1. Home
  2. District Collector

Category: District Collector

ഇടുക്കി ഡാം ജലനിരപ്പ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്‌ ജില്ലാ കളക്ടര്‍

ഇടുക്കി ഡാം ജലനിരപ്പ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്‌ ജില്ലാ കളക്ടര്‍

ഇടുക്കി ഡാം ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍.  ഇന്നലെ 2338 അടിയായിരുന്നു സംഭരണിയിലെ ജലനിരപ്പ്. 2373 അടിയാണ് ജലസംഭരണിയുടെ ഷട്ടര്‍ ലെവല്‍. ഷട്ടര്‍ ലെവലില്‍ നിന്നും 8 അടി താഴ്ചയില്‍ 2365 അടിയില്‍ ജലനിരപ്പ് ഉയരുമ്പോള്‍ നീല അലെര്‍ട്ടും 2371 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലെര്‍ട്ടും 2372…

Read More
തിരുവനന്തപുരം കളക്ടറായി നവജ്യോത് സിങ് ഖോസ ചുമതലയേറ്റു

തിരുവനന്തപുരം കളക്ടറായി നവജ്യോത് സിങ് ഖോസ ചുമതലയേറ്റു

നവജ്യോത് സിങ് ഖോസ തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേറ്റു. വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരത്ത് കോവിഡ് ഭീഷണി കുറവാണെങ്കിലും ജാഗ്രത ഒട്ടും കുറയ്ക്കാതെ മുന്നോട്ടു പോകുമെന്ന് കളക്ടര്‍ പറഞ്ഞു. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ ജിതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ഗണന നല്‍കും. തിരുവനന്തപുരം ഏറെ പ്രിയപ്പെട്ട സ്ഥലമാണെന്നും മികച്ച…

Read More
മഴക്കാലപൂര്‍വ്വ മുന്നൊരുക്കം; തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍

മഴക്കാലപൂര്‍വ്വ മുന്നൊരുക്കം; തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍

മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി തോടുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ് നിര്‍ദ്ദേശിച്ചു. തോടുകള്‍ കാനകള്‍ എന്നിവിടങ്ങളിലെ എക്കല്‍, മാലിന്യം എന്നിവ മഴക്കമുമ്പേ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കണം. പഞ്ചായത്തുകള്‍ക്ക് ടെന്‍ഡര്‍ നടപടികളിലൂടെ നിയമപരമായി ജോലികള്‍ പൂര്‍ത്തീകരിക്കാമെന്നും കളക്ടര്‍ അറിയിച്ചു.…

Read More
ജില്ലഭരണകൂടം പുറത്തിറക്കിയ അരികിൽ ഷോർട് ഫിലിമിന് അഭിനന്ദന പ്രവാഹം.

ജില്ലഭരണകൂടം പുറത്തിറക്കിയ അരികിൽ ഷോർട് ഫിലിമിന് അഭിനന്ദന പ്രവാഹം.

എറണാകുളം : വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാനായി ജില്ല ഭരണകൂടം പുറത്തിറക്കിയ ‘ അരികിൽ ‘ ഷോർട് ഫിലിമിന് അഭിനന്ദന പ്രവാഹം. കളക്ടർ എസ്. സുഹാസിന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ്‌ ചെയ്ത ഷോർട് ഫിലിം കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയത്.…

Read More
വെള്ളപ്പൊക്ക ഭീഷണി കളക്ടറുടെ ഉത്തരവ് പാലിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു: ഡീന്‍ കുര്യാക്കോസ് എം.പി

വെള്ളപ്പൊക്ക ഭീഷണി കളക്ടറുടെ ഉത്തരവ് പാലിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു: ഡീന്‍ കുര്യാക്കോസ് എം.പി

മൂവാറ്റുപുഴ: വെള്ളപ്പൊക്ക ഭീഷണി അതിജീവിക്കുന്നതിന് കളക്ടര്‍ കഴിഞ്ഞ ഏപ്രില്‍-30 ന് പുറപ്പെടുവിച്ച ഉത്തരവ് പഞ്ചായത്ത് സെക്രട്ടറിമാര്‍ പാലിക്കാതിരുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ വേണ്ടത്ര മുന്‍കരുതല്‍ എടുക്കുന്നതിന് പുഴയുടെയും തോടിന്റെയും സ്വാഭാവികമായ ഒഴുക്ക് തടസപ്പെടുത്തുന്ന തുരുത്തുകളും മരങ്ങളും ചെളിയും മണലും അടിയന്തരമായി മാറ്റേണ്ടതാണ്.…

Read More
സാമൂഹ്യ സുരക്ഷമിഷന്റെ എസ്.എം.എസ് ടേബിൾ സ്റ്റാൻഡുകൾ എല്ലാ ഓഫീസുകളിലേക്കും

സാമൂഹ്യ സുരക്ഷമിഷന്റെ എസ്.എം.എസ് ടേബിൾ സ്റ്റാൻഡുകൾ എല്ലാ ഓഫീസുകളിലേക്കും

എറണാകുളം : ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി സാമൂഹ്യ സുരക്ഷ മിഷൻ തയ്യാറാക്കിയ ടേബിൾ സ്റ്റാൻഡിന്റെ ആദ്യ വിതരണം കളക്ടർ എസ്. സുഹാസ് നിർവഹിച്ചു. എസ്.എം. എസ് അഥവാ സോപ്പ്, മാസ്ക്, സാമൂഹിക അകലം( സോഷ്യൽ ഡിസ്റ്റൻസിങ്) എന്നിവയുടെ പ്രാധാന്യം വ്യക്തമാക്കുന്ന നിർദേശങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടാണ് സ്റ്റാൻഡുകൾ…

Read More
കളക്ടറേറ്റ് ജീവനക്കാര്‍ക്കായികെ.എസ്.ആര്‍.ടി.സി സര്‍വീസ് മെയ് 15 മുതൽ

കളക്ടറേറ്റ് ജീവനക്കാര്‍ക്കായികെ.എസ്.ആര്‍.ടി.സി സര്‍വീസ് മെയ് 15 മുതൽ

കോട്ടയം കളക്ടറേറ്റിലെ ജീവനക്കാര്‍ക്കായി നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും. ചങ്ങനാശേരി, പരിപ്പ്, മുണ്ടക്കയം, പാലാ, ചെമ്പ്, വൈക്കം എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍. ചങ്ങനാശേരിയില്‍നിന്ന് രാവിലെ 9.20നും പരിപ്പില്‍നിന്ന് 9.40നും ബസ് പുറപ്പെടും. മുണ്ടക്കയത്തുനിന്ന് രാവിലെ 8.25ന് ആരംഭിക്കുന്ന സര്‍വീസ് കാഞ്ഞിരപ്പള്ളി(8.55) പൊന്‍കുന്നം(9.05) വഴി കോട്ടയത്തെത്തും. പാലായില്‍നിന്ന് രാവിലെ…

Read More
ട്രെയിൻ യാത്രക്കാരെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി: ജില്ലാ കളക്ടർ

ട്രെയിൻ യാത്രക്കാരെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി: ജില്ലാ കളക്ടർ

ട്രെയിൻ മാർഗം തിരുവനന്തപുരത്തെത്തുന്ന യാത്രക്കാരെ സ്വീകരിക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇതിനായി തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. യാത്രക്കാരുടെ ആരോഗ്യ പരിശോധന കർശനമായി നടത്തും. ഇതിന് പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പരിശോധനയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന യാത്രക്കാരെ ആശുപത്രിയിലേക്ക്…

Read More
പാസ് അനുവദിക്കുന്നതില്‍ പക്ഷപാതമെന്ന്, ജില്ലാ കളക്ടര്‍ക്കെതിരെ  സിപിഐ നേതാവ് എന്‍.അരുണ്‍

പാസ് അനുവദിക്കുന്നതില്‍ പക്ഷപാതമെന്ന്, ജില്ലാ കളക്ടര്‍ക്കെതിരെ സിപിഐ നേതാവ് എന്‍.അരുണ്‍

കൊച്ചി: ജില്ലാകളക്ടര്‍ക്കെതിരെ ജില്ലാപഞ്ചായത്ത് അംഗത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നാട്ടിലേക്ക് തിരികെ വരുവാന്‍ പാസ് അനുവദിക്കുന്നതില്‍ ജില്ലാ ഭരണകൂടം വിമുഖത കാണിക്കുന്നതായി സിപിഐ നേതാവും ജില്ലാപഞ്ചായത്ത് അംഗവുമായ അരുണ്‍ ആരോപിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിലപാട് തിരുത്തണമെന്ന് അരുണ്‍ ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടത്തിന്റെ നിലപാട് തിരുത്തണമെന്നും അരുണ്‍ പറഞ്ഞു. റെഡ് സോണില്‍…

Read More
പ്രവാസികളെ സ്വീകരിക്കാൻ ജില്ല സജ്ജം: ജില്ലാ കളക്ടർ

പ്രവാസികളെ സ്വീകരിക്കാൻ ജില്ല സജ്ജം: ജില്ലാ കളക്ടർ

ദോഹയിൽ നിന്നും തിരുവനന്തപുരത്ത് എത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം എല്ലാ തയാറെടുപ്പുകളും നടത്തിവരുന്നതായി ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിമാനത്താവളത്തിൽ നിന്നും യാത്രക്കാർ ലോഞ്ചിലേക്ക് ഇറങ്ങുമ്പോൾത്തന്നെ ഫെയ്സ് ഡിറ്റക്ഷൻ കാമറയിലൂടെ സ്ക്രീനിംഗിന് വിധേയരാക്കും. തുടർന്ന് അവിടെ സജ്ജീകരിച്ചിട്ടുള്ള ഏഴ് ഹെൽപ്പ് ഡെസ്കുകൾ വഴി യാത്രക്കാരുടെ…

Read More
error: Content is protected !!