ബലാത്സംഗ കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തു. കെപിസിസി, ഡിസിസി അംഗത്വത്തില്‍ നിന്നും ആറ് മാസത്തേക്കാണ് സസ്പെന്ഷന്. എംഎല്‍എയുടെ വിശദീകരണം പൂര്‍ണ്ണമായും തൃപ്തികരമല്ലെന്ന്…
Police
-
-
KannurPolice
പാനൂരില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു, സുഹൃത്ത് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: പാനൂരില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കണ്ണാച്ചാന്‍ കണ്ടി ഹൗസില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23) നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുഖംമൂടി ധരിച്ചയാളാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.ഇന്ന്…
-
KeralaNewsPolice
ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം; ആഘോഷങ്ങളില്‍ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ, സമയക്രമം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഅന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.ആഘോഷങ്ങളില്‍ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ദീപാവലി…
-
CourtErnakulamKeralaNewsNiyamasabhaPolicePolitics
ബലാത്സംഗകേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ അറസ്റ്റില്‍. കോടതി നിര്‍ദ്ദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരായ എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം എല്‍ദോസിനെ ജാമ്യത്തില്‍ വിട്ടയക്കും.…
-
Crime & CourtCULTURALKeralaNewsPolice
ലൈംഗികാതിക്രമക്കേസില്‍ സിവിക് ചന്ദ്രന് 25 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകും
by രാഷ്ട്രദീപംby രാഷ്ട്രദീപംദളിത് യുവതിക്കെതിരെ ലൈംഗിക പീഡനം നടത്തിയ കേസില്‍ സിവിക് ചന്ദ്രന് അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്പിക്ക് മുന്നില്‍ 25 ന് ഹാജരാകും. ഇയാളുടെ മുന്‍കൂര്‍ ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി…
-
ErnakulamKeralaNewsNiyamasabhaPolicePoliticsThiruvananthapuram
എല്‍ദോസ് കുന്നപ്പിളളില്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി, പരാതിക്കാരിയെ നവമാധ്യമങ്ങള്‍ വഴി ആക്ഷേപിച്ചുവെന്ന പരാതിയില്‍ മറ്റൊരു കേസ് കൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരായി. എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം ബലാത്സംഗ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പരാതിക്കാരിയെ നവമാധ്യമങ്ങള്‍…
-
CinemaCrime & CourtMalayala CinemaPolice
നടിയെ ആക്രമിച്ച കേസ് ജഡ്ജ് ഹണി എം വര്‍ഗീസ് തന്നെ പരിഗണിക്കും; ജഡ്ജിയെ മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും, കോടതി മാറ്റേണ്ടെന്ന് സുപ്രീം കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ജഡ്ജിയെ മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ഹണി എം വര്‍ഗീസ്…
-
Crime & CourtDelhiMetroNationalNewsPolice
ഡല്‍ഹിയില്‍ പിടിയിലായ ചൈനീസ് യുവതി ചാരപ്രവര്‍ത്തനം നടത്തിയതായി സൂചന; ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹിയില് മതിയായ രേഖകളില്ലാതെ താമസിക്കുകയായിരുന്ന ചൈനീസ് വനിത അറസ്റ്റില്‍. മജ്നു കാ ടിലയില്‍ നിന്നാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ചാരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി പൊലീസ് സംശയിക്കുന്നു. ചോദ്യം…
-
Crime & CourtNationalNewsPolice
കൂട്ടബലാത്സംഗ പരാതി യുവതിയുടെ കള്ളക്കഥ; സ്വത്ത് തര്‍ക്കത്തില്‍ യുവാക്കളെ കുടുക്കാന്‍ ശ്രമം, വ്യാജ പരാതിയെന്ന് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഗാസിയാബാദില് നടന്ന കൂട്ടബലാത്സംഗം പരാതിക്കാരിയായ യുവതിയുടെ കള്ളക്കഥയാണെന്ന് പൊലീസ്. സ്വത്ത് സംബന്ധിച്ച് തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളെ കള്ളക്കേസില്‍ കുടുക്കാനാണ് യുവതി വ്യാജ പരാതി നല്‍കിയതെന്ന് വ്യക്തമായെന്നും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും…
-
Crime & CourtKeralaNewsPolicePolitics
തെറ്റ് ചെയ്തില്ല, നിരപരാധിത്വം തെളിയിക്കും; ഒളിവ് ജീവിതം അവസാനിപ്പിച്ച് എല്‍ദോസ് വീട്ടിലെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംബലാത്സംഗ കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എല്‍ദോസ്, തിരുവനന്തപുരം അഡി. സെഷന്‍സ് കോടതി ഇന്നലെ മുന്‍കൂര്‍ ജാമ്യം…
