തൃശൂരില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. തൃശൂര്‍ ചേര്‍പ്പ് പല്ലിശേരിയിലാണ് സംഭവം. പല്ലിശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന് (62) മകന് ജിതിന് കുമാര്‍ (32)…
Police
-
-
KeralaNewsPolicePoliticsReligious
വിഴിഞ്ഞത്ത് സഭയുടേത് കലാപനീക്കമെന്ന് സിപിഎം, സംഘര്‍ഷം സര്‍ക്കാരിന്റെ തിരക്കഥ, സര്‍ക്കാരും അദാനിയും ഒറ്റക്കെട്ടെന്നും നട്ടെല്ലുണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും സഭ
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞത്തെ ചെല്ലി സര്‍ക്കാരും സഭയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു. നടക്കുന്നതപ്പാടെ കലാപനീക്കമെന്ന് ആരോപിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് രംഗത്തെത്തി., സമരസമിതിയാണ് ഇവിടെ സംഘര്‍ഷം വരുത്തിവച്ചതെന്നും സമരക്കാരുടെ ആറില്‍ അഞ്ച്…
-
KeralaNewsPolice
വിഴിഞ്ഞത്ത് ഞായറാഴ്ച അറസ്റ്റിലായ സെല്‍ട്ടനെ റിമാന്‍ഡ് റിമാന്‍ഡ് ചെയ്തു. മോചിപ്പിക്കാനെത്തിയ നാലു സമരക്കാരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു; എസിപിയുടേതടക്കം 4 വാഹനങ്ങളും ഒട്ടേറെ ഇരുചക്ര വാഹനങ്ങളും തകര്‍ത്തു, സംഘര്‍ഷത്തില്‍ 38 പൊലീസുകാര്‍ക്കും നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു, ഇന്ന് സര്‍വ്വകക്ഷിയോഗം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വിഴിഞ്ഞത്ത് ഞായറാഴ്ച അറസ്റ്റിലായ സെല്‍ട്ടനെ റിമാന്‍ഡ് റിമാന്‍ഡ് ചെയ്തു. മോചിപ്പിക്കാനെത്തിയ നാലു സമരക്കാരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സമവായം ലക്ഷ്യമിട്ട് ഇന്ന് സര്‍വകക്ഷിയോഗം ചേരും.…
-
Crime & CourtKeralaNewsPolicePolitics
തെളിവില്ല; ആരോപണങ്ങള്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍, സോളര്‍ പീഡനക്കേസില്‍ അടൂര്‍ പ്രകാശിനെ കുറ്റവിമുക്തമാക്കി സിബിഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംസോളര് പീഡനക്കേസില്‍ മുന്‍മന്ത്രി അടൂര്‍ പ്രകാശിനെതിരെ തെളിവില്ലെന്ന് സി.ബി.ഐ. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. 2018 ലാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. അടൂര്‍ പ്രകാശ് മന്ത്രിയായിരുന്നപ്പോള്‍ പീഡിപ്പിച്ചുവെന്നായിരുന്നു…
-
Crime & CourtKeralaNewsPolice
വിഴിഞ്ഞം സംഘര്‍ഷം: ‘ആര്‍ച്ച് ബിഷപ്പ് ഒന്നാം പ്രതി’, അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ ഒന്നാം പ്രതി. സഹായമെത്രാന്‍ ഡോ.ആര് ക്രിസ്തുദാസ് ഉള്‍പ്പടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്. ആര്‍ച്ച് ബിഷപ്പും…
-
Crime & CourtKeralaNewsPolice
വീട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു, വീട്ടുടമസ്ഥന് മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: വീട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി നെടുങ്കണ്ടം തോവാളപടി സ്വദേശി മാത്തുക്കുട്ടിയാണ് മരിച്ചത്. മാത്തുക്കുട്ടിയുടെ വീടിനോടനുബന്ധിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്കിടെയാണ്…
-
Crime & CourtKeralaNewsPolice
മര്‍ദ്ദനം സ്റ്റേഷനില്‍ വെച്ച്, മര്‍ദ്ദിച്ചത് ആരാണെന്നറിയില്ല; കിളികൊല്ലൂര്‍ കേസില്‍ പൊലീസിനെ സംരക്ഷിച്ച് റിപ്പോര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംകിളിക്കൊല്ലൂര് കേസില്‍ സൈനികന് വിഷ്ണുവിനും സഹോദരന് വിഘ്നേഷിനും മര്‍ദ്ദനമേറ്റത് പൊലീസ് സ്റ്റേഷനില്‍ വച്ചെന്ന് റിപ്പോര്‍ട്ട്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. സൈനികനെയും…
-
Crime & CourtKeralaNewsPolice
വിഴിഞ്ഞം സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്; വധശ്രമം, ഗൂഢാലോചന, കുറ്റകരമായ സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തി; സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞത്തെ സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. പദ്ധതിക്കെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരു കേസ് ജനകീയ സമര സമിതിക്കെതിരെയാണ്. ഫാദര്‍…
-
CinemaKeralaNewsPolice
ഓണ്‍ലൈന്‍ അവതാരകയെ അസഭ്യം പറഞ്ഞതിന്റെ പേരില്‍ നടന് ശ്രീനാഥ് ഭാസിക്കെതിരായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഭിമുഖത്തിനിടെ ഓണ്‍ലൈന്‍ അവതാരകയെ അസഭ്യം പറഞ്ഞതിന്റെ പേരില്‍ നടന് ശ്രീനാഥ് ഭാസിക്കെതിരായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. യൂട്യൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ച കേസില്‍ നടന് ശ്രീനാഥ് ഭാസി…
-
PoliceThiruvananthapuram
വിഴിഞ്ഞം സംഘര്‍ഷത്തില്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര അടക്കമുള്ള വൈദികരടക്കം പ്രതികള്‍, സമരസമിതിക്കെതിരെ ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര അടക്കമുള്ള വൈദികരടക്കം പ്രതികള്‍. സമരസമിതിക്കെതിരെ ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. വധശ്രമം, കലാപ ആഹ്വാനം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.…
