സര്‍ക്കാരിന് ഒന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ വിജിലന്‍സിന് താന്‍ നല്കിയ രണ്ടു പരാതികളില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബെവ്ക്യൂ ആപ്പിനെ തിരഞ്ഞെടുത്തുതുമായി ബന്ധപ്പെട്ടും,…
Vigilance
-
-
Crime & CourtEducationErnakulamKottayam
പണം പിരിച്ചതിന് തെളിവായി സെക്രട്ടറിയുടെ അഫിഡവിറ്റ് കോടതിയിലെത്തി, കൊച്ചിന് കോളേജ് അധികൃതര്‍ കുടുങ്ങും.
കൊച്ചി: വിദ്യാര്‍ഥി പ്രവേശനത്തിന് തലവരിപണം പിരിച്ചെടുത്ത കൊച്ചിന് കോളേജ് അധികൃതര്‍ കുടുങ്ങും. പണം പിരിച്ചതിന് തെളിവായി സെക്രട്ടറിയുടെ അഫിഡവിറ്റ് കോടതിയിലെത്തിയതോടെ നടത്തിപ്പൂകാര്‍ കൂട്ടത്തോടെ അങ്കലാപ്പിലായി. പണപിരിവിനും ദൂര്‍ത്തിനുമെതിരെ ട്രസ്റ്റ് അംഗങ്ങള്‍…
-
KeralaRashtradeepam
അനധികൃത സ്വത്ത് സമ്പാദന കേസ്; വി എസ് ശിവകുമാറിന്റെ കൂട്ടുപ്രതിക്ക് വിദേശത്ത് പണമിടപാടുണ്ടെന്ന് വിജിലൻസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വി എസ് ശിവകുമാറിന്റെ കൂട്ടുപ്രതിയായ രാജേന്ദ്രന് വിദേശത്ത് പണമിടപാടുണ്ടെന്ന് വിജിലൻസ്. രാജേന്ദ്രന് 13 സ്ഥലങ്ങളിൽ ഭൂമി വാങ്ങിയതിന്റെ രേഖകള്‍ വിജിലൻസ് കണ്ടെത്തി. നാല് പ്രതികളുടെയും…
-
KeralaPoliticsRashtradeepam
ജേക്കബ് തോമസിനെ എഡിജിപിയാക്കി തരംതാഴ്ത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടറും ഡിജിപിയുമായ ജേക്കബ് തോമസിനെ എഡിജിപിയാക്കി തരംതാഴ്ത്തും. നിരന്തരമായ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തെന്ന് ആരോപിച്ചാണ് നടപടി. ഇത് സംബന്ധിച്ച ശിപാര്‍ശ സംസ്ഥാനം കേന്ദ്രത്തിനു കൈമാറി. ജേക്കബ്…
-
Vigilance has former minister Ibrahim Kunju
-
Ernakulam
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്ന് വിജിലന്‍സ്
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പ്രാഥമികഅന്വേഷണ റിപ്പോര്‍ട്ടിലാണ് ക്രമക്കേട് കണ്ടെത്തിയതായി പറയുന്നത്. ആസൂത്രണത്തില്‍ തുടങ്ങി ടാറിംഗ് വരെയുള്ള എല്ലാ ഘട്ടത്തിലും ഗുരുതര ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന…
-
Rashtradeepam
പുതിയ വീടിന് വീട്ടുനമ്പറിടുവാന്‍ കൈക്കൂലി വാങ്ങിയ മുന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ മൂന്നു വര്‍ഷത്തേക്ക് ശിക്ഷിച്ചു.
മൂവാറ്റുപുഴ: പുതിയ വീടിന് വീട്ടുനമ്പറിടുവാന്‍ കൈക്കൂലി വാങ്ങിയ ചിറ്റാട്ടുകര മുന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.എന്‍. പൊന്നപ്പനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ഡോ. ബി. കലാം പാഷ മൂന്നു…
