മൂവാറ്റുപുഴ :ആനിക്കാട് അമ്പാട്ട് പരേതനായ മുഹമ്മദിന്റെ മകൻ എ.എം അബ്ദുൽ റഹീം (52 അങ്കിൾ ഷേയ്ക്ക് ഉടമ, കച്ചേരിത്താഴം) നിര്യാതനായി. കബറടക്കം ബുധനാഴ്ച രാവിലെ 10:30 ന് ആനിക്കാട് മുഹയ്ദീൻ…
DEATH
-
-
DeathLOCAL
കുമളിയില്‍ കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു; ജീവനൊടുക്കിയതെന്ന് കുമളി സ്വദേശി റോയി സെബാസ്റ്റ്യന്‍
ഇടുക്കി: കുമളിയില്‍ കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. കുമളി സ്വദേശിയായ റോയി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. ആത്മഹത്യയാണോ എന്ന് പൊലീസിന് സംശയമുണ്ട്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് റോയി ആത്മഹത്യ ചെയ്തതാവാം…
-
കോഴിക്കോട്: വടകര എംഎല്‍എ കെകെ രമയുടെ പിതാവ് കെ കെ മാധവന് (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് കോഴിക്കോട് നടുവണ്ണൂരിലെ…
-
മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലർ ജോളി എം മണ്ണൂരിന്റെ പിതാവ് മാണി വർക്കി നിര്യാതനായി മുവാറ്റുപുഴ : മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലർ ജോളി എം മണ്ണൂരിന്റെ പിതാവ് പണ്ടിരിമലയിൽ, മണ്ണൂർ വീട്ടിൽ…
-
മൂവാറ്റുപുഴ: രണ്ടർകരയിൽ താമസിക്കുന്ന പറോലിൽ വീട്ടിൽ പി എ മുഹമ്മദ്(94) അന്തരിച്ചു. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12:30 ന് രണ്ടർകര മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ : ഫാത്തിമ…
-
മലപ്പുറത്ത് നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെ 11.30 തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ്…
-
മൂവാറ്റുപുഴ: മാറാടി കൂടംപിള്ളിൽ പരേതനായ അവിര പൈലിയുടെ ഭാര്യ ഏലിയമ്മ പൈലി അന്തരിച്ചു.103 വയസായിരുന്നു. സംസ്കാരം 22 ന് രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷകൾ തുടങ്ങി 12ന് പുത്തൻകുരിശ് lPC…
-
മുവാറ്റുപുഴ: മുവാറ്റുപുഴയിലെ മുന്‍കാല ടൂറിസ്റ്റ് ഡ്രൈവര്‍, പേട്ട, കളരിക്കുടിയില്‍, സലീം (72) നിര്യാതനായി. കബറടക്കം ഉച്ചക്ക് 12ന് പേട്ടജുമാമസ്ജീദില് നടക്കും. ഭാര്യ ജമീല. മക്കള്‍: നിസാമുദ്ധിന്‍, നിഷ , നിഹാല്‍.…
-
DeathLOCAL
നഗരസഭാ ശ്മശാനത്തിന് സമീപം കണ്ടെത്തിയത് കാണാതായ വീട്ടമ്മയുടെ മൃതദേഹം, കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
മൂവാറ്റുപുഴ: നഗരസഭാ ശ്മശാനത്തിന് സമീപം കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇടുക്കി പെരിയാര്‍വാലി പുത്തന്‍പുര ഭാസ്കരന്റെ ഭാര്യ കമലാക്ഷി (68) യെയാണ് ഇന്നലെ വൈകിട്ട്…
-
മൂവാറ്റുപുഴ : വാഴപ്പിള്ളി, കുത്തൂര്‍ വീട്ടില്‍ പരേതനായ ബാബുവിന്റെ മകന് ജയ്സണ്‍ ബാബു (39 സതര്‍ലാന്‍ഡ് ഇന്‍ഫോപാര്‍ക്ക്, കാക്കനാട്) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10.30 ഭവനത്തിലെ ശിശ്രൂഷകള്‍ക്ക് ശേഷം…
