കണ്ണൂര്‍ പാപ്പിനിശേരിയിലെ റെയില്‍വെ മേല്‍പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്ന് വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. പാലത്തിന്റെ എക്സ്പാന്ഷന് ജോയിന്റുകളിലടക്കം തകരാറുണ്ടെന്നാണ് കണ്ടെത്തല്‍. വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക്…
Vigilance
-
-
Crime & CourtKeralaNewsPolice
എം ശിവശങ്കര്‍ കൂടുതല്‍ കരാറുകള്‍ യൂണിടാക്കിന് വാഗ്ദാനം ചെയ്തതായി വിജിലന്‍സ്; കൂടുതല്‍ തെളിവുകള്‍, കരുക്ക് മുറുകി
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് എതിരെ കൂടുതല്‍ തെളിവുകളുമായി വിജിലന്‍സ് രംഗത്ത്. ശിവശങ്കര്‍ കൂടുതല്‍ കരാറുകള്‍ യൂണിടാക്കിന് വാഗ്ദാനം ചെയ്തു. ഹൈദരാബാദിലെ യുഎഇ കോണ്‍സുലേറ്റ് നിര്‍മാണ കരാറും കെ-…
-
Crime & CourtKeralaNewsPolice
കെഎസ്എഫ്ഇയില്‍ ക്രമക്കേട്; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യും
by NEWS DESK 3by NEWS DESK 3കെ.എസ്.എഫ്.ഇ ശാഖകളില്‍ നടന്ന റെയ്ഡില്‍ ഉദ്യോഗസ്ഥ നടപടി ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ഉടന്‍ സര്‍ക്കാരിനു കൈമാറും. വലിയ തുക മാസത്തവണയില്‍ ചിട്ടിയില്‍ ചേര്‍ന്നവരുടെ വിശദാംശങ്ങളും വിജിലന്‍സ് ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ…
-
Crime & CourtKeralaNewsPolicePolitics
ചെന്നിത്തല, വി.ഡി സതീശന് വിജിലന്‍സ് അന്വേഷണം: നീക്കം ഊര്‍ജിതമാക്കി സര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയുള്ള അന്വേഷണനീക്കം ഊര്‍ജിതമാക്കി സര്‍ക്കാര്‍. ബാര്‍ കോഴക്കേസില്‍ രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്കെതിരെയും പുനര്‍ജനി പദ്ധതിയിലെ അഴിമതി ആരോപണത്തില്‍ വി.ഡി.സതീശനെതിരെയുമുള്ള അന്വേഷണത്തിനായി സര്‍ക്കാര്‍ സ്പീക്കറിന്റെ അനുമതി…
-
Crime & CourtKeralaNewsPolicePolitics
ഒളിക്യാമറ ഓപ്പറേഷന്: എം.കെ. രാഘവന് എം.പിക്കെതിരെ വിജിലന്‍സ് അന്വേഷണം
by NEWS DESK 3by NEWS DESK 3എം.കെ.രാഘവന് എം.പിക്കെതിരെ വിജിലന്‍സ് അന്വേഷണം. കൈക്കൂലി ആരോപണത്തിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ അധിക തുക ചിലവഴിച്ചതിലുമാണ് അന്വേഷണം. കൈക്കൂലി കേസില്‍ ലോക്സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ്…
-
CourtCrime & CourtKeralaNewsPolitics
ഗുരുതരമായ രോഗം; ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടില്ല, തീരുമാനം മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍
by NEWS DESK 3by NEWS DESK 3പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടില്ല. കസ്റ്റഡിയില്‍ വിടാനുള്ള ആരോഗ്യസ്ഥിതിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇബ്രാഹിംകുഞ്ഞിന്റെ വൈദ്യപരിശോധനാ ഫലം പരിശോധിച്ച ശേഷമായിരുന്നു കോടതി നിരീക്ഷണം.…
-
കൊച്ചി : ഒടുവില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായി. പാലാരിവട്ടം പാലം അഴിമതിയില്‍ കുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇബ്രാഹിം കുഞ്ഞ് ചികില്‍സയിലുള്ള നെട്ടൂരിലെ ലേക്ഷോര് ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം…
-
Crime & CourtKeralaNewsPolice
ലൈഫ് കരാര്‍ ലഭിക്കാന്‍ സന്തോഷ് ഈപ്പന് നല്കിയ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് നീക്കം, എല്ലാവര്ക്കും നോട്ടീസ് നല്‍കും
by NEWS DESK 3by NEWS DESK 3ലൈഫ് കരാര്‍ ലഭിക്കുന്നതിന് വേണ്ടി യുണിടാക് ഉടമ സന്തോഷ് ഈപ്പന് സ്വപ്ന സുരേഷിന് വാങ്ങി നല്കിയ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനം. ആകെ ഏഴ് ഫോണുകളാണ് സന്തോഷ് ഈപ്പന്…
-
KeralaNews
ലൈഫ് മിഷന് ക്രമക്കേട്: വിജിലന്‍സ് സംഘം വടക്കാഞ്ചേരിയിലെ പദ്ധതി പ്രദേശം നാളെ നേരിട്ടെത്തി പരിശോധിക്കും, ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും
by NEWS DESK 3by NEWS DESK 3ലൈഫ് മിഷന് ക്രമക്കേട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വടക്കാഞ്ചേരിയിലെ പദ്ധതി പ്രദേശം നാളെ നേരിട്ടെത്തി പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പദ്ധതി ചുമതലയുണ്ടായിരുന്ന തൃശൂരിലെ ഉദ്യോഗസ്ഥരുടെ മൊഴിയും…
-
CourtKeralaPolitics
കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരേ അന്വേഷണം തുടരാമെന്നു ഹൈക്കോടതി.
by NEWS DESK 3by NEWS DESK 3കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരേ അന്വേഷണം തുടരാമെന്നു ഹൈക്കോടതി. എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ വിജിലന്‍സ് കൈമാറണമെന്നും കോടതി പറഞ്ഞു. മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ വികെ ഇബ്രാഹിം…
