തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പില്‍ ആരോപണവിധേയനായ കോണ്‍ഗ്രസ് പ്രവര്ത്തകന് ബ്രീസ് ലാലിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ് സംഘം. പണം തട്ടാന്‍ വേണ്ടിയുള്ള വ്യാജ അപേക്ഷകള്‍ സെക്രട്ടറിയേറ്റില്‍ കൈകാര്യം ചെയ്യുന്നത് ബ്രീസ്ലാലിന്റെ…
Vigilance
-
-
KeralaNewsPolitics
ദുരിതാശ്വാസനിധി തട്ടിപ്പ്; ഒപ്പിട്ടത് എംഎല്‍എ എന്ന നിലയിലെന്ന് വി ഡി സതീശന് രണ്ട് വ്യക്കകളും തകരാറിലായ ‘വ്യക്തിപരമായി തനിക്ക് അറിയാവുന്ന അര്‍ഹനായ ആളെന്നും സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ദുരിതാശ്വാസനിധി തട്ടിപ്പില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. രണ്ട് വ്യക്കകളും തകരാറിലായ അര്‍ഹനായ വ്യക്തിക്കാണ് സഹായം ലഭിച്ചതെന്ന് വി ഡി സതീശന് പറഞ്ഞു. എംഎല്‍എ എന്ന…
-
HealthKeralaNewsPolicePolitics
ദുരിതാശ്വാസനിധി സഹായം അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയുമെന്ന് മുഖ്യമന്ത്രി; സമഗ്രമായ പരിശോധനയ്ക്ക് വിജിലന്‍സ്, തട്ടിപ്പിനു കൂട്ടായി ചില ഡോക്ടര്‍മാരും. കോട്ടയത്ത് ഒരാള്‍ മൂന്നുതവണയും കൊച്ചിയിലെ വിദേശ മലയാളിയും സഹായം കൈപ്പറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ദുരിതാശ്വാസനിധിയിലെ ക്രമക്കേട് നടത്തുന്ന തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്തും. തെറ്റായ ഒരു പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ല…
-
District CollectorKeralaNewsPolice
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം തട്ടുന്നു’; ഓപ്പറേഷന് സിഎംഡിആര്‍എഫ്, കളക്ടറേറ്റുകളില്‍ വിജിലന്‍സ് പരിശോധന
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഏജന്റുമാര്‍ വഴി വ്യാജ രേഖകള്‍ ഹാജരാക്കി പണം തട്ടുന്നുവെന്ന് വിജിലന്‍സ്. തട്ടിപ്പ് പിടികൂടാന്‍ സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളില്‍ വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തുകയാണ്.…
-
CourtErnakulamKeralaNewsPolice
സൈബി ജോസിനെതിരെയുള്ള പരാതി; അന്വേഷണം നടത്താന്‍ ഇ.ഡിയും, എഫ്ഐആറില്‍ തിരുത്തലിനായി അന്വേഷണ സംഘം അപേക്ഷ നല്കി, ‘ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുക്കണമെന്നോ ഉള്ള ഉദ്ദേശത്തോടെ’ എന്ന വാചകം കൂട്ടിചേര്‍ക്കാനാണ് അപേക്ഷ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ജഡ്ജിമാരില്‍ നിന്നും അനുകൂല വിധി വാങ്ങി നല്‍കാമെന്ന് പറഞ്ഞ്് കക്ഷികളില്‍ നിന്ന് അമിത പണം ഈടാക്കിയെന്ന പരാതിയില്‍ അഭിഭാഷകന് സൈബി ജോസിന് കുരുക്കുമായി ഇഡിയും. 10 ലക്ഷം രൂപ…
-
KeralaNews
‘ഓപ്പറേഷന് സരള്‍ രാസ്ത’: കുഴിയുണ്ടേല് പിടിവീഴും; സംസ്ഥാനത്തെ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ആറ് മാസത്തിനുളളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതോ നിര്‍മാണം പൂര്‍ത്തിയാക്കിയതോ ആയ റോഡുകളിലാണ് പരിശോധന നടക്കുന്നത്. ‘ഓപ്പറേഷന് സരള്‍ രാസ്ത’ എന്ന പേരിലാണ് പരിശോധന.…
-
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ എം.ആർ അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്നും നീക്കി. അജിത് കുമാറുമായി സംസാരിച്ചെന്ന് സ്വപ്നയുമായുള്ള സംഭാഷണത്തിൽ ഷാജ് കിരൺ…
-
Crime & CourtEducationKeralaNewsPolice
കൈക്കൂലി വാങ്ങിയ ഒന്നര ലക്ഷം രൂപ മറ്റ് ഉദ്യോഗസ്ഥർക്ക് ,എംജിയിലെ എൽസിയുടെ ഫോൺ സംഭാഷണം പുറത്ത്, കൂടുതൽ പേർ കുടുങ്ങും.
സർവകലാശാലയിലെ സർട്ടിഫിക്കറ്റിനായി വിദ്യാർത്ഥിനിയിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ കൂടുതൽ പേർ കുടുങ്ങും .കൈക്കൂലി വാങ്ങിയ സെക്ഷൻ അസിസ്റ്റന്റ് എൽസി സിജെ പണമാവശ്യപ്പെട്ട് വിദ്യാർത്ഥിനിയുമായി നടത്തിയ ഫോൺ സംഭാഷണം വിജിലൻസിന്…
-
Crime & CourtKeralaNewsPolicePolitics
കെ.എം. ഷാജിയുടെ വിവാദ വീടിന് പുതിയ അവകാശികള്‍; വിശദീകരണം തേടി വിജിലന്‍സ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകെ.എം. ഷാജിയുടെ വിവാദ വീടിന് പുതിയ അവകാശികള്‍ വന്നതില്‍ വിജിലന്‍സ് കോഴിക്കോട് കോര്‍പ്പറേഷനില്‍ നിന്ന് വിശദീകരണം തേടി. നിര്‍മാണം ക്രമപ്പെടുത്താന്‍ കെ.എം. ഷാജിയുടെ ഭാര്യ ആശയാണ് പുതിയ അവകാശിളെക്കൂടി ചേര്‍ത്ത്…
-
Crime & CourtKeralaNewsPolicePolitics
അനധികൃത സ്വത്ത് കേസ്: കെ.എം ഷാജി എംഎല്‍എയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ മുസ്ലീം ലീഗ് എം.എല്‍.എ കെ.എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു. കോഴിക്കോട് വിജിലന്‍സ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. റെയ്ഡില്‍…
