പാലക്കാട്: ഇന്നലെ ഏഴാം ക്ലാസുകാരിയെ കാണാതായ പാലക്കാട് അലനല്ലൂര്‍ ജിവിഎച്ച്എസ്എസില്‍ നാട്ടുകാരുടെ പ്രതിഷേധം. സ്കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നതിന് മുന്‍പ് അധ്യാപകര്‍ വീട്ടില്‍ പോകുന്നെന്നാണ് പരാതി. സ്കൂള്‍…
School
-
-
KeralaNews
സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം: ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി, താമസ സൗകര്യവും ക്രമീകരിച്ചു
by NEWS DESK 3by NEWS DESK 3സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുടെ മത്സരങ്ങള്‍ നവംബര്‍ 10 വ്യാഴാഴ്ച തുടങ്ങുന്ന സാഹചര്യത്തില്‍ മത്സരത്തിനെത്തുന്ന വിദ്യാര്‍ത്ഥികളുടെ വാഹനങ്ങളുടെ പാര്‍ക്കിങ് ക്രമീകരണങ്ങള്‍ തയാറായി. ജി.സി.ഡി.എയുടെയും കൊച്ചി കോര്‍പ്പറേഷന്റെയും ഉടമസ്ഥതയിലുള്ള പാര്‍ക്കിങ് സൗകര്യമാണ്…
-
EducationErnakulamFoodWinner
എറണാകുളം റവന്യൂ ജില്ല ശാസ്ത്രോത്സവം മൂവാറ്റുപുഴയില്‍; സദ്യയൊരുക്കാന്‍ പഴയിടം മോഹനന് നമ്പൂതിരി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: എറണാകുളം റവന്യൂ ജില്ല ശാസ്ത്രോത്സവം മൂവാറ്റുപുഴയിൽ ബുധനാഴ്ച്ച സജീവമാകുമ്പോൾ പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണമൊരുക്കാൻ അടുക്കളയും കലവറയും തയ്യാർ. സദ്യയൊരുക്കാൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ രണ്ട് വനിതയുൾപ്പെടെ 18 അംഗ പാചകക്കാരാണ്…
-
AccidentDeathKeralaNewsPalakkadPolice
വടക്കഞ്ചേരി അപകടത്തിന് ശേഷം കടന്നു കളഞ്ഞ ഡ്രൈവര്‍ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി., ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്കിട്ടത്: അറസ്റ്റിലായ ഡ്രൈവര്‍, ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ പിഴവ് തന്നെയാണ് അപകടകാരണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും കെഎസ്ആര്‍ടിസിയും
by NEWS DESK 3by NEWS DESK 3പാലക്കാട്: വടക്കഞ്ചേരി അപകടത്തിന് ശേഷം കടന്നു കളഞ്ഞ ഡ്രൈവര്‍ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഒളിവില്‍ പോകാനായി തിരുവനന്തപുരത്തേയ്ക്ക് സഞ്ചരിക്കവേ കൊല്ലം ചവറയില്‍ നിന്നാണ് ജോമോനെ പിടികൂടിയത്. ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി.…
-
AccidentDeathEducationErnakulamPalakkad
വടക്കഞ്ചേരിയില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചു, ഒമ്പത് മരണം, നിരവധി പേര്‍ക്ക് പരുക്ക്
by NEWS DESK 3by NEWS DESK 3പാലക്കാട്: പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് ഒമ്പതുപേര്‍ മരിച്ചു. 45 പേര്‍ക്ക് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പത്ത് പേരുടെ നില…
-
ErnakulamKeralaLOCALNews
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
by NEWS DESK 3by NEWS DESK 3കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍…
-
ErnakulamKeralaLOCALNews
പൊതിച്ചോറിനൊപ്പം അണ്ടിപ്പരിപ്പും മുന്തിരിയും കൊടുത്തു വിടണം; രക്ഷിതാക്കളെ ഞെട്ടിച്ച് സ്കൂളിന്റെ ഓണസദ്യ മെസേജ്, സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
by NEWS DESK 3by NEWS DESK 3കോവിഡ് മഹാമാരി പിടിമുറുക്കിയ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആഘോഷങ്ങളിലേക്ക് കടക്കുകയാണ് മലയാളി. ഓണം ഇത്തവണ എല്ലാ പൊലിമയോടും കൂടി ആഘോഷിക്കാനാണ് തീരുമാനം. സ്കൂളുകളും കോളേജുകളും മറ്റു…
-
KeralaNewsPolitics
ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ച് ഇരുത്തി പഠിപ്പിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല; പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് വി ശിവന്‍കുട്ടി
by NEWS DESK 3by NEWS DESK 3സ്കൂളുകളില്‍ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ച് ഇരുത്തി പഠിപ്പിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്കൂള്‍ പാഠ്യപദ്ധതി പരിഷ്ക്കരണം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. പാഠ്യ പദ്ധതി പരിഷ്ക്കരണ…
-
KeralaNewsPolitics
സ്ത്രീകള്‍ രണ്ടാംതരം പൗരന്മാര് അല്ല; ‘ഒരേ വേഷവും ഒരുമിച്ചിരുത്തലിനും പകരം ലിംഗനീതി ഉറപ്പാക്കുകയാണ് വേണ്ടത്’; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് സ്വാഗതം ചെയ്ത് കാന്തപുരം
by NEWS DESK 3by NEWS DESK 3വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കേരളമുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍…
-
EducationInformationKeralaNews
സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് എല്ലാം 20ന് പ്രവര്‍ത്തി ദിനം; സെപ്റ്റംബര്‍ 2 മുതല്‍ ഓണാവധി, 12ന് സ്കൂള്‍ വീണ്ടും തുറക്കും.
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നാളെ (20ന്) പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് സ്കൂളുകള്‍ക്കു പല ദിവസങ്ങളിലും അവധി നല്കിയ സാഹചര്യത്തില്‍ പാഠഭാ?ഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്. ഈ…
