തിരുവനന്തപുരം: സനല്‍ കുമാറിന്റെ കൊലപാതകം മനപ്പൂര്‍വ്വമെന്ന് ക്രൈംബ്രാഞ്ച്.വഴിയിലേക്ക് വാഹനം വരുന്നത് കണ്ടാണ് സനലിനെ തള്ളിയിട്ട് മനപ്പൂര്‍വ്വം കൊലപ്പെടുത്തിയത് എന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി . ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ഹരികുമാറിന് മുന്‍കൂര്‍…
Kerala
-
-
KeralaReligious
സ്കന്ദ ഷഷ്ടി അഗ്നി കാവടി മഹോത്സവം ആറ്റുകാൽ ക്ഷേത്രാങ്കണത്തിൽ നടന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളം ക്ഷേത്ര സംരക്ഷണ സമിതിയുടെയും സ്കന്ദ ഷഷ്ടി അഗ്നി കാവടി ഭക്ത സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ആറ്റുകാൽ ക്ഷേത്രാങ്കണത്തിൽ പതിനൊന്നാമത് അഗ്നി കാവടി, ഗുരുസ്വാമി പി.ശശിധരൻ നായരുടെ കാർമ്മികത്വത്തിൽ നടന്നു. ചടങ്ങിന്റെ…
-
EducationKerala
ഭിന്നശേഷിക്കാര്‍ക്ക് ഡോ.റോഷിജോണിന്റെ റോബോര്‍ട്ടിക് സംവാദം
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ചില വൈകല്യങ്ങള്‍ കൊണ്ട് ഭിന്നശേഷിക്കാരായി ജീവിതം ഇരുട്ടറയിലേക്ക് തള്ളി നീക്കപ്പെടുന്നവരെ കൈപിടുച്ചുയര്‍ത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഇന്ത്യയിലെ യുവ റോബോര്‍ട്ടിക് വിദഗ്ധന്‍ ഡോ. റോഷി ജോണ്‍ തയ്യാറാക്കിയ…
-
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ ബന്ധു കെ ടി അദീബിന്റെ രാജി സ്വീകരിക്കുമെന്ന് ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ചെയര്മാന് അബ്ദുള്‍ വഹാബ്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും അദ്ദേഹം…
-
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇന്ന് അന്തിമവാദം കേള്‍ക്കും. ഷുഹൈബിന്റെ കൊലപാതകക്കേസില്‍ സിബിഐ അന്വേഷണത്തിന് സിംഗിള്‍…
-
കൊച്ചി; ഓണ്‍ലൈനിലൂടെയുള്ള ബില്‍ അടയ്ക്കല്‍ പ്രോത്സാഹിപ്പിച്ച് കെ എസ് ഇ ബി. ഇതിന്റെ ഭാഗമായി ബില്‍ കൗണ്ടരിന്റെ സമയം വെട്ടിച്ചുരുക്കും. ജനുവരി ഒന്നു മുതലാണ് പുതിയ പരിഷ്കരണം നടപ്പാക്കുന്നത്. 2000 രൂപയ്ക്ക്…
-
EntertainmentKerala
വിശപ്പിന്റെ വിളിയിൽ ബലിയാടാകേണ്ടിവന്ന മധുവിന്റെ ജീവിതം ഹ്യസ്വചിത്രമാകുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യ ഇന്ന് അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഏറ്റവും വലിയ പ്രശ്നം എന്താണെന്നറിയാമോ??. “വിശപ്പ് “. വിശപ്പില്ലാത്തവരോ വിശപ്പ് അറിയാത്തവരോ ഇന്ന് ആരുംതന്നെ ഇല്ല. ഒരു ജനാധിപത്യ രാജ്യത്ത് അതും ഏറ്റവും സാക്ഷരത…
-
നടി ശ്രിന്ദ വീണ്ടും വിവാഹിതയായി. യുവ സംവിധായകന് സിജു എസ്. ബാവയാണ് വരന്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഫഹദ് ഫാസില്‍, ഇഷ തല്‍വാര്‍ എന്നിവര്‍ പ്രധാന…
-
തിരുവനന്തപുരം:കേരള സര്‍വകലാശാലയിലെ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടര്‍ സ്ഥാനം മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ പദവി രാജി വച്ചു. മന്ത്രി ജി.സുധാകരനെ കളങ്കപ്പെടുത്താന്‍ ചിലകേന്ദ്രങ്ങള്‍ ശ്രമം നടത്തുന്നതിനിടെയാണ് നവപ്രഭയുടെ…
-
Kerala
ഓട്ടോ ടാക്സി ചാർജ്ജ് വർദ്ധിപ്പിക്കാൻ ശുപാർശ..ഓട്ടോചാര്‍ജ് 20 രൂപയില്‍നിന്ന് 30
by രാഷ്ട്രദീപംby രാഷ്ട്രദീപംഅടിക്കടി ഉണ്ടാകുന്ന ഇന്ധനവർദ്ധനവിൽ ഓട്ടോ ടാക്സി ചാർജ്ജ് വർദ്ധിപ്പിക്കാൻ ശുപാർശ മിനിമം ചാര്‍ജ് 20 രൂപയില്‍നിന്ന് 30 ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ. ജസ്റ്റീസ് രാമചന്ദ്രന് നായര്‍ കമ്മീഷനാണ്…
