ശ്രദ്ധാ വാക്കര്‍ കൊലപാതകത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് സമാനമായ രീതിയില്‍ മറ്റൊരു കൊലപാതകത്തിന് കൂടി രാജ്യതലസ്ഥാനം സാക്ഷിയായത്. ശ്രദ്ധാ വാക്കര്‍ കൊലചെയ്യപ്പെട്ടതിന് സമാനമായ രീതിയിലാണ് 45കാരനെ രണ്ടാം ഭാര്യയും…
Police
-
-
Crime & CourtKeralaNewsPolice
പൂവച്ചല്‍ തിരോധാന കേസ്; നിര്‍ണായക വഴിത്തിരിവ്, 11 വര്‍ഷം മുന്‍പ് കാണാതായ ദിവ്യയേയും മകളേയും കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തല്‍; കൊലപാതകം നടത്തിയത് ഭര്‍ത്താവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപൂവച്ചല് തിരോധാന കേസില്‍ നിര്‍ണായക വഴിത്തിരിവ്. ദിവ്യയുടെയും മകളുടെയും തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തി. 11 വര്‍ഷം മുന്‍പാണ് ദിവ്യയെയും മകളെയും കാണാതായത്. ഭര്‍ത്താവ് മാഹീന് കണ്ണാണ് കൊലപാതകം നടത്തിയതെന്ന്…
-
Crime & CourtKeralaKottayamLOCALNewsPolice
നഗരമധ്യത്തില്‍ നടന്നത് ഹീനമായ സംഭവം; കോട്ടയത്ത് പെണ്‍കുട്ടിയെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി.എന്‍ വാസവന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: പെണ്‍കുട്ടിക്കും സുഹൃത്തിനും എതിരെ ഉണ്ടായ ആക്രമണം ഹീനമായ സംഭവമെന്ന് മന്ത്രി വി.എന്‍ വാസവന്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. കമന്റ് അടിച്ചത് ചോദ്യം…
-
Crime & CourtDelhiMetroNationalNewsPolice
ഡല്‍ഹി എയിംസിലെ സെര്‍വര്‍ ഹാക്കിങ്: ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹി എയിംസിലെ സെര്‍വര്‍ ഹാക്കിങ്ങില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. നഷ്ടമായ ഡാറ്റ തിരിച്ചെടുക്കാനുള്ള ശ്രമം സൈബര്‍ വിദഗ്ധര്‍ ആരംഭിച്ചു. ആശുപത്രിയുടെ ഒപി, ഐപി, എമര്‍ജന്‍സി വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങളെല്ലാം…
-
Crime & CourtKeralaNewsPolicePolitics
രമ്യ ഹരിദാസിനെതിരെ അസഭ്യവും ഭീഷണിയും; രണ്ട് നമ്പറുകളില്‍ നിന്നായി പലതവണ എംപിയെ വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംരമ്യ ഹരിദാസ് എംപിയെ മൊബൈല്‍ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നയാളെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കണ്ണിമല സ്വദേശി ഷിബുക്കുട്ടനെയാണ് എംപിയുടെ പരാതിയില്‍ പൊലീസ്…
-
Crime & CourtKeralaNewsPolice
കടയില്‍ നിന്ന് പണം പോകുന്നത് പതിവായി; പൊലീസുകാരനെ കൈയോടെ പിടികൂടി കടയുടമ
by രാഷ്ട്രദീപംby രാഷ്ട്രദീപംപീരുമേട്: കടയില്‍ നിന്ന് സ്ഥിരമായി പണം മോഷ്ടിക്കുന്ന പൊലീസുകാരനെ കൈയോടെ പിടികൂടി കടയുടമ. പിടിക്കപ്പെട്ടതോടെ പൊലീസുകാരന് പണം നല്കി തടിയൂരുകയായിരുന്നു. പാമ്പനാര്‍ ടൗണിലെ കടയിലായിരുന്നു സംഭവം. പണം കവരുന്നതിനിടെയാണ്…
-
Crime & CourtKeralaKottayamLOCALNewsPolice
നഗരമധ്യത്തില്‍ കോളേജ് വിദ്യാര്‍ഥിനിയ്ക്കും സുഹൃത്തിനും നേരെ സദാചാര ഗുണ്ടാ ആക്രമണം; യുവാവിനെ നടുറോഡിലിട്ട് അടിയ്ക്കുയും ചവിട്ടുകയും ചെയ്തു, സംഭവം ആശുപത്രിയിലുള്ള സുഹൃത്തിന് വസ്ത്രം നല്കി മടങ്ങുമ്പോള്‍; പെണ്‍കുട്ടിയെയും സുഹൃത്തിനെയും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: അപകടത്തില്‍ പരിക്കേറ്റ് കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ കൂട്ടുകാരിയ്ക്കു വസ്ത്രം എത്തിച്ചു നല്കിയ പെണ്‍കുട്ടിയ്ക്കും ആണ് സുഹൃത്തിനും നേരെ കോട്ടയം നഗരമധ്യത്തില്‍ സദാചാര ഗുണ്ടാ…
-
DeathPoliceThrissur
തൃശൂരില്‍ അച്ഛനെയും മകനെയും കുത്തിക്കൊന്നു; പ്രതിയെ പിടികൂടി പൊലിസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: ഊരകം പല്ലിശ്ശേരിയില്‍ അച്ഛനെയും മകനെയും കുത്തിക്കൊന്നു. പ്രതി കസ്റ്റഡിയില്‍. പല്ലിശ്ശേരി ക്ഷേത്രത്തിന് സമീപം ചന്ദ്രന്(62), ജിതിന് (32) എന്നിവരാണ് കൊല്ലപ്പെട്ടത്. വേലപ്പന് എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.…
-
Crime & CourtKeralaLOCALNewsPoliceThrissur
തൃശൂരില്‍ അച്ഛനും മകനും കുത്തേറ്റ് മരിച്ചു, വാക്ക് തര്‍ക്കത്തിനൊടുവില്‍ ഇരുവരേയും കുത്തിയത് അയല്‍വാസി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂരില് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. തൃശൂര്‍ ചേര്‍പ്പ് പല്ലിശേരിയിലാണ് സംഭവം. പല്ലിശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന് (62) മകന് ജിതിന് കുമാര്‍ (32)…
-
KeralaNewsPolicePoliticsReligious
വിഴിഞ്ഞത്ത് സഭയുടേത് കലാപനീക്കമെന്ന് സിപിഎം, സംഘര്‍ഷം സര്‍ക്കാരിന്റെ തിരക്കഥ, സര്‍ക്കാരും അദാനിയും ഒറ്റക്കെട്ടെന്നും നട്ടെല്ലുണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും സഭ
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞത്തെ ചെല്ലി സര്‍ക്കാരും സഭയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു. നടക്കുന്നതപ്പാടെ കലാപനീക്കമെന്ന് ആരോപിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് രംഗത്തെത്തി., സമരസമിതിയാണ് ഇവിടെ സംഘര്‍ഷം വരുത്തിവച്ചതെന്നും സമരക്കാരുടെ ആറില്‍ അഞ്ച്…
