ദലിത് യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശിലെ ഹഥ്റാസിലെ സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന് ദല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ്…
News
-
-
KeralaNewsPoliticsPolitrics
മനസ് പുഴുവരിച്ചവര്‍ക്ക് മാത്രമേ ആരോഗ്യ വകുപ്പിനെ പുഴുവരിച്ചു എന്ന് പറയാനാകൂ: അര്‍ഹിക്കുന്ന വിമര്‍ശനങ്ങള്‍ തന്നെയാണോ ഉയര്‍ത്തുന്നത് എന്ന് സ്വയം പരിശോധിക്കുന്നത് നല്ലതാണ്; പ്രതിപക്ഷ നേതാവിന് രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്
by NEWS DESK 3by NEWS DESK 3ആരോഗ്യ വകുപ്പിനെ പുഴുവരിച്ചുപോയി എന്നൊക്കെ പറഞ്ഞാല്‍ അത് മനസ് പുഴുവരിച്ചവര്‍ക്ക് മാത്രമേ കേരളത്തിലങ്ങനെ പറയാന്‍ സാധിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ ആരോഗ്യ രംഗത്തെ അത്രകണ്ട് ആക്ഷേപിക്കാനൊന്നും ഇതേവരെ ഒരു…
-
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് പദ്ധതിനിര്‍വഹണ മന്ത്രാലയത്തിന്റെ ഏഴാം സാമ്പത്തിക സെന്‍സസ് ഡിസംബര്‍ 31 വരെ നീട്ടി. വീടുകളും സാമ്പത്തിക സംരംഭങ്ങളും സന്ദര്‍ശിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. മാര്‍ച്ച് 31-ന് അവസാനിക്കേണ്ട സെന്‍സസ് സെപ്റ്റംബര്‍…
-
KeralaNews
ബാറുകള്‍ തുറക്കുന്നതില്‍ തീരുമാനം എട്ടിന്; മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു, കൗണ്ടര്‍ വഴി വില്പന നിര്‍ത്തലാക്കും; ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യവകുപ്പ്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നതില്‍ തീരുമാനം വ്യാഴാഴ്ചയുണ്ടാകും. മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. തുറക്കുന്നതു സംബന്ധിച്ച ശുപാര്‍ശ എക്സൈസ് മന്ത്രി മുഖ്യമന്ത്രിക്കു കഴിഞ്ഞയാഴ്ച നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ആവശ്യ പ്രകാരമാണ് ഇതു നല്‍കിയത്.…
-
CourtCrime & CourtKeralaNews
സെക്രട്ടേറിയറ്റിലെ തീപിടുത്തം: കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്; കത്തിയത് ഫയലുകള്‍ മാത്രം, സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ കത്തിയില്ലെന്നും റിപ്പോര്‍ട്ട്; ഫയലുകള്‍ മാത്രം കത്തിയതില്‍ സംശയമുന്നയിച്ച് പ്രതിപക്ഷം രംഗത്ത്
by NEWS DESK 3by NEWS DESK 3സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫിസില്‍ നടന്ന തീപിടിത്തം ഷോര്‍ട് സര്‍ക്യൂട്ടാണെന്ന ഉദ്യോഗസ്ഥ സമിതി റിപ്പോര്‍ട്ട് തള്ളി ഫോറന്‍സിക് വിഭാഗം. തീപിടിത്തത്തിനു കാരണമായി ഷോര്‍ട് സര്‍ക്യൂട്ട് കണ്ടെത്താനായില്ലെന്നു ഫോറന്‍സിക് വിഭാഗം കോടതിയില്‍ റിപ്പോര്‍ട്ട്…
-
Crime & CourtKeralaNewsPolice
ഈന്തപ്പഴം ഇറക്കുമതി ചെയ്ത കേസ്: ടി.വി അനുപമയുടെ മൊഴിയെടുത്തു; എം. ശിവശങ്കറിന്റെ നിര്‍ദേശം അനുസരിച്ചു, ഉദ്ഘാടന ചടങ്ങില്‍ സ്വപ്ന സുരേഷും, യുഎഇ കോണ്‍സുലേറ്റുമായി കത്തിടപാടുകള്‍ നടന്നിട്ടില്ല; അനുപമ നല്‍കിയത് നിര്‍ണായക വിവരങ്ങള്‍
by NEWS DESK 3by NEWS DESK 3യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത് സ്കൂള്‍കുട്ടികള്‍ക്ക് വിതരണം ചെയ്ത കേസില്‍ കസ്റ്റംസ്, വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി അനുപമയുെട മൊഴി രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍…
-
NewsWorld
ഞങ്ങള്‍ വീണ്ടും വൈറസിനെ തോല്പിച്ചു; വളരെ നീണ്ട വര്‍ഷങ്ങള്‍ പോലെയാണ് ഈ കാലയളവ് അനുഭവപ്പെട്ടത്, കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത അര്‍ഡണ്‍
by NEWS DESK 3by NEWS DESK 3വെല്ലിംഗ്ടണ്‍: കൊറോണ വൈറസിനെ വീണ്ടും തോല്പിച്ചുവെന്ന് പ്രഖ്യാപിച്ച് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത അര്‍ഡണ്‍. കൊവിഡിന്റെ രണ്ടാം വരവും നിയന്ത്രണവിധേയമായതോടെ എല്ലാ നിയന്ത്രണങ്ങളും ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ജസീന്ത പറഞ്ഞു. മെയ്…
-
Crime & CourtNationalNewsPolice
പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി; യുപിയില്‍ വീണ്ടും ക്രൂരപീഡനം; 2 പേര് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3യുപിയില്‍ വീണ്ടും ക്രൂരപീഡനം. മീററ്റില്‍ പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. മീററ്റിലെ സിവില്‍ ലൈന്‍സിലാണ് സംഭവം. ലഹരിമരുന്ന് നല്കി ബന്ധുവും സുഹൃത്തും പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായി. പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍…
-
NationalNewsPoliticsPolitrics
പ്രോട്ടോക്കോള്‍ ലംഘന ആരോപണം; വി. മുരളീധരനെ വെട്ടിലാക്കി സ്മിത മേനോന്, ആരോപണത്തില്‍ കഴമ്പുണ്ട്?, അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം
by NEWS DESK 3by NEWS DESK 3പ്രോട്ടോക്കോള്‍ ലംഘന ആരോപണത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്കി. യുഎഇയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന് മന്ത്രി തല…
-
KeralaNews
രോഗിയെ പുഴുവരിച്ച സംഭവം: ഡോക്ടര്‍ക്കും നഴ്സുമാര്‍ക്കും എതിരായ നടപടി പിന്‍വലിച്ചേക്കും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗി പുഴുവരിച്ചതിനെതുടര്‍ന്ന് സസ്പെന്‍ഷനിലായ ഡോക്ടര്‍ക്കും നഴ്സുമാര്‍ക്കും എതിരായ നടപടി ഇന്ന് പിന്‍വലിച്ചേക്കും. കഴിഞ്ഞ മാസം 28ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രോഗിയെ…
