ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട്…
School
-
-
District CollectorEducationErnakulam
ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിലെ തീപിടുത്തം: ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
by NEWS DESK 3by NEWS DESK 3ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ പുകയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാല്‍ ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ…
-
EducationErnakulamInauguration
നോര്‍ത്ത് മാറാടി സര്‍ക്കാര്‍ യുപി സ്കൂളിന്റെ 71 -മത് വാര്‍ഷികവും അധ്യാപക രക്ഷകര്ത്തദിനവും
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: നോര്‍ത്ത് മാറാടി സര്‍ക്കാര്‍ യുപി സ്കൂളിന്റെ 71 -മത് വാര്ഷികവുംഅധ്യാപക രക്ഷകര്ത്തദിനവും നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ജയന് അധ്യക്ഷത വഹിച്ചു.…
-
EducationErnakulam
കേരളത്തില്‍ ശാസ്ത്രീയ യുക്തിയില്‍ ഊന്നിയുള്ള വിദ്യാഭ്യാസം : മന്ത്രി വി. ശിവന് കുട്ടി, ജില്ലാ പഞ്ചായത്തിന്റെ പെഴയ്ക്കാപ്പിള്ളി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: രാജ്യത്തെ വിദ്യാഭ്യാസം ശാസ്ത്രീയതകളില്‍ നിന്ന് അകലുന്നു എന്ന വിമര്‍ശനമുയരുന്ന ഘട്ടത്തില്‍ കേരളം ശാസ്ത്രീയ യുക്തിയില്‍ ഊന്നിയുള്ള വിദ്യാഭ്യാസത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വി. ശിവന് കുട്ടി. ജില്ലാ പഞ്ചായത്തിന്റെ പെഴയ്ക്കാപ്പിള്ളി…
-
EducationKeralaNews
സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 36,666 ലാപ് ടോപ്പുകള്‍ നല്‍കും: മന്ത്രി വി ശിവന്‍കുട്ടി, കൈറ്റ് വഴിയാണ് ലാപ്ടോപ്പുകള് ലഭ്യമാക്കുക
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് കൈറ്റ് വഴി 36,666 ലാപ്ടോപ്പുകള് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളില്‍ 2023 ജനുവരി-മാര്‍ച്ച് മാസങ്ങളിലായി ലാപ്ടോപ്പുകള് ലഭ്യമാക്കും. മൂന്നു വിഭാഗങ്ങളിലായാണ് ഈ…
-
EducationHealthWayanad
വയനാട്ടിലെ സ്കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; 86 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
by NEWS DESK 3by NEWS DESK 3ലക്കിടി: വയനാട്ടിലെ സ്കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. വയനാട് ലക്കിടി ജവഹര്‍ നവോദയ സ്കൂളിലാണ് സംഭവം. ഛര്‍ദിയും വയറുവേദനയും ഉണ്ടായതിനെ തുടര്‍ന്ന് 86 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.…
-
Crime & CourtKannurKeralaLOCALNewsPolice
കണ്ണൂരില്‍ വിദ്യാര്‍ത്ഥികളെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍; 17 ഓളം വിദ്യാര്‍ത്ഥികാള്‍ പരാതി നല്കി; മറ്റ് വിദ്യാര്‍ത്ഥികളുടെ പരാതികള്‍ കേട്ട് കൂടുതല്‍ കേസ് എടുക്കുമെന്ന് പൊലീസ്
by NEWS DESK 3by NEWS DESK 3കണ്ണൂരില്‍ വിദ്യാര്‍ത്ഥികളെ ലൈംഗീകമായി ചൂഷണം ചെയ്ത അധ്യാപകന് അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസല്‍ മേച്ചേരിയാണ് പൊലീസ് പിടിയിലായത്. 17 ഓളം വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്. സ്കൂളില്‍…
-
EducationKeralaKozhikodeNewsWinner
കലാകിരീടം കോഴിക്കോടിന്; ഇരുപതാം തവണ കിരീടം നേടുന്നത് 945 പോയിന്റ് നേട്ടത്തോടെ; 925 പോയിന്റ് വീതം നേടി രണ്ടാം സ്ഥാനം കണ്ണൂരും പാലക്കാടും പങ്കിട്ടു. 912പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തെത്തി .
by NEWS DESK 3by NEWS DESK 3കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോടിന് കിരീടം. 945 പോയിന്റ്ുമായാണ് കിരീടത്തില്‍ കോഴിക്കോടന്‍ കുട്ടികള്‍ മുത്തമിട്ടത്. ഇതോടെ കോഴിക്കോടിന്റെ കീരീടം നേട്ടം ഇരുപതായി. രണ്ടാം സ്ഥാനം 925 പോയിന്റ്…
-
ErnakulamLOCAL
അബ്ദുല്‍ ഹസീബ് മാഷ് സ്വദേശത്തേക്ക് മടങ്ങുകയാണ്: ഒരു നാടിന്റെയാകെ ആദരവും സ്നേഹവായ്പ്പും ഏറ്റുവാങ്ങി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ജോലിമാറ്റം ലഭിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന അധ്യാപകനെ സ്നേഹത്താല്‍ വീര്‍പ്പുമുട്ടിച്ച് നാട്ടുകാരും വിദ്യാര്‍ഥികളും. മാറ്റം സ്വന്തം സ്വദേശത്തേക്കാണെങ്കിലും നാട്ടുകാരുടെ സ്നേഹവും യാത്രയപ്പും അധ്യാപകന് നോവായി മാറി. 2019 മുതല്‍…
-
Crime & CourtKeralaLOCALNewsPalakkadPolice
‘വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നതിന് മുമ്പ് അധ്യാപകര്‍ വീട്ടിലേക്ക് പോകുന്നു’; ഏഴാം ക്ലാസുകാരിയെ കാണാതായ സ്കൂളില്‍ നാട്ടുകാരുടെ പ്രതിഷേധം
by NEWS DESK 3by NEWS DESK 3പാലക്കാട്: ഇന്നലെ ഏഴാം ക്ലാസുകാരിയെ കാണാതായ പാലക്കാട് അലനല്ലൂര്‍ ജിവിഎച്ച്എസ്എസില്‍ നാട്ടുകാരുടെ പ്രതിഷേധം. സ്കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നതിന് മുന്‍പ് അധ്യാപകര്‍ വീട്ടില്‍ പോകുന്നെന്നാണ് പരാതി. സ്കൂള്‍…
