ന്യൂഡല്‍ഹി: കുട്ടികളില്‍ കൊവിഡ് പ്രതിരോധത്തിനുള്ള നൊവാവാക്സ് വാക്സിൻ്റെ ക്ലിനിക്കല്‍ പരീക്ഷണം ജൂലൈയിൽ ആരംഭിക്കും. പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് കുട്ടികളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താൻ പദ്ധതിയിടുന്നത്. ഇന്ത്യയില്‍ കുട്ടികളില്‍ ക്ലിനിക്കല്‍…
#VACCINE
-
-
Be PositiveHealthNationalNews
സംസ്ഥാനങ്ങള്‍ക്ക് അരക്കോടിയിലധികം വാക്സിനുകള്‍ മൂന്നുദിവസത്തിനകം വിതരണം ചെയ്യുന്നതിനുളള നടപടികള്‍ ആരംഭിച്ചതായി കേന്ദ്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ അണ്‍ലോക്ക് നീങ്ങുന്നതിനിടെ സുപ്രധാന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. വരുന്ന തിങ്കളാഴ്ചക്ക് മുൻപ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി അരക്കോടിയിലധികം വാക്സിനുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി…
-
HealthNational
കോവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതി കുറയ്ക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന സാമഗ്രികളുടെ നികുതിയിളവ് നല്കാന് ജിഎസ്ടി കൗണ്‍സില്‍ തീരുമാനം. ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റേതാണ് തീരുമാനം. അതേസമയം കോവിഡ് വാക്സീന് അഞ്ച് ശതമാനം ജിഎസ്ടി തുടരും.…
-
സംസ്ഥാനത്തെ വാക്സിന് ഉത്പാദന യൂണിറ്റ് തിരുവനന്തപുരത്ത് നിര്‍മിക്കും. തോന്നയ്ക്കലിലാണ് വാക്സിന് ഉത്പാദന യൂണിറ്റ് നിര്‍മിക്കുക. പ്രോജക്ട് ഡയറക്ടറായി ഡോ. എസ് ചിത്രയെ നിയമിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് വാക്സിന്…
-
HealthNationalNews
വാക്സിനുകള്‍ക്ക് സ്വകാര്യ ആശുപത്രികളിൽ ഈടാക്കാവുന്ന പരമാവധി വില കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വകാര്യ ആശുപത്രികളില്‍ വാക്സിനുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഷീല്‍ഡ് വാക്സിന് പരമാവധി 780 രൂപയും കോവാക്സിന് പരമാവധി 1410 രൂപയും ആണ് നിശ്ചയിച്ചിരിക്കുന്നത്. റഷ്യന്‍ നിര്‍മിത വാക്സിനായ…
-
District CollectorHealthInformationKollamThiruvananthapuram
റെഡ് അലര്‍ട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഇന്നത്തെ വാക്സിനേഷന് മാറ്റിവച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് കോവിഡ് വാക്സിനേഷന് ഉണ്ടായിരിക്കില്ലന്ന് ജില്ലാകളക്ടര്‍മാര്‍ അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇരുജില്ലകളിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വാക്സിനേഷന് മാറ്റി വച്ചിരിക്കുന്നത്.
-
InformationKeralaNationalNewsPravasiReligious
കൊവിഡ്-19 വാക്സിന് എടുക്കുന്നത് നോമ്പിന് തടസമല്ല; ജിഫ്രി മുത്തുക്കോയ തങ്ങള്‍
കൊവിഡ് വ്യാപനം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ വാക്സിന് നിര്‍ബന്ധമായും എടുക്കണ്ടേതാണെന്ന് കാഞ്ഞങ്ങാട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. റംസാന് വ്രതം അനുഷ്ഠിച്ചു കൊണ്ട് കോവിഡ്-19 വാക്സിന് എടുക്കുന്നത് നോമ്പിന്…
-
കൊവിഡ് വാക്സിന് റഷ്യ പുറത്തിറക്കിയതായി പ്രസിഡന്റ് പുടിന് വ്യക്തമാക്കി. തന്റെ പെണ്മക്കളില് ഒരാള്‍ക്കാണ് ആദ്യ ഡോസ് വാക്സിന് നല്‍കിയതെന്നും മന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പുടിന് പറഞ്ഞു. ആഴ്ചകള്‍ക്കുള്ളില്‍ വന്‍തോതില്‍…
-
HealthWorld
ഓക്സ്ഫോർഡ് സർവകലാശാലയിൽ കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയിച്ചു; ആളുകളിൽ പ്രതിരോധശേഷി വർധിപ്പിച്ചതായി റിപ്പോർട്ട്
by വൈ.അന്‍സാരിby വൈ.അന്സാരിലണ്ടൻ: ഒടുവിൽ ചരിത്രത്തിലേക്ക് നടന്നടുത്ത് ഓക്സ്ഫോർഡ് സർവകലാശാല. ഇവിടെ വികസിപ്പിച്ച കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട് . വാക്സിൻ പ്രയോഗിച്ച ആളുകളിൽ കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധം…
-
HealthNational
ഇന്ത്യ കൊവിഡ് വാക്സിന് വികസിപ്പിച്ചു; പ്രധാനമന്ത്രി ആഗസ്റ്റ് 15ന് വാക്സിന് പ്രഖ്യാപനം നടത്തും
ഇന്ത്യ കൊവിഡ് വാക്സിന് വികസിപ്പിച്ചു. ഐസിഎംആറിന്റെ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള സാര്‍സ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്സിന് നിര്‍മിക്കുന്ന തിനായി ഉപയോഗിച്ചത്. ബിബിവി 152 എന്ന കോഡിലുള്ള കോവിഡ് വാക്സിന്…