എറണാകുളം ആലുവയിൽ വയോധികൻ നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഫയർഫോഴ്സ് എത്തി 72 കാരനായ തമിഴ്നാട് സ്വദേശിയെ രക്ഷിച്ചു. അസുഖബാധിതനായിട്ടും മക്കൾ നോക്കാത്തതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് മുരുകേശൻ മൊഴി നൽകി.…
#Aluva
-
-
EducationLOCALPolice
കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവ സംഘര്‍ഷം; മൂന്ന് കെ.എസ്.യു നേതാക്കള്‍ അറസ്റ്റില്‍
തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് കെ.എസ്.യു നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കെ.എസ്.യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം…
-
KeralaLOCALPolicePolitics
പി വി അന്‍വറിന്റെ ആലുവയിലെ കെട്ടിടത്തിന് നിര്‍മാണത്തിന് അനുമതിയില്ല; വിജിലൻസിന് പഞ്ചായത്ത് മറുപടി നല്കി
ആലുവ : മുന്‍ എം എല്‍ എ പി വി അന്‍വറിന്റെ ആലുവ എടത്തലയിലെ കെട്ടിടത്തിന് നിര്‍മാണ അനുമതിയില്ലെന്ന് പഞ്ചായത്ത് വിജിലൻസിന് മറുപടി നൽകി. കെട്ടിടത്തിന് സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും…
-
തിരുവനന്തപുരം: ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രന്റെ പരാതിയിലാണ് അന്വേഷണം.…
-
ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ.പി ജിമ്മിലെ ട്രെയിനർ സാബിത്ത് ആണ് കൊല്ലപ്പെട്ടത്. വി.കെ.സി ബാറിന് സമീപമുളള വഴിയിലെ വാടക വീടിൻ്റ മുന്നിലാണ്…
-
CinemaKeralaLOCALPolice
നടന്മാര്ക്കെതിരെ പരാതി നല്കിയ നടിക്കെതിരെ പോക്സോ കേസ്; നടപടി 16 വയസുള്ളപ്പോള്‍ സെക്സ് മാഫിയക്ക് വില്ക്കാന് ശ്രമിച്ചതായി ബന്ധുവിന്റെ പരാതിയില്‍
കൊച്ചി: നടനും കൊല്ലം എംഎല്‍എയുമായ മുകേഷടക്കം ഏഴുപേര്‍ക്കെതിരെ പരാതി നല്കിയ നടിക്കെതിരെ കേസ്. പോക്സോ വകുപ്പ് ചുമത്തിയാണ് മുവാറ്റുപുഴ പൊലീസ് കേസെടുത്തത്. ബന്ധുവായ യുവതി നല്കിയ പരാതിയിലാണ് കേസ്. 16…
-
KeralaLOCALPolice
സെക്സ് മാഫിയയ്ക്ക് വില്ക്കാന് ശ്രമിച്ചെന്ന്; സിനിമാ നടന്മാര്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ ബന്ധു, പരാതി നല്‍കിയത് മൂവാറ്റുപുഴ സ്വദേശിനി
മൂവാറ്റുപുഴ: പതിനാറ് വയസുള്ളപ്പോള്‍ തന്നെ സെക്സ് മാഫിയയ്ക്ക് വില്ക്കാന് ശ്രമിച്ചതായി മാതൃസഹോദരിക്കെതിരെ മൂവാറ്റുപുഴ സ്വദേശിനി നല്കിയ പരാതിയില്‍ ഇന്ന് തെളിവെടുപ്പ് നടക്കും. സിനിമാ നടന്മാര്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിക്കെതിരെയാണ്…
-
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍സി ബസിൽ തീപിടിച്ചു. അങ്കമാലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് സംഭവം. ബോണറ്റിൽ ആദ്യം പുകയുയർന്നപ്പോൾ തന്നെ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് മാറ്റിനിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി.…
-
KeralaLOCALPolitics
ലീഗ് ക്യാമ്പിലെ പ്രസംഗം എറണാകുളം ജില്ലാ മുസ്ലീം ലീഗിലെ വിഭാഗീയത അവസാനിപ്പിക്കാനുദ്ദേശിച്ച് നടത്തിയത്; പിഎംഎ സലാം, പ്രസംഗത്തിലെ പ്രയോഗങ്ങള്‍ക്ക് മറ്റൊരു രീതിയില്‍ വ്യാഖ്യാനം വന്നതില്‍ ഖേദം പ്രകടനവും
കോഴിക്കോട്: ആലുവ ജില്ലാ ലീഗ് ക്യാമ്പില്‍ സംസാരിച്ചത് എറണാകുളം ജില്ലാ മുസ്ലീം ലീഗിലെ വിഭാഗീയത അവസാനിപ്പിക്കാനും സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നുമുളള…
-
ആലുവയിൽ നോ പാർക്കിങ് ബോർഡുകൾ കടയുടമ നീക്കം ചെയ്ത സംഭവത്തിൽ ഇടപ്പെട്ട് ഗതാഗത മന്ത്രി. ഗതാഗത തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കടയുടെ മുന്നിൽ സ്ഥാപിച്ച ബോർഡാണ് നീക്കം ചെയ്തത്കടയുടമ നോ…