കൊച്ചി: പമ്പിങ്ങ്ശേഷി പതിനഞ്ച് ശതമാനത്തിലേക്ക് താഴ്ന്ന് ഹൃദയത്തിന്റെ തുടിപ്പും താളവുംതെറ്റിയ ഏറ്റവും അപകടകരമായ അവസ്ഥയില്‍ നിന്നും ഹസ്സന് ബൈപ്പാസ് സര്‍ജറിയിലൂടെ തിരിച്ചു നടന്നത് പുതുജന്മത്തിലേക്ക്. ആലപ്പുഴ ജില്ലയിലെ അരൂര്‍ സ്വദേശിയായ…
Information
-
-
Crime & CourtHealthInformationKerala
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം : ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും എറണാകുളം റീജിയണൽ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ്…
-
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയും പനംമ്പിള്ളി അക്കാഡമി ഫോര്‍ കന്ണ്ടിന്യൂയിംഗ് ലീഗല്‍ എഡ്യുക്കേഷനും കേരളത്തിലെ വിവിധ ബാര്‍ അസോസിയേഷനുകളും സംയുക്തമായി യുവ അഭിഭാഷകര്‍ക്കായി അഖില കേരളാടിസ്ഥാനത്തില്‍ നടത്തുന്ന അക്കാഡമിക്…
-
Be PositiveInformationKerala
നിയമം നമ്മുടെ നന്മക്കും ജീവന്റേയും സ്വത്തിന്റെയും സംരക്ഷണത്തിന് വേണ്ടി എറണാകുളം റൂറല്‍പൊലിസിന്റെ നിര്‍മ്മിച്ച ഹ്രസ്വചിത്രം വൈറലാവുന്നു
മക്കളേ ഇവിടെ തര്‍ക്കമല്ല വേണ്ടത് നിയമം അനുസരിക്കാനുള്ള നല്ല മനസാണ് ഓരോരോ പൗരനും വേണ്ടത്, നിയമം നമ്മുടെ നന്മക്ക് വേണ്ടിയാണ്. ജീവന്റേയും സ്വത്തിന്റെയും സംരക്ഷണത്തിന് വേണ്ടിയാണ്. ഇത് മലയാള സിനിമയിലെ…
-
InformationKeralaNational
ഭീകരര്‍ കടല്‍ മാര്‍ഗ്ഗം തമിഴ്നാട്ടില്‍ എത്തി..? കേരളത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്കി
ഒരുസംഘം ഭീകരര്‍ കടല്‍ മാര്‍ഗ്ഗം തമിഴ്നാട്ടില്‍ എത്തിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം…
-
FloodInformationKerala
ദുരന്തത്തില്‍ ജില്ലാ ഭരണകൂടത്തിന് കൈത്താങ്ങായി ഹാം റേഡിയോ സംവിധാനം.
by വൈ.അന്‍സാരിby വൈ.അന്സാരികവളപ്പാറയിലെ ദുരന്തത്തില്‍ വാര്‍ത്താവിനിമയ രംഗത്ത് അധികൃതര്‍ക്ക് സഹായകമായി മലപ്പുറം ജില്ലയിലുള്ള മലബാര്‍ അമേച്ചര്‍ റേഡിയോ സൊസൈറ്റിയുടെ കീഴിലുള്ള ജില്ലയിലെ വയര്‍ലെസ് റിപ്പിറ്റര്‍ സംവിധാനം. ദുരന്തം നടന്ന ഏതാനും മണിക്കൂറിനകം സൊസൈറ്റി…
-
HealthInformationKerala
പ്രളയം : വീടുകളില്‍ തിരികെയെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുകള്‍ ഇങ്ങനെ
by വൈ.അന്‍സാരിby വൈ.അന്സാരിതാഴ്ന്ന പ്രദേശങ്ങളില്‍ പ്രളയജലം കയറിയിറങ്ങിയതിനെത്തുടര്‍ന്ന് കക്കൂസുകളില്‍ നിന്നുള്ള മാലിന്യങ്ങളുള്‍പ്പെടെ, കാനകളും, തോടുകളും കവിഞ്ഞൊഴുകിയിരിക്കുന്നതിനാല്‍ കുടിവെള്ള സ്രോതസ്സുകളും, വീടും, പരിസരവും മലിനമായിരിക്കും. ഇത് വയറിളക്കരോഗങ്ങള്‍, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ പടര്‍ന്നുപിടിക്കുന്നതിന് ഇടയാക്കുമെന്നതിനാല്‍…
-
HealthInformationKerala
പാമ്പുകടിയേറ്റാല്‍ ചികിത്സാസൗകര്യങ്ങള്‍ ലഭ്യമായ ആശുപത്രികള്‍
by വൈ.അന്‍സാരിby വൈ.അന്‍സാരിwhere Treatment of is available
-
InformationKeralaRashtradeepam
അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളുടെ ഭൂപടം
by വൈ.അന്‍സാരിby വൈ.അന്സാരിഅലെര്ട്ടുകള് പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കില്‍
-
ErnakulamFootballInformationSports
ഫുട്ബോള്‍ അക്കാഡമികള്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്യാം
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ജില്ലയിലെ ഫുട്ബോള്‍ അക്കാഡമികള്‍ക്ക് ജില്ലാ ഫുട്ബോള്‍ അസോസിയേഷനില്‍ ഈ മാസം 31 വരെ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9388263951 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ ഫുട്ബോള്‍…
