കൊല്ലം കാവനാട് കുടുംബ വഴക്കിനിടെ ഗൃഹനാഥന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കാവനാട് സ്വദേശി ജോസഫാണ് കുടുംബ വഴക്കിനെത്തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ജോസഫ് മരിച്ചത്. സംഭവവുമായി…
Police
-
-
Crime & CourtKeralaKozhikodeLOCALNewsPolice
കോഴിക്കോട് അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ച് മകന്; മയക്കു മരുന്നിന് അടിമയെന്ന് സൂചന; ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് എരഞ്ഞിപ്പാലത്ത് മകന് അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈന്‍ കുമാര്‍ എന്നയാളാണ് അച്ഛനേയും അമ്മയേയും കുത്തിയത്.…
-
KeralaNewsPolice
പോത്തന്‍കോട് നിന്ന് വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് നിന്നും കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് നിന്ന് കാണാതായ 19കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. കഴിഞ്ഞ 30നാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. കാണാതായി 15 ദിവസങ്ങള്‍ക്ക് ശേഷം കോഴിക്കോട് നിന്നാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്. വീടുവിട്ടിറങ്ങിയ…
-
Crime & CourtKeralaNewsPolice
ഇലന്തൂര്‍ നരബലി കേസ്; മനുഷ്യ മാംസം വില്‍ക്കാമെന്ന് കൂട്ടുപ്രതികളെ വിശ്വസിപ്പിച്ചു, നിര്‍ണായക വെളിപ്പെടുത്തലുമായി ഒന്നാം പ്രതി മുഹമ്മദ് ഷാഫി
by രാഷ്ട്രദീപംby രാഷ്ട്രദീപംഇലന്തൂര് നരബലി കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഒന്നാം പ്രതി മുഹമ്മദ് ഷാഫി. നരബലി നടത്തിയ ശേഷം 20 ലക്ഷം രൂപയ്ക്ക് മനുഷ്യ മാംസം വില്‍ക്കാമെന്ന് കൂട്ടുപ്രതികളായ ഭഗവല്‍ സിംഗിനെയും…
-
Crime & CourtKeralaKottayamLOCALNewsPolice
ഭാര്യയുടെ കൈ വെട്ടിയ കേസിലെ പ്രതിയായ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം കാണക്കാരിയില്‍ ഭാര്യയുടെ കൈവെട്ടിയ കേസിലെ പ്രതിയായ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍. കാണക്കാരി സ്വദേശി പ്രദീപിനെയാണ് രാമപുരം പൊലീസ് സ്റ്റേഷന് പരിധിയിലെ അരീക്കരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ…
-
Crime & CourtKeralaNewsPolice
ഇലന്തൂര്‍ നരബലി; മൃതദേഹങ്ങളില്‍ ആന്തരികാവയവങ്ങള്‍ ഇല്ലെന്ന് പൊലിസ്; ആന്തരികാവയവങ്ങള്‍ വില്ക്കാന് പ്രതികള്‍ ശ്രമിച്ചോയെന്ന് അന്വേഷിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ചില ആന്തരികാവയവങ്ങള്‍ ഇല്ലെന്ന് പൊലീസ്. അവയവങ്ങള്‍ മുറിച്ചു മാറ്റിയ ശേഷം ഇവ…
-
Crime & CourtKeralaNewsPolice
ഷാഫിക്ക് 3 വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍; ആഭിചാര പുസ്തകങ്ങളും ആയുധങ്ങളുമുള്‍പ്പെടെ ഇലന്തൂരില്‍ നിന്ന് കണ്ടെടുത്തത് 40 ഓളം തെളിവുകള്‍; ഭഗവല്‍ സിങ്ങും ലൈലയും അന്വേഷണത്തിനോട് സഹകരിക്കുന്നുണ്ടെങ്കിലും ഷാഫി ഒറ്റവാക്കില്‍ ഉത്തരം ഒതുക്കുകയാണെന്ന് അന്വേഷണം സംഘം
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് ഒന്നിലേറെ വ്യാജ ഫേസ്ബുക് അക്കൗണ്ടുകള്‍ ഉള്ളതായി പൊലീസ് കണ്ടെത്തല്‍. ഇലന്തൂരില്‍ നരബലി നടന്ന വീട്ടില്‍ നിന്ന് കണ്ടെടുത്ത തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.…
-
Crime & CourtKeralaNewsPathanamthittaPolice
റോസ്ലിക്കും പത്മയ്ക്കും മുമ്പ് രണ്ട് പേരെ കൊല്ലാന്‍ ശ്രമം നടത്തി, ഇവര്‍ക്കായി മാലിന്യക്കുഴിയുമെടുത്തെങ്കിലും രണ്ടും പാളിയെന്നും വെളിപ്പെടുത്തല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: ഇലവന്തൂരില്‍ വേറെയും കൊലപാതകങ്ങള്‍ക്ക് ശ്രമം നടന്നു. റോസ്ലിയ്ക്കും പത്മത്തിനും മുന്‍പ് രണ്ടുസ്ത്രീകളെ എത്തിച്ച് കൊല്ലാന്‍ ശ്രമിച്ചെങ്കിലും പാളിപോവുകയായിരുന്നുവെന്ന് പ്രതികള്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. ലോട്ടറി വില്പനക്കാരിയായ ആനപ്പാറ സ്വദേശിനിയും…
-
Crime & CourtKeralaNewsPolice
കോതമംഗലത്ത് വിദ്യാര്‍ഥികളെ മര്‍ദിച്ച എസ്ഐക്ക് സസ്പെന്ഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംവിദ്യാര്ഥികളെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിച്ച കോതമംഗലം എസ്ഐ മാഹിന്‍ സലിമിനെ സസ്പെന്‍ഡ് ചെയ്തു. കോതമംഗലം ബസേലിയോസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ മുന്‍സിപ്പല്‍ ഈസ്റ്റ് ലോക്കല്‍ പ്രസിഡന്റുമായ റോഷനെയാണ് മാഹിന്‍…
-
Crime & CourtKeralaNewsPolice
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; ഈ മാസം 20 ന് വിധി പറയാന്‍ മാറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 20 ന് വിധി പറയാന്‍ മാറ്റി. അതിനിടെ എല്‍ദോസ് എംഎല്‍എ ഒളിവില്‍ അല്ലെന്ന്…
