മൂവാറ്റുപുഴ : പാഴ് വസ്തുക്കൾ കൈയ്യിൽ കിട്ടിയാൽ ശാസ്ത്രീയ ഉപകരണൾ നിർമ്മിക്കുകയാണ് പായിപ്ര ഗവ.യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ശ്രാവൺ ഷാബു . ഇതിനോടകം തന്നെ നിരവധി ഉപകരണങ്ങളാണ്…
School
-
-
CareerEducationKeralaNews
എട്ടാം ക്ലാസുകാരും സ്കൂളിലേക്ക്, അധ്യയനം ഇന്ന് മുതല്‍; ബാച്ചുകളായി തിരിച്ച് ക്ലാസുകള്‍ ഉച്ചവരെ
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ബാച്ചുകളായി തിരിച്ചാണ് പഠനം. ഉച്ചവരെയാണ് ക്ലാസുകള്‍ നടക്കുക. നേരത്തെ നവംബര്‍ അഞ്ച് മുതല്‍ ക്ലാസുകള്‍…
-
CoursesEducationInformationKeralaNews
പ്ലസ് വണ്‍ പ്രവേശനം: സ്കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിന് അപേക്ഷിക്കാം.. കൂടുതല്‍ അറിയാന്‍
by NEWS DESK 3by NEWS DESK 3പ്ലസ് വണ്‍ ഒന്നാം അലോട്ട്മെന്റ് ഘട്ടത്തിലും ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലും ഏകജാലകത്തിലൂടെ പ്രവേശനം നേടിയവര്‍ക്ക് സ്കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിന് അപേക്ഷിക്കാം. നവംബര്‍ 5 മുതല്‍ 6 ന് വൈകീട്ട് 4…
-
ErnakulamLOCAL
കോവിഡ് പ്രതിരോധം: സ്കൂളുകള്‍ക്ക് പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കൈത്താങ്ങ്, പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്തു
by NEWS DESK 3by NEWS DESK 3എറണാകുളം: പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, കോട്ടുവള്ളി പഞ്ചായത്തുകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ നല്കി. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
-
ErnakulamLOCAL
വിദ്യാലയ വളപ്പില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഭൂമി അളവിനെത്തിയത് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് തടഞ്ഞു; സംഘര്‍ഷാവസ്ഥ
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: സ്കൂള്‍ പ്രവേശനോത്സവത്തിനിടെ വിദ്യാലയ വളപ്പില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഭൂമി അളവിനെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. മൂവാറ്റുപുഴ ഗവ ടിടിഐ സ്കൂളിന്റെ ഭൂമിയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ അളക്കാന്‍ എത്തിയത്. സ്കൂള്‍ പ്രവേശനോത്സവ…
-
EducationErnakulamHealthLOCAL
കോവിഡ് -19 കേസുകള്‍ കുറഞ്ഞ പശ്ചാതലത്തിൽ നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ല പഞ്ചായത് പ്രസിഡന്റ് ഉല്ലാസ് തോമസ് സ്കൂളുകളിൽ സന്ദർശനം നടത്തി.
by NEWS DESK 3by NEWS DESK 3കോവിഡ് -19 കേസുകള്‍ കുറഞ്ഞ പശ്ചാതലത്തിൽ നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ല പഞ്ചായത് പ്രസിഡന്റ് ഉല്ലാസ് തോമസ് സ്കൂളുകളിൽ സന്ദർശനം നടത്തി. കടമക്കുടി സർക്കാർ…
-
EducationErnakulamLOCAL
പേഴയ്ക്കാപ്പിള്ളി അറഫ കോളേജിലെ നാഷ്ണല്‍ സര്‍വ്വീസ് സ്കീമിന്റെ നേതൃത്വത്തില്‍ പായിപ്ര ഗവ.യുപി സ്കൂള്‍ ശുചീകരിച്ചു.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി അറഫ കോളേജിലെ നാഷ്ണല്‍ സര്‍വ്വീസ് സ്കീമിന്റെ നേതൃത്വത്തില്‍ സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പായിപ്ര ഗവ.യുപി സ്കൂള്‍ സ്കൂളും പരിസരവും ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി ശുചീകരണ…
-
NationalNews
ജമ്മു കശ്മീരില്‍ ഭീകരാക്രമണം; സ്കൂള്‍ പ്രിന്‍സിപ്പലും അധ്യാപകനും മരിച്ചു
by NEWS DESK 3by NEWS DESK 3ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് മരണം. സ്കൂള്‍ പ്രിന്‍സിപ്പലും അധ്യാപകനുമാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ഇദ്ഗാഹിലാണ് സംഭവം നടന്നത്. ഇദ്ഗാഹിലെ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പല്‍ സുഖ്വിന്ദര് കൗര്‍, അധ്യാപകന് ദീപക്…
-
EducationInformationKeralaNews
സ്കൂളുകള്‍ അണുവിമുക്തമാക്കും, പ്ലസ് വണ്‍ പരീക്ഷയ്ക്ക് യൂണിഫോം വേണ്ട; സമഗ്ര ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് വെള്ളിയാഴ്ച്ച ആരംഭിക്കുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്ക് യൂണിഫോം വേണ്ടെന്ന് തീരുമാനം.പരീക്ഷയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.…
-
CoursesEducationKeralaNews
വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ചകള്‍ നടന്നിരുന്നു’; പ്രചാരണങ്ങളെല്ലാം അടിസ്ഥാന രഹിതം, സ്ക്കൂള് തുറക്കല്‍ വിവാദം തള്ളി വി ശിവന്‍കുട്ടി
സ്ക്കൂള് തുറക്കാന്‍ തീരുമാനം എടുത്തത് വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്ത ശേഷമാണന്ന് മന്ത്രി വി ശിവന്‍കുട്ടി. വകുപ്പുമായി നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മറ്റു പ്രചാരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. തെറ്റിദ്ധാരണ…
