ബലൂണുകളിൽ വർണ്ണവിസ്മയമൊരുക്കി വിവിധ രൂപങ്ങൾ പിറന്നപ്പോൾ പായിപ്ര ഗവൺമെന്റ് പായിപ്ര യു പി സ്കൂളിലെ കൊച്ചു കൂട്ടുകാർക്ക് വിസ്മയവും ആഹ്ലാദവും . അവർ ബലൂൺ രൂപങ്ങൾ ഉപയോഗിച്ച് കഥ പറഞ്ഞും…
School
-
-
NationalNews
ഹിജാബ് നിരോധനം: കര്‍ണാടകയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തം
by രാഷ്ട്രദീപംby രാഷ്ട്രദീപംഹിജാബ് നിരോധനത്തിനെതിരേ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍. സ്കൂളുകള്‍ നേരത്തെ തുറുന്ന പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധങ്ങളുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഇന്ന് കോളെജ് തുറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കോളെജുകള്‍ തുറന്ന ഇന്ന്…
-
BangloreMetroNationalNews
ഹിജാബ് വിവാദത്തിനിടെ നാളെ സ്കൂള്‍ തുറക്കും; ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂള്‍ പരിസരത്ത് ആള്‍ക്കൂട്ടമോ പ്രതിഷേധമോ അനുവദിക്കില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ണാടകയിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉഡുപ്പിയില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്കൂളുകളുടെ പരിസരത്ത് 200 മീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. നാളെ സ്കൂള്‍ തുറക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.…
-
KeralaNews
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം: പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്; പ്രതിഷേധ മാര്‍ച്ചുമായി വിവിധ സംഘടനകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്ന, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ന് നിര്‍വഹിക്കും. ഇതിനെതിരെ…
-
KeralaNews
സാമ്പത്തിക പ്രതിസന്ധി; സര്‍ക്കാര്‍ സ്കൂളില്‍ പാല് ഇനി ഒരു ദിവസം മാത്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംസാമ്പത്തിക പ്രതിസന്ധി കാരണം സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി പുനഃക്രമീകരിച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികള്‍ക്കായുള്ള പാല് വിതരണം ഒരു ദിവസം മാത്രമാക്കി വെട്ടിക്കുറച്ചു. പാചക ചെലവ് വര്‍ധിച്ചത് പ്രതിസന്ധിയായെന്ന് സ്കൂള്‍…
-
EducationErnakulam
പാലക്കുഴ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ടിങ്കറിംഗ് ലാബ് അനുവദിക്കും: സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 55 ലക്ഷം രൂപയും: ജില്ല പഞ്ചായത്ത് പ്രസിഡന്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൂത്താട്ടുകുളം : പാലക്കുഴ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അടുത്ത അദ്ധ്യാഹ്ന വര്‍ഷം ടിങ്കറിംഗ് ലാബ് അനുവദിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. സ്കൂളില്‍ പുതിയതായി തയ്യാറാക്കിയ…
-
EducationWinner
സംസ്ഥാന സര്‍ക്കാരിന്റെ സഹചാരി അവാര്‍ഡ് രാമമംഗലം ഹൈസ്കൂള്‍ എസ് പി സി ക്ക് ലഭിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംരാമമംഗലം: സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ സഹചാരി അവാര്‍ഡ് രാമമംഗലം ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് ലഭിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന ജില്ലാതല അവാര്‍ഡാണിത്. അന്താരാഷ്ട്ര…
-
CareerEducationErnakulamLOCALSpecial Story
പാഴ് വസ്തുക്കൾ കൊണ്ട് ശാസ്ത്ര വിസ്മയങ്ങൾ തീർത്ത് ശ്രാവൺ ഷാബു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : പാഴ് വസ്തുക്കൾ കൈയ്യിൽ കിട്ടിയാൽ ശാസ്ത്രീയ ഉപകരണൾ നിർമ്മിക്കുകയാണ് പായിപ്ര ഗവ.യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ശ്രാവൺ ഷാബു . ഇതിനോടകം തന്നെ നിരവധി ഉപകരണങ്ങളാണ്…
-
CareerEducationKeralaNews
എട്ടാം ക്ലാസുകാരും സ്കൂളിലേക്ക്, അധ്യയനം ഇന്ന് മുതല്‍; ബാച്ചുകളായി തിരിച്ച് ക്ലാസുകള്‍ ഉച്ചവരെ
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ബാച്ചുകളായി തിരിച്ചാണ് പഠനം. ഉച്ചവരെയാണ് ക്ലാസുകള്‍ നടക്കുക. നേരത്തെ നവംബര്‍ അഞ്ച് മുതല്‍ ക്ലാസുകള്‍…
-
CoursesEducationInformationKeralaNews
പ്ലസ് വണ്‍ പ്രവേശനം: സ്കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിന് അപേക്ഷിക്കാം.. കൂടുതല്‍ അറിയാന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്ലസ് വണ്‍ ഒന്നാം അലോട്ട്മെന്റ് ഘട്ടത്തിലും ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലും ഏകജാലകത്തിലൂടെ പ്രവേശനം നേടിയവര്‍ക്ക് സ്കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിന് അപേക്ഷിക്കാം. നവംബര്‍ 5 മുതല്‍ 6 ന് വൈകീട്ട് 4…
