മൂവാറ്റുപുഴ : സക്കീർ ഹുസൈൻ നഗർ, ആനന്ദ വിലാസത്തിൽ കെ സി രാമചന്ദ്രൻ (ബാവ -66) നിര്യാതനായി. ആധാരം എഴുത്തുകാരനായിരുന്നു. (തൃക്ക ആമ്പൽ കുളത്തിന് സമീപം താമസിക്കുന്നു) സംസ്കാരം വൈകിട്ട് മൂന്നിന് മുൻസിപ്പൽ സ്മശാനത്തിൽ നടക്കും. ഭാര്യ ഗീത. മക്കൾ: ദീനു, ദിവ്യ. മരുമക്കൾ: സഞ്ജയ്, ആവണി
