അരുണാചല്‍ വ്ളോഗര്‍ രുപ്ചി താകു(26) വീടിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. രുപ്ചിയെ ആര്‍കെ മിഷന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നെന്ന് ക്യാപിറ്റല്‍ സൂപ്രണ്ട്…
DEATH
-
-
ഡൽഹിയിൽ പതിനാറുകാരൻ വെടിയേറ്റ് മരിച്ചു. സ്കൂട്ടറിലെത്തിയ രണ്ടുപേരാണ് വെടിയുതിർത്തതെന്ന് മരിച്ച കുട്ടിയുടെ സഹോദരൻ പറഞ്ഞു. സഹോദരൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂട്ടറിൽ എത്തിയവർ കുട്ടിയോട് കൂടെ…
-
കുളിക്കുന്നതിനിടെ ക്വാറി കുളത്തില്‍ മുങ്ങി ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർഥിയും മരിച്ചു. കീഴുപറമ്പ് കുനിയിൽ ചെറുവാലക്കൽ പാലാപറമ്പിൽ ഗോപിനാഥൻ്റെ മകൾ ആര്യയാണ് (16) വ്യാഴാഴ്ച രാവിലെ മരിച്ചത്.ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ ബന്ധുക്കളോടൊപ്പം…
-
AccidentDeathLOCAL
മൂവാറ്റുപുഴയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മതിലില്‍ ഇടിച്ച് കയറി അപകടം: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മതിലില്‍ ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ കാര്‍ യാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൂത്താട്ടുകുളം മൂവാറ്റുപുഴ എംസി റോഡില്‍ ഈസ്റ്റ് മാറാടിയില്‍ ചൊവ്വാഴ്ച വൈകിട്ട് 3ഓടെയുണ്ടായ അപകടത്തില്‍…
-
മൂവാറ്റുപുഴ: രണ്ടാര്‍കര ഐരാറ്റില്‍ അബ്ദുറഹ്മാന് (62) നിര്യാതനായി. മൂവാറ്റുപുഴ ഐരാറ്റില്‍ ബസ്മതി സ്റ്റോര്‍ ഉടമയായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച രാത്രി 8ന് രണ്ടാര്‍കര പള്ളിയില്‍ നടക്കും. ഭാര്യ ഐഷ. പേഴക്കാപ്പിള്ളി ആലക്കല്‍…
-
-
മലപ്പുറം കോട്ടയ്ക്കൽ കാറും ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് രണ്ടുമണിക്കാണ് സംഭവം. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ കാവത്തിക്കരയിലാണ് സംഭവം. കാവതികളം സ്വദേശി മുട്ടപ്പറമ്പൻ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ്…
-
മൂവാറ്റുപുഴ: മുളവൂർ സ്വദേശിനി ഹജ്ജുമ്മ മക്കയിൽ മരണപ്പെട്ടു. ഇല്ലത്തു കുടിയിൽ ഖമറുദീന്റെ ഭാര്യ സൈനബ (56) യാണ് മക്ക മെഡിക്കൽ സെന്റർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മൃതദേഹം ഖബറടക്കം നടത്തി.…
-
DeathLOCAL
മൂവാറ്റുപുഴ കീപ്പടാസ് ഉടമ കെ.എം. ബോബസ് നിര്യാതനായി, മേക്കടമ്പ് ആര്.പി.എസ്. പ്രസിഡന്റായിരുന്നു.
മൂവാറ്റുപുഴ: കീപ്പടാസ് ഉടമ മേക്കടമ്പ് പരേതരായ കീപ്പടായില് മാത്യുവിന്റെയും സാറാമ്മയുടേയും മകന് കെ.എം. ബോബസ് (63) നിര്യാതയായി. മേക്കടമ്പ് ആര്.പി.എസ്. പ്രസിഡന്റായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 10.30 ന് സ്വവസതിയില്‍…
-
DeathLOCALPolitics
മുസ്ലിം ലീഗ് നേതാവ് എപി ഉണ്ണികൃഷ്ണന് അന്തരിച്ചു; മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ ഭരണസമിതി അംഗവുമാണ് ഉണ്ണി
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും നിലവില്‍ ഭരണസമിതി അംഗവും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന എപി ഉണ്ണികൃഷ്ണന് അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന്…
