1. Home
  2. Wedding

Tag: Wedding

ഗവ. സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസിന്റെ മകള്‍ വിവാഹിതയായി

ഗവ. സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസിന്റെ മകള്‍ വിവാഹിതയായി

തിരുവനന്തപുരം: ഗവ. സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്.ന്റെയും റീന കൃഷ്ണന്റേയും മകളായ മേഘന ബിജു തച്ചടിയും തൃശൂര്‍ ഇഞ്ചമുടി ആലത്തുകാട്ടില്‍ ഹൗസില്‍ എ.വി. രാധാകൃഷ്ണന്റേയും പി.പി. ഷീജയുടേയും മകനായ അര്‍ജുന്‍ കൃഷ്ണയും തിരുവനന്തപുരത്ത് വച്ച് വിവാഹിതരായി.

Read More
നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനായി; സൈക്കോളജിസ്റ്റായ മറിയം തോമസാണ് വധു.

നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനായി; സൈക്കോളജിസ്റ്റായ മറിയം തോമസാണ് വധു.

ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കി നടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസാണ് വധു. താരം വിവാഹക്കാര്യം ആരാധകരെ അറിയിച്ചത് സോഷ്യല്‍ മീഡിയയിലൂടെയാണ്. ഇവരുടെ വിവാഹം സംബന്ധിച്ച് അങ്കമാലി സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിപ്പിച്ച നോട്ടീസ് പുറത്ത് വന്നത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത്…

Read More
നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി    

നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി  

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ലളിതമായായ ചടങ്ങിൽ നടൻ മണികണ്ഠൻ ആർ ആചാരി തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വച്ച് വിവാഹിതനായി. മരട് സ്വദേശിനി അഞ്ജലിയാണ് വധു. ആറ് മാസം മുൻപ് വിവാഹ നിശ്ചയം നടന്നിരുന്നു. കഴിഞ്ഞ ദിവസം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ കല്യാണ വിവരങ്ങൾ മണികണ്ഠൻ പങ്കുവച്ചിരുന്നു. ‘നമസ്‌കാരം, കൂടുതലൊന്നും പറയുന്നില്ല.…

Read More
എല്‍ദോയുടെ വിവാഹത്തിന് നാടൊരുങ്ങി; ഞാറാഴ്ചയാണ് വിവാഹം

എല്‍ദോയുടെ വിവാഹത്തിന് നാടൊരുങ്ങി; ഞാറാഴ്ചയാണ് വിവാഹം

മൂവാറ്റുപുഴ: മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ വിവാഹത്തിനായി നാടൊരുങ്ങി. നാളെയാണ് മൂവാറ്റുപുഴക്കാരുടെ എംഎല്‍എ ഡോ.ആഗിക്ക് സ്വന്തമാവുക. രാവിലെ കുന്നക്കുരുടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ക്രിസ്തീയ ആചാരപ്രകാരമാണ് വിവാഹം. മുവാറ്റുപുഴ മേഖലയുടെ മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. മണ്ഡലത്തിലെ കല്ലൂര്‍ക്കാട് സ്വദേശിനിയായ ഡോ.ആഗി മേരി അഗസ്റ്റിന്‍…

Read More
മുസ്ലിം യുവാവിന്‍റെ വിവാഹ ഘോഷയാത്രയ്ക്ക് മനുഷ്യ ചങ്ങല തീര്‍ത്ത് സംരക്ഷണമൊരുക്കി ഹിന്ദുക്കള്‍

മുസ്ലിം യുവാവിന്‍റെ വിവാഹ ഘോഷയാത്രയ്ക്ക് മനുഷ്യ ചങ്ങല തീര്‍ത്ത് സംരക്ഷണമൊരുക്കി ഹിന്ദുക്കള്‍

കാന്‍പൂര്‍: മുസ്ലിം യുവാവിന്‍റെ വിവാഹ ഘോഷയാത്രയ്ക്ക് മനുഷ്യ ചങ്ങല തീര്‍ത്ത് സംരക്ഷണമൊരുക്കി ഹിന്ദുക്കള്‍. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് വിവാഹ ഘോഷയാത്രയ്ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ ഹിന്ദു യുവാക്കള്‍ ചേര്‍ന്ന് മനുഷ്യ ചങ്ങല ഒരുക്കിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ കാന്‍പൂരില്‍ തുടരുന്നതിനിടെയാണ് ശനിയാഴ്ച നടന്ന വിവാഹത്തില്‍ വരനെയും കൂട്ടരെയും സുരക്ഷിതമായി വിവാഹ സ്ഥലത്തേക്ക്…

Read More
ശ്രീകുറുംബ ട്രസ്റ്റിന്റെ 24-ാമത് സ്ത്രീധനരഹിത സമൂഹവിവാഹത്തില്‍ 17 യുവതികള്‍ക്ക് മാംഗല്യം

ശ്രീകുറുംബ ട്രസ്റ്റിന്റെ 24-ാമത് സ്ത്രീധനരഹിത സമൂഹവിവാഹത്തില്‍ 17 യുവതികള്‍ക്ക് മാംഗല്യം

വടക്കഞ്ചേരി: ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ രണ്ടാംഘട്ട സ്ത്രീധനരഹിത സമൂഹവിവാഹം മൂലങ്കോട് ശ്രീകുറുംബ കല്യാണ മണ്ഡപത്തില്‍ നടന്നു. 17 യുവതികളാണ് ഞായറാഴ്ച സുമംഗലികളായത്. ശോഭാ ലിമിറ്റഡ് ചെയര്‍മാന്‍ എമറിറ്റസും ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരിയുമായ പി.എന്‍.സി. മേനോനും പത്നി ശോഭ…

Read More
ജില്ലാ ലൈബ്രറി കൗണ്‍സില്‍ നേതാവ് സി.കെ. ഉണ്ണിയുടെയും പുഷ്പാ ഉണ്ണിയുടെയും മകള്‍ അശ്വതിയും ജിബുവും വിവാഹിതരായി.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ നേതാവ് സി.കെ. ഉണ്ണിയുടെയും പുഷ്പാ ഉണ്ണിയുടെയും മകള്‍ അശ്വതിയും ജിബുവും വിവാഹിതരായി.

കേരളകൗമുദി മൂവാറ്റുപുഴ ലേഖകനും ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറിയുമായ പായിപ്ര ചെട്ടുകുടിയില്‍ സി.കെ. ഉണ്ണിയുടെയും എന്‍.ജി.ഒ യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം പുഷ്പാ ഉണ്ണിയുടെയും മകള്‍ അശ്വതിയും കോതമംഗലം അമ്പലപ്പറമ്പ് ഈന്തങ്ങല്‍ അയ്യപ്പന്‍കുട്ടിയുടെയും ഷൈലയുടെയും മകന്‍ ജിബുവും വിവാഹിതരായി. മുന്‍ എം എല്‍എമാരായ ഗോപി കോട്ടമുറിക്കല്‍, ജോണി…

Read More
നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയാകുന്നു

നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയാകുന്നു

നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ ശ്രീലക്ഷ്മി തന്നെയാണ് തന്റെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. പക്ഷെ കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും ആവശ്യമാണ്- ശ്രീലക്ഷ്മി കുറിച്ചു. കുറച്ച് അധികം കാലമായി താരം മിനിസ്‌ക്രിനിലും ബിഗ് സ്‌ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ട്. വിവാഹ…

Read More
മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന് വിവാഹം: മണവാട്ടി കല്ലൂർക്കാട് സ്വദേശിനി ഡോ.ആഗി മേരി അഗസ്റ്റിൻ, വിവാഹം 2020 ജനുവരി 12 ന്

മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന് വിവാഹം: മണവാട്ടി കല്ലൂർക്കാട് സ്വദേശിനി ഡോ.ആഗി മേരി അഗസ്റ്റിൻ, വിവാഹം 2020 ജനുവരി 12 ന്

കല്ലൂർക്കാട് സ്വദേശിനിയായ DR. ആഗി മേരി അഗസ്റ്റിനാണ് എൽദോക്ക് മണവാട്ടിയായിയെത്തുന്നത് മൂവാറ്റുപുഴ: സാമാജികർക്കിടയിൽ നിന്ന് ബാച്ചിലർ പദവിയൊഴിഞ്ഞ് മൂവാറ്റുപുഴ എം എൽ എ എൽദോ എബ്രഹാം എത്തുന്നു. കല്ലൂർക്കാട് സ്വദേശിനിയായ DR. ആഗി മേരി അഗസ്റ്റിനാണ് എൽദോക്ക് മണവാട്ടിയായിയെത്തുന്നത്. 2020 ജനുവരി മാസം12 നാണ് വിവാഹം. കല്ലൂർക്കാട് ടൗണിൽ…

Read More
എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ജെയ്ക്.സി.തോമസ് വിവാഹിതനായി

എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ജെയ്ക്.സി.തോമസ് വിവാഹിതനായി

കോട്ടയം: സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനായി. ചെങ്ങളം സ്രാമ്പിക്കല്‍ എസ് ജെ തോമസിന്റെയും ലീന തോമസിന്റെയും മകള്‍ ഗീതു തോമസാണ് വധു. എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റായ ജെയ്ക് പരേതനായ ചിറയില്‍ എം ടി തോമസിന്റെയും…

Read More
error: Content is protected !!