ആലുവ: ആലുവ നഗരസഭ ചെയര്മാന് ആലുവ തോട്ടയ്ക്കാട്ടുകര മഞ്ഞളി വീട്ടില്‍ എം.ഒ. ജോണിന്റേയും മിനിയുടേയും മകള്‍ പ്രിയങ്കയും, കരുമാല്ലൂര്‍ തട്ടാംപടി പത്തുപറവീട്ടില് പരേതനായ പി.കെ. ബാബുവിന്റേയും രാഗിണിയുടേയും മകന് ബിബിന്രാജും വിവാഹിതരായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, എം.പി.മാരായ ജെബി മേത്തര്‍, ബെന്നി ബഹനാന്, ഹൈബി ഈഡന്, എം.എല്‍.എ.മാരായ അന്‍വര്‍സാദത്ത്, കെ. ബാബു, ഉമ തോമസ്, ടി.ജെ. വിനോദ്, മുന്‍ എം.പി. കെ.പി. ധനപാലന്, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, അഡ്വ.വി. സലീം, കെ. ചന്ദ്രന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.
Home LOCALErnakulam ആലുവ നഗരസഭ ചെയര്മാന് എം.ഒ. ജോണിന്റേയും മിനിയുടേയും മകള്‍ പ്രിയങ്കയും ബിബിൻ രാജും വിവാഹിതരായി
ആലുവ നഗരസഭ ചെയര്മാന് എം.ഒ. ജോണിന്റേയും മിനിയുടേയും മകള്‍ പ്രിയങ്കയും ബിബിൻ രാജും വിവാഹിതരായി
by NEWS DESK 3
by NEWS DESK 3

