തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം പണിത കേസില്‍ പിന്നണി ഗായകന് എംജി ശ്രീകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്. ബോള്‍ഗാട്ടി പാലസിന് സമീപം കെട്ടിടം പണിത കേസിലാണ് അന്വേഷണം. വിജിലന്‍സ്…
Police
-
-
Crime & CourtKeralaLOCALNewsPoliceThrissur
തൃശൂരില്‍ ഹീമോഫീലിയ രോഗിക്ക് ക്രൂരമര്‍ദനം; സുഹൃത്തിനെതിരെ വധശ്രമ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: ഹീമോഫീലിയ രോഗിക്ക് ക്രൂരമര്‍ദനം. അഞ്ചേരി സ്വദേശി മിഥുനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ തൃശൂര്‍ അഞ്ചേരി സ്വദേശിയും സുഹൃത്തുമായ വൈശാഖിനെതിരെ പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസെടുത്തത്. കേരളവര്‍മ കോളജിനടുത്തുള്ള…
-
Crime & CourtKeralaKozhikodeLOCALNewsPolice
കോഴിക്കോട് കോര്‍പറേഷനിലെ 15 കോടിയോളം രൂപയുടെ തിരിമറിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; പണം തട്ടിയ പി.എന്‍.ബി മുന്‍ മാനേജര്‍ ഓണ്‍ലൈന്‍ ഗെയിമില്‍ കളഞ്ഞത് എട്ട് കോടി; ഒരു ഭാഗം മ്യൂച്ചല്‍ ഫണ്ടുകളിലും ഓഹരി വിപണിയിലും നിക്ഷേപിച്ചതായും വിവരം
by രാഷ്ട്രദീപംby രാഷ്ട്രദീപംപഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പിലൂടെ നഷ്ടമായത് 14.5 കോടിയെന്ന് കോഴിക്കോട് കോര്പറേഷന്. കോര്പറേഷന് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഇത്രയും ഭീമമായ തുക നഷ്ടമായ കാര്യം വ്യക്തമായത്. ഇതില്‍ എട്ട്…
-
Crime & CourtKeralaNewsPolice
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണു; വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരുക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ച് വീണ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരുക്ക്. നെയ്യാറ്റിന്‍കര അരങ്കമുകള്‍ സ്വദേശി മന്യയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരിക്കുന്നത്. മന്യ തെറിച്ചു വീണതിന് ശേഷവും ബസ് നിര്‍ത്തിയില്ല…
-
Crime & CourtKeralaNewsPolice
അടൂരില്‍ 8 മാസം പ്രായമുള്ള കുഞ്ഞിനെ സ്റ്റീല്‍ കമ്പി കൊണ്ട് അടിച്ചു; കുട്ടിയുടെ താടിയെല്ലിന് പൊട്ടലേറ്റു; പിതാവ് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട അടൂരില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ സ്വദേശി ഷിനു മോനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മയുമായി…
-
Crime & CourtErnakulamKeralaLOCALNewsPolice
തെരഞ്ഞെടുപ്പിനിടെ കെഎസ്യു പ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയ സംഭവം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി പൂത്തോട്ട എസ്എന്‍ കോളജിലെ കെഎസ്യു പ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പ്രവീണ എന്ന വിദ്യാര്‍ത്ഥിനിയെ കഴിഞ്ഞ ദിവസമാണ് തട്ടിക്കൊണ്ടുപോയത്. രാജേശ്വരി, അതുല്‍ദേവ്, സിദ്ദാര്‍ത്ഥ്…
-
Crime & CourtKeralaNewsPolice
മോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. തിരുവനന്തപുരം വെട്ടുകാട് സ്വദേശികളായ അനൂപ് ആന്റണി, സഞ്ചു എന്നിവരാണ് പിടിയിലായത്. സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്…
-
Crime & CourtKeralaNewsPolice
സാമൂഹിക മാധ്യമം വഴി പ്രണയം; വിവാഹ വാഗ്ദാനം നല്കി, മതം മാറാന്‍ ആവശ്യപ്പെട്ടു, ഒടുവില്‍ പീഡനം, രണ്ട് പേര് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംസാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട കന്യാകുമാരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റിലായി. കോഴിക്കോട് കൊളത്തറ ചെറുവണ്ണൂര്‍ കോട്ടാലട…
-
Crime & CourtKeralaNewsPolice
വര്‍ഗ്ഗീയ ധ്രൂവീകരണത്തിനും കലാപത്തിനും വഴിവയ്ക്കാന്‍ ലക്ഷ്യമിട്ടു; ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ഗുരുതര ആരോപണവുമായി എഫ്ഐആര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമന്ത്രി അബ്ദുറഹ്മാനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ ഫാദര്‍. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. വൈദികനെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്.…
-
Crime & CourtKeralaNewsPolice
എസ്എന്‍ഡിപി യൂണിയന് സെക്രട്ടറിയുടെ മരണം; വെള്ളാപ്പള്ളി നടേശന് ഒന്നാം പ്രതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകാണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന് സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി നടേശനേ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാനേജര്‍ കെ എല്‍ അശോകന്,…
