ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ എസ്എന്‍ഡിപി ശാഖാ സെക്രട്ടറി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍. പാനൂര്‍ ശാഖാ സെക്രട്ടറി സുരേഷ് കുമാറി(48)നെ ആണ് രാവിലെ ഓഫീസിന് ഉള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫീസ് മുറിക്കുള്ളിലാണ്…
News
-
-
HealthKeralaNews
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 7.5 കോടിയുടെ കാത്ത് ലാബും കാര്‍ഡിയാക് ഐസിയുവും; 6ന് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം നിര്‍വഹിക്കും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സജ്ജമാക്കിയ കാത്ത് ലാബിന്റേയും 14 കിടക്കകളുള്ള കാര്‍ഡിയാക് ഐസിയുവിന്റേയും ഉദ്ഘാടനം ഒക്ടോബര്‍ 6-ാം തീയതി ഉച്ചയ്ക്ക് 2.30ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജനിര്വഹിക്കും. തലസ്ഥാന…
-
KeralaNews
ആര്.എല്‍.വി. രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമം: പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തല്‍, അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്
by NEWS DESK 3by NEWS DESK 3നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്.എല്‍.വി. രാമകൃഷ്ണന്‍കേരള സംഗീത നാടക അക്കാദമിയില്‍ നിന്നുണ്ടായ അധിക്ഷേപത്തിന്റെ പേരില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു. സാംസ്കാരിക വകുപ്പ്…
-
CourtCrime & CourtKeralaNews
ലൈഫ് മിഷന് പദ്ധതിയില്‍ അഴിമതിയും കൈക്കൂലിയുമെന്ന് സിബിഐ; അന്വേഷണത്തിന് സ്റ്റേ ഇല്ല, സന്തോഷ് ഈപ്പന് ഫോണ്‍ നല്‍കിയത് കൈക്കൂലി
by NEWS DESK 3by NEWS DESK 3ലൈഫ് മിഷന് പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍. കേസില്‍ സിബിഐ അന്വേഷണത്തിന് സ്റ്റേ നല്‍കണമെന്ന യുണീടാക് എംഡിയുടെ ആവശ്യം കോടതി തള്ളി. തനിക്കെതിരായി സിബിഐ റജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്…
-
CourtCrime & CourtKeralaNews
സ്വര്‍ണക്കടത്ത്; കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവ് ഹാജരാക്കണം; ഇല്ലെങ്കില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് എന്‍ഐഎയോട് കോടതിയുടെ മുന്നറിയിപ്പ്
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്ത് കേസില്‍ എഫ്ഐആറിലെ കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്ന് എന്‍ഐഎയോട് വിചാരണ കോടതി. അല്ലാത്തപക്ഷം പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്നും കോടതി അന്വേഷണ സംഘത്തിന് മുന്നറിയിപ്പ് നല്കി. കേസിലെ…
-
BusinessNationalNews
മൊറട്ടോറിയം കേസ്: കേന്ദ്രം നല്കിയ സത്യവാങ്മൂലം അപൂര്‍ണം, ഒരാഴ്ചയ്ക്കകം അധിക സത്യവാങ്മൂലം നല്‍കണമെന്നു സുപ്രീംകോടതി
by NEWS DESK 3by NEWS DESK 3ബാങ്ക്വായ്പ തിരിച്ചടവുകള്‍ക്കുള്ള മൊറട്ടോറിയത്തിന്റെ പലിശ ഒഴിവാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. കോടതി ഉന്നയിച്ച നിരവധി ചോദ്യങ്ങള്‍ക്ക് സത്യവാങ്മൂലത്തില്‍ ഉത്തരമില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച്…
-
KeralaNews
ഡോക്ടര്‍മാരുടെ സമരം: കൊവിഡ് പ്രതിരോധത്തിന്റെ ഏകോപനം താളം തെറ്റി, പ്രതിേരാധത്തിലായി ആരോഗ്യവകുപ്പ്, സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രിയുടെ ചര്‍ച്ച
by NEWS DESK 3by NEWS DESK 3രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്കരിച്ച് സമരത്തിലുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി കെകെ ശൈലജ ചര്‍ച്ച നടത്തുന്നു. മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍…
-
CourtCrime & CourtKeralaNewsPoliticsPolitrics
ഐഫോണ്‍ വിവാദം: പിന്നില്‍ സിപിഎം, കോടിയേരി പറഞ്ഞിട്ടാണ് യൂണിടാക് എംഡി ഈപ്പന് ഐഫോണ്‍ ആരോപണം ഉന്നയിച്ചത്; ഖേദപ്രകടനം നടത്തിയില്ലെങ്കില്‍ ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്ന് രമേശ് ചെന്നിത്തല കോടതിയില്‍
by NEWS DESK 3by NEWS DESK 3ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ വിവാദമായ ഭവനനിര്‍മാണപദ്ധതിയുടെ നിര്‍മാണക്കരാര്‍ ലഭിച്ച യൂണിടാക് ബില്‍ഡേഴ്സിന്റെ എംഡി സന്തോഷ് ഈപ്പനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന…
-
NationalNewsPoliticsPolitrics
പ്രിയങ്കയുടെ വസ്ത്രത്തില്‍ പിടിക്കാന്‍ എങ്ങനെ ധൈര്യം വന്നു?; യു.പി പൊലീസിനെതിരെ നടപടി വേണമെന്ന് ബിജെപി നേതാവ്, പാര്‍ട്ടി മാറിയെങ്കിലും ചിത്ര മൂല്യങ്ങള്‍ മറന്നില്ലെന്ന് പിന്തുണയുമായി മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ്
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശിലെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്ത സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് ചിത്ര വാഘ്. മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഗാണ് പൊലീസുകാരനെതിരെ…
-
Crime & CourtKeralaNewsPolice
ലൈഫ് മിഷന് സി.ഇ.ഒ യു.വി ജോസ് സി.ബി.ഐക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി; സി.ബി.ഐ ആവശ്യപ്പെട്ട ഫയലുകള്‍ ഇന്നു ഹാജരാക്കില്ല, വിജിലന്‍സ് ഫയലുകള്‍ കൊണ്ടുപോയെന്ന് വാദം, ഫയലുകള്‍ ലഭ്യമാക്കാന്‍ മടിച്ചാല്‍ പെരിയ കേസിനു പിന്നാലെ ലൈഫ് മിഷന് കേസും നിയമയുദ്ധത്തിലേക്ക്
by NEWS DESK 3by NEWS DESK 3വടക്കാഞ്ചേരി ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ട് ലൈഫ് മിഷന് സിഇഒ യു.വി ജോസില്‍ നിന്നും സിബിഐ മൊഴിയെടുക്കുന്നു. ജോസും രണ്ട് ഉദ്യോഗസ്ഥരും കൊച്ചി സിബിഐ ഓഫിസിലെത്തി. വടക്കാഞ്ചേരി നഗരസഭ സെക്രട്ടറിയും…
