മൂവാറ്റുപുഴ :പേഴയ്ക്കാപ്പിള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗം ഇംഗ്ലീഷ് ടീച്ചറുടെ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം വെള്ളിയാഴ്ച രാവിലെ 10 ന് സ്കൂള്‍ ഓഫിസില്‍ നടക്കുന്ന കൂടി കാഴ്ചയില്‍ ഹാജരാകണം.