തിരുവല്ല: ഇലന്തൂര്‍ നരബലിക്ക് ശേഷം കേരളത്തില്‍ വീണ്ടും നരബലിക്ക് ശ്രമമെന്ന് ആരോപണം. തിരുവല്ല കുറ്റിപുഴയിലെ വാടക വീട്ടിലാണ് ഇതിനായുളള ആഭിചാര കര്‍മ്മങ്ങള്‍ നടന്നത്. തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു കുടക് സ്വദേശിയായ…
Police
-
-
IdukkiNewsPolice
ബൈക്ക് യാത്രക്കാരന്റെ കഴുത്തില്‍ കയര്‍ കുരുങ്ങിയ സംഭവം; അപകടത്തില്‍പ്പെട്ട ആളുടെ പരാതിയില്‍ തൊടുപുഴയില്‍ കരാറുകാരന് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: മുന്നറയിപ്പ് ബോര്‍ഡുകളില്ലാതെ റോഡിന് കുറുകെ സ്ഥാപിച്ച കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റ സംഭവത്തില്‍ കരാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കാരിക്കോട് തെക്കുംഭാഗം റോഡിന്റെ…
-
BusinessKeralaNationalNewsPathanamthittaPolice
എസ്. കുമാര്‍ ജ്വല്ലറിയുടെ 45 കോടിയുടെ സ്വത്തുകള്‍ രഹസ്യ ഓപ്പറേറഷനിലൂടെ മുംബൈ പൊലീസ് പിടിച്ചെടുത്തു. 112 കോടി രൂപ തട്ടിച്ചുമുങ്ങിയത് തിരുവല്ലയിലെ ശ്രീകുമാര്‍ പിള്ള, തട്ടിപ്പിനിറയായവര് മലയാളികള്‍, പിടിച്ചെടുത്തത് തിരുവല്ലയിലെ ഷോപ്പിംഗ് കോംപ്ലക്സും വടക്കന്‍ പറവൂരിലെ ഭൂമിയും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി നൂറുക്കണക്കിന് നിക്ഷേപകരില്‍ നിന്നും കോടികള്‍ തട്ടിപ്പ് നടത്തി മുങ്ങിയ മലയാളി വ്യവസായിയുടെ സ്വത്തുക്കള്‍ നാടകീയ നീക്കത്തിലൂടെ പൊലിസ് പിടിച്ചെടുത്തു. എസ്. കുമാര്‍ ജ്വല്ലറി ശൃംഖലകളുടെ ഉടമ ശ്രീകുമാര്‍ പിള്ളയുടെ…
-
Crime & CourtKeralaNewsPolice
ടൈറ്റാനിയം ജോലിതട്ടിപ്പ്: ദിവ്യ നായര്‍ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വെഞ്ഞാറമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ മുഖ്യ പ്രതി ദിവ്യാ നായരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടു ദിവസത്തേക്കാണ് നെടുമങ്ങാട് കോടതി ദിവ്യ…
-
Crime & CourtNationalNewsPolicePolitics
സ്മൃതി ഇറാനിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്; മാപ്പ് പറയില്ലെന്ന് അജയ് റായ്
by രാഷ്ട്രദീപംby രാഷ്ട്രദീപംബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് അജയ് റായിക്കെതിരെ പൊലീസ് കേസ്. യുപി പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്.…
-
Crime & CourtIdukkiKeralaLOCALNewsPolice
തൊടുപുഴയില്‍ റോഡിന് കുറുകെ സ്ഥാപിച്ച കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്ക്, പൊതുമാരാമത്ത് ഉദ്യോഗസ്ഥനെതിരെ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൊടുപുഴയില് മുന്നറയിപ്പ് ബോര്‍ഡുകളില്ലാതെ റോഡിന് കുറുകെ സ്ഥാപിച്ച കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റ സംഭവത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. ബോര്‍ഡ് സ്ഥാപിക്കാതെ അശ്രദ്ധമായി…
-
Crime & CourtKeralaNewsPolice
പുതുവര്‍ഷാഘോഷം: ലഹരി ഉപയോഗം തടയാന്‍ സംസ്ഥാനത്ത് സ്പെഷല്‍ ഡ്രൈവ് ഉണ്ടാകുമെന്ന് പൊലീസ് മേധാവി
by രാഷ്ട്രദീപംby രാഷ്ട്രദീപംപുതുവര്ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്തെമ്പാടും പൊലീസിന്റെ സ്പെഷല്‍ ഡ്രൈവ് ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരം…
-
Crime & CourtKeralaKozhikodeLOCALNewsPolicePolitics
കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തിലെ സംഘര്‍ഷം, എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു; 25 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും 12 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തിന് ശേഷമുണ്ടായ സംഘര്‍ഷത്തില്‍ എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. 25 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും 12 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസ്. അന്യായമായി സംഘം ചേര്‍ന്നതിനും കൗണ്‍സിലര്‍മാരെ…
-
Crime & CourtKeralaKollamLOCALNewsPolice
കൊല്ലത്ത് ബ്ലേഡ് മാഫിയയുടെ അക്രമം; നടുറോഡില്‍ യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം അഞ്ചലില്‍ നടുറോഡില്‍ യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമര്‍ദ്ദനം. പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു വിഷ്ണുവിനെ തല്ലി ചതച്ചത്. ഏരൂര്‍ സ്വദേശിയായ ചിത്തിര ഷൈജുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ്…
-
Crime & CourtKannurKeralaLOCALNewsPolice
ലോകകപ്പ് ആവേശം അതിരുവിട്ടു; കണ്ണൂരില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് പള്ളിയാന്‍ മൂലയില്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തില്‍ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുരാഗ്, ആദര്‍ശ്, അലക്സ്…
