സംസ്ഥാന വനിതാ കമ്മിഷൻ എറണാകുളം ജില്ലാ സിറ്റിംഗിൽ 22 പരാതികൾ തീർപ്പാക്കി. ആറ് പരാതികൾ വിശദമായ റിപ്പോർട്ടിനായി അയച്ചു. എറണാകുളം വൈ.എം.സി.എ ഹാളിൽ നടന്ന സിറ്റിംഗിൽ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ.…
Police
-
-
CinemaCourtEntertainmentKeralaMalayala CinemaNationalNewsPolice
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍, വിചാരണയുടെ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും.
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് സുപ്രിം കോടതി പരിഗണിക്കും. വിചാരണകോടതി ജഡ്ജി ഹണി എം വര്‍ഗീസ് കേരള ഹൈക്കോടതി രജിസ്ട്രാര്‍ മുഖേന ഇമെയിലില്‍ കഴിഞ്ഞ…
-
Crime & CourtKeralaNewsPolicePolitics
വിഴിഞ്ഞം സംഘര്‍ഷം: ആര്‍ച്ച് ബിഷപ്പിനെതിരായ കേസ് പിന്‍വലിക്കില്ല, ക്രമസമാധാന ലംഘനമുണ്ടായ കേസില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരായ പൊലീസ് കേസ് പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍. പൊലീസ് സ്റ്റേഷന് അടക്കം അടിച്ചു തകര്‍ത്ത സംഘര്‍ഷത്തില്‍ ലത്തീന്‍…
-
Crime & CourtKeralaNewsPolice
വിദ്യാര്‍ഥി ആള്‍മാറാട്ടം നടത്തിയിട്ടില്ല; എം.ബി.ബി.എസ് ക്ലാസില്‍ പ്ലസ്ടു വിദ്യാര്‍ഥി കയറിയിരുന്നെന്ന പരാതിയില്‍ ക്രിമിനല്‍ കേസെടുക്കാനാവില്ല; പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് ക്ലാസില്‍ പ്ലസ്ടു വിദ്യാര്‍ഥി കയറിയിരുന്നെന്ന പരാതിയില്‍ ക്രിമിനല്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്. വിദ്യാര്‍ഥി ആള്‍മാറാട്ടം നടത്തുകയോ വ്യാജരേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ല. നാല് ദിവസം ക്ലാസില്‍…
-
Crime & CourtMetroMumbaiNationalNewsPolice
മുംബൈയില്‍ പിഞ്ചുകുഞ്ഞിനെ കാറില്‍ നിന്ന് വലിച്ചെറിഞ്ഞു കൊന്നു; അമ്മയെ ബലാത്സംഗം ചെയ്തു, പ്രതികള്‍ക്കായി അന്വേഷണം
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ അഹമ്മദാബാദ് ഹൈവേയില്‍ പിഞ്ചുകുഞ്ഞിനെ കാറില്‍ നിന്ന് വലിച്ചെറിഞ്ഞ് അമ്മയെ ബലാത്സംഗം ചെയ്തു. കുഞ്ഞ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയിലാണ് സംഭവം. പത്ത്…
-
Crime & CourtKannurKeralaLOCALNewsPolice
കണ്ണൂരില്‍ ഒന്‍പതാം ക്ലാസുകാരനെ കഞ്ചാവ് നല്കി പീഡിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂരില് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ കഞ്ചാവ് നല്കി പീഡിപ്പിച്ചു. 14കാരനായ ആണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി സ്വദേശി ഷെരീഫിനെ(45) അറസ്റ്റ് ചെയ്തു. ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍…
-
Crime & CourtKeralaNewsPolice
സാബു എം.ജേക്കബിനെതിരായ പരാതി ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിക്കും; അന്വേഷണ സംഘത്തെ ഇന്ന് നിയോഗിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ട്വന്റി20 കണ്‍വീനര്‍ സാബു എം.ജേക്കബിനെതിരായ പിവി ശ്രീനിജന് എം.എല്‍.എയുടെ പരാതി ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിക്കും. അന്വേഷണ സംഘത്തെ ഇന്ന് നിയോഗിക്കും. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ്…
-
Crime & CourtKeralaNewsPolice
റെയ്ഡില്‍ കണ്ടെടുത്ത സ്വര്‍ണ്ണം നയതന്ത്ര സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടത്; എം. ശിവശങ്കറിന്റെ പങ്ക് ആവര്‍ത്തിച്ച് ഇഡി
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: കഴിഞ്ഞ ദിവസം റെയ്ഡില്‍ കണ്ടെത്തിയ സ്വര്‍ണം വിവാദമായ നയതന്ത്ര സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മലപ്പുറം സ്വദേശിയായ അബൂബക്കര്‍ പഴേടത്ത് എന്നയാളുടെ ജ്വല്ലറികളിലും വീടുകളിലുമായി നടന്ന പരിശോധനയില്‍…
-
Crime & CourtKeralaKozhikodeLOCALNewsPolice
ഫ്രൂട്സ് സ്റ്റാളിലേക്ക് ലോഡ് സ്വയം ഇറക്കി; ഉടമയെ ചുമട്ടു തൊഴിലാളികള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി, സ്വന്തമായി ലോഡിറക്കിയാല്‍ ഇനിയും ആക്രമിക്കുമെന്ന് ഭീഷണി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് നരിക്കുനിയില്‍ ഫ്രൂട്സ് സ്റ്റാള്‍ ഉടമയെ സ്വയം ലോഡിറക്കിയതിന്റെ പേരില്‍ ചുമട്ടു തൊഴിലാളികള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. നരിക്കുനിയില്‍ ഫ്രൂട്ട് സ്റ്റാള്‍ നടത്തുന്ന സദഖത്തുള്ള തിങ്കളാഴ്ച ഉച്ചക്ക് കടയില്‍…
-
Crime & CourtErnakulamKeralaLOCALNewsPolicePolitics
ജാതീയമായി അധിക്ഷേപിച്ചു; പി.വി ശ്രീനിജന് എം.എല്‍.എയുടെ പരാതിയില്‍ സാബു എം ജേക്കബിനെതിരെ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകുന്നത്തുനാട് എംഎല്‍എ പി.വി ശ്രീനിജന്റെ പരാതിയില്‍ ട്വന്റി -20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ കേസ്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. പരിപാടിക്കിടെ വേദിയില്‍…
