എറണാകുളം: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. രാവിലെ പത്തിന് കോല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായാണ് പ്രധാനമന്ത്രി മെട്രോ ഫ്ലാഗ്…
Metro
-
-
ErnakulamKeralaMetro
പുതുവര്‍ഷാഘോഷം : മെട്രോ സര്‍വീസ് രാത്രി ഒരുമണിവരെ
by NEWS DESK 3by NEWS DESK 3കൊച്ചി : പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ സര്‍വീസ് സമയം നീട്ടി. ജനുവരി 1ന് പുലര്‍ച്ചെ ഒരുമണിവരെ മെട്രോ സര്‍വീസ് നടത്തും.ഡിസംബര്‍ 31ന് രാത്രി 20 മിനിറ്റ് ഇടവിട്ട് ആയിരിക്കും…
-
ErnakulamKeralaMetroNews
വരുമാനത്തില്‍ കുതിപ്പ്, 145% വര്‍ധന; കൊച്ചി മെട്രോ ആദ്യമായി പ്രവര്‍ത്തന ലാഭത്തില്‍
by NEWS DESK 3by NEWS DESK 3കൊച്ചി : വരുമാനത്തില്‍ വന്‍ കുതിപ്പു നടത്തി കൊച്ചി മെട്രോ ആദ്യമായി പ്രവര്‍ത്തന ലാഭത്തില്‍. 2022-23 വര്‍ഷത്തില്‍ 5.35 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് കൊച്ചി മെട്രോ നേടിയത്.കഴിഞ്ഞ വര്‍ഷത്തെ…
-
ErnakulamKeralaMetro
ഐഎസ്എല്‍ ആവേശത്തോടൊപ്പം കൊച്ചി മെട്രോ; സര്‍വീസ് നീട്ടി; അവസാന ട്രെയിന്‍ 11:30 ന്
by NEWS DESK 3by NEWS DESK 3കൊച്ചി: ഐഎസ്എല്‍ ആവേശത്തില്‍ പങ്കു ചേര്‍ന്ന് കൊച്ചി മെട്രോയും. കൊച്ചി മെട്രോ സര്‍വീസ് രാത്രി 11. 30 വരെ നീട്ടി.കൊച്ചി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ മത്സരം നടക്കുന്നത്…
-
MetroNationalNews
കോടതി പറഞ്ഞിട്ടും പൊലീസ് നടപടിയെടുത്തില്ല; മനംമടുത്ത് സ്റ്റേഷനിലെത്തി കര്ഷകന് ജീവനൊടുക്കി
by NEWS DESK 3by NEWS DESK 3ചെന്നൈ: പൊലീസ് സ്റ്റേഷനിലെത്തിയ കര്ഷകന് വിഷം കഴിച്ച് ജീവനൊടുക്കി. തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ ജില്ലയിലെ അമ്മനാകൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. നിലക്കോട്ട സ്വദേശിയായ പണ്ടി എന്ന 55 കാരനാണ്…
-
BangloreCrime & CourtMetroNationalNewsPolice
ചോരയില്‍ കുളിച്ച് അധ്യാപിക; പട്ടാപ്പകല്‍ അരുംകൊല
by NEWS DESK 3by NEWS DESK 3ബംഗളൂരു: നഗരത്തില്‍ പട്ടാപ്പകല്‍ അധ്യാപികയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. ബെംഗളൂരു ശാന്തിനഗറിന് സമീപം നഞ്ചപ്പ സര്‍ക്കിളില്‍ വാടകവീട്ടില്‍ താമസിക്കുന്ന കൗസര്‍ മുബീന(34)യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് 3.30-ഓടെയായിരുന്നു സംഭവം. അക്രമിയെ…
-
BangloreKeralaMetroNewsPolitics
80 വയസായി, ഇനി നിയമസഭയിലേക്കില്ല; ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് ബിഎസ് യെദിയൂരപ്പ
by NEWS DESK 3by NEWS DESK 3അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ബി എസ് യെദിയൂരപ്പ. 80 വയസ് ആയി. ഇനി മത്സരിക്കാനില്ല. ദേശീയ രാഷ്ട്രീയത്തിലേക്കും ഇല്ലെന്ന് യെദിയൂരപ്പ…
-
Crime & CourtDelhiMetroNationalNewsPolice
ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷയെ കാറില്‍ വലിച്ചിഴച്ച പ്രതിക്ക് മൂന്നാം ദിനം ജാമ്യം; എതിര്‍ക്കാതെ പൊലീസ്
by NEWS DESK 3by NEWS DESK 3ഡല്‍ഹി വനിതാ കമ്മീഷന് അദ്ധ്യക്ഷ സ്വാതി മലിവാളിനെ കാറില്‍ വലിച്ചിഴച്ച പ്രതിക്ക് ജാമ്യം. സ്വാതി മലിവാളിന്റെ കൈ കാറില്‍ കുടുക്കി പത്ത് മീറ്ററോളം വലിച്ചിഴച്ച ഹരീഷ് ചന്ദക്ക്രാണ് അറസ്റ്റ്…
-
Crime & CourtDelhiMetroNationalNewsPolice
സാമൂഹ്യവിരുദ്ധര്‍ കാറില്‍ കയറാന്‍ നിര്‍ബന്ധിച്ചു; ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷയ്ക്കുനേരെ ആക്രമണം
by NEWS DESK 3by NEWS DESK 3തലസ്ഥാനത്തെ ഞെട്ടിച്ച് ഡല്‍ഹി വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മാലിവാളിനു നേരെ ആക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ, രാത്രികാലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനിടെ ഡല്‍ഹി എയിംസിനടുത്താണ് സംഭവം.…
-
BangloreMetroNationalNewsPolitics
‘വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ’; കര്‍ണാടകയില്‍ ‘ഗൃഹ ലക്ഷ്മി’ പദ്ധതി പ്രഖ്യാപനവുമായി കോണ്‍ഗ്രസ്
by NEWS DESK 3by NEWS DESK 3ബംഗളൂരു: അധികാരത്തിലെത്തിയാല്‍ കര്‍ണാടകയിലെ എല്ലാ വീട്ടിലെയും ഒരു സ്ത്രീക്ക് പ്രതിമാസം 2,000 രൂപ നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര. കര്‍ണാടകയിലെ എല്ലാ സ്ത്രീകള്‍ക്കും എഐസിസി ജനറല്‍…
