്തേക്ക് മറിഞ്ഞു വീണു; ഒന്നര വയസുകാരന് ദാരുണാന്ത്യം
മൂവാറ്റുപുഴ: ടി.വി ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം . പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തും ചുവട്ടിൽ അനസിൻ്റെയും നെ സിയയുടെയും മകൻ അബ്ദുൽ സമതാണ് മരിച്ചത്. തിങ്കളാഴ്ച…
-
തൃശൂർ ഒല്ലൂരിൽ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു. കീമാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന 55 വയസുള്ള ഉത്തമൻ കെ.എസ്. ആണ് മരിച്ചത്. അവിണിശ്ശേരിയിൽ രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം നടന്നത്. ഡ്യൂട്ടിക്കിടെ…
-
Kerala
ഇടുക്കിയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ട സംഭവം: ആനസവാരി കേന്ദ്രം പ്രവർത്തിച്ചത് നിയമവിരുദ്ധമായി; വനം വകുപ്പ് കേസെടുത്തു
ഇടുക്കിയലെ ആനസഫാരി കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടതിൽ വനംവകുപ്പ് കേസെടുത്തു.കേരള ഫാം എന്ന ആനസഫാരി കേന്ദ്രം പ്രവർത്തിച്ചിരുന്നത് നിയമ വിരുദ്ധമായാണെന്ന് കണ്ടെത്തി . വനം വകുപ്പ് മുമ്പ് സ്ഥാപനത്തിന്…
