മുവാറ്റുപുഴ: സിപിഎം ആയവന ലോക്കല്‍ കമ്മിറ്റി കനിവ് ഭവനപദ്ധതിയില്‍ നിര്‍മ്മിച്ച് നല്കുന്ന വീടിന്റെ താക്കോല്‍ദാനം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് നിര്‍വ്വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം സി കെ…
News
-
-
KeralaNewsPolitrics
രാഹുല്‍ ഗാന്ധി യാഥാര്‍ഥ്യമറിയാതെ കോമാളിയാകരുത്; കാര്‍ഷിക വിപണിയിലെ കേരള മാതൃക സിപിഎമ്മിനു വേണ്ടേ?: വി മുരളീധരന്
by NEWS DESK 3by NEWS DESK 3സ്വന്തം മണ്ഡലത്തിലെ കര്‍ഷകരെ മറന്ന രാഹുല്‍ ഗാന്ധിയാണ് രാജ്യത്തെ കര്‍ഷകരെക്കുറിച്ച് കണ്ണീരൊഴുക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്. വയനാടുപോലെ കാര്‍ഷിക പ്രാധാന്യമുളള മേഖലയില്‍ എം പിയായി വന്നിട്ട് കര്‍ഷകര്‍ക്കായി എന്തുചെയ്തുവെന്ന് രാഹുല്‍…
-
Crime & CourtDeathKeralaNewsPolice
മലപ്പുറം താനൂരിലെ യുവാവിന്റെ മരണം കൊലപാതകം; കൊലപ്പെടുത്തിയതും കാണാനില്ലെന്ന് പരാതി നല്കിയതും സുഹൃത്തുക്കള്‍, പ്രതികള്‍ക്കായി തിരച്ചില്‍
by NEWS DESK 3by NEWS DESK 3മലപ്പുറം താന്നൂരില്‍ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ബേപ്പൂര്‍ സ്വദേശി വൈശാഖിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മദ്യപിച്ചതിന് ശേഷമുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക…
-
KeralaNationalNewsPolitics
മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കാൻ സ്മിത മേനോന് അനുമതി നൽകിയെന്ന് സമ്മതിച്ച് വി മുരളീധരൻ
അബുദാബിയിലെ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കാൻ സ്മിത മേനോന് അനുമതി നൽകിയിരുന്നുവെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. മാധ്യമ പ്രവർത്തക എന്ന നിലയിലാണ് അവർ പങ്കെടുത്തത്. നിങ്ങളിൽ ആരുചോദിച്ചാലും അനുമതി നൽകുമായിരുന്നു. സ്മിത…
-
CinemaKeralaMalayala CinemaNews
കലാഭവന്‍ മണിയുടെ സഹോദരന് രാമകൃഷ്ണന് ലളിതകലാ അക്കാദമിയില്‍ അവസരം നിഷേധിച്ച സംഭവം: വിവാദത്തില്‍ കെപിഎസി ലളിതയുടെ വാദം പൊളിയുന്നു, ഫോണ്‍ സംഭാഷണം പുറത്ത്
by NEWS DESK 3by NEWS DESK 3കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന് കേരള ലളിത കലാ അക്കാദമിയില്‍ മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ച വിവാദത്തില്‍ അക്കാദമി ചെയര്‍പേഴ്സണ്‍ കെപിഎസി ലളിതയുടെ വാദം പൊളിയുന്നു. രാമകൃഷ്ണനും കെപിഎസി…
-
Crime & CourtNationalNewsPolice
സംസ്കരിച്ച മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല, ചിതാഭസ്മം നിമജ്ജനം ചെയ്യില്ലെന്ന് ഹാഥ്റാസ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
by NEWS DESK 3by NEWS DESK 3ഹാഥ്റാസില് പൊലീസ് സംസ്കരിച്ച മൃതദേഹം ആരുടേതെന്ന് വ്യക്തമല്ലാത്തതിനാല്‍ ചിതാഭസ്മം നിമജ്ജനം ചെയ്യില്ലെന്ന് ഹാഥ്റസ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. ബന്ധുക്കളെ പൂട്ടിയിട്ട ശേഷം പൊലീസ് മൃതദേഹം സംസ്കരിക്കുകയായിരുന്നുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. മൃതദേഹം പോലീസ്…
-
KeralaNewsPolitics
ഐഫോണ്‍ വിവാദം; നിയമ നടപടിക്കൊരുങ്ങി രമേശ് ചെന്നിത്തല, യുണിടാക് എംഡിക്ക് വക്കില്‍ നോട്ടീസ് അയയ്ക്കും
by NEWS DESK 3by NEWS DESK 3ഐ ഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമ നടപടിക്ക്. യുണിടാക് എംഡിക്ക് നാളെ വക്കില്‍ നോട്ടീസ് അയയ്ക്കും. കേസെടുക്കാന്‍ ഹൈക്കോടതിയ സമീപിക്കാനും ആലോചനയുണ്ട്. ഫോണ്‍ ഉപയോഗിക്കുന്നയാളെ കണ്ടെത്തണമെന്ന്…
-
KeralaNewsPolitics
സംസ്ഥാനത്തെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ അതിപ്രസരമുണ്ട്, മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയോട് രാജഭക്തിയാണെന്നും എം എം ഹസ്സന്
സംസ്ഥാനത്തെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ അതിപ്രസരമുണ്ടെന്ന് എം എം ഹസ്സന്. സ്വര്‍ണ്ണക്കടത്ത് വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മാത്രമാണ് സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതെന്ന് ഹസ്സന് ആരോപിക്കുന്നു. രോഗപ്രതിരോധ…
-
KeralaNews
സസ്പെന്‍ഷനില്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്: ഡ്യൂട്ടി ബഹിഷ്കരിക്കും, പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരത്ത് കോവിഡ് രോഗിയെ പുഴുവരിച്ചതില്‍ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ സമരത്തിലേയ്ക്ക്. നടപടി പിന്‍വലിച്ചില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ കോവിഡ് ഇതര ഡ്യൂട്ടി ബഹിഷ്കരിക്കും. എറണാകുളത്തും തൃശൂരും…
-
NationalNews
കൊവിഡ് രോഗികള്‍ പ്രതിദിനം 20,000 വരെ ആകാം; മുന്നറിയിപ്പുമായി ഐഎംഎ
by NEWS DESK 3by NEWS DESK 3കൊവിഡ് വ്യാപനത്തില്‍ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). രോഗികളുടെ എണ്ണം അടുത്ത രണ്ട് മാസം ഉയര്‍ന്ന നിരക്കിലെത്തും. ജനങ്ങള്‍ ജാഗ്രത പാലിക്കണം. സര്‍ക്കാര്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.…
