മുവാറ്റുപുഴ: സി.എസ്. ജ്വല്ലറി ഉടമ ചെളി കണ്ടത്തില്‍ അബ്ബാസ് (67) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: അടിവാട് മോനിക്കാട്ടില്‍ കുടുംബാംഗം റുഖിയ. മക്കള്‍: സിയാദ്, ഡോ. ആമിന (കുവൈറ്റ്), സാദിഖ്, ഖദീജ (യു.കെ) മരുമക്കള്‍: റുക്സാ, ഷമീര്‍ (കുവൈറ്റ്), ജിഫ്രി, അബുലൈസ് (യു.കെ)
