കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍. ഉമേഷും, ഉദയനുമാണ് കേസിലെ കുറ്റക്കാര്‍. ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍…
murder
-
-
Crime & CourtKeralaNewsPolice
ദിവ്യയുടെ കൊലപാതകത്തിന്റെ കെണ്ടത്തലിന് വഴിതെളിച്ചത് ഇലന്തൂര്‍ നരബലിയെ തുടര്‍ന്നുള്ള അന്വേഷണം; തെളിഞ്ഞത് 11 വര്‍ഷത്തിന് ശേഷം
by NEWS DESK 3by NEWS DESK 3ഇലന്തൂര്‍ നരബലിക്ക് പിന്നാലെയാണ് സംസ്ഥാനത്തെ തിരോധാന കേസുകള്‍ അന്വേഷിക്കാന്‍ പൊലീസ് മേധാവി ഉത്തരവിടുന്നത്. അങ്ങനെയാണ് 2011 ല്‍ കാണാതായ ദിവ്യയുടേ തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തുന്നതും. 2011 ല്‍ ദിവ്യയെ…
-
Crime & CourtDelhiMetroNationalNewsPolice
വെട്ടിനുറുക്കിയ ഭര്‍ത്താവിന്റെ മൃതദേഹം ഫ്രിഡ്ജില്‍; ദുര്‍ഗന്ധം പുറത്ത് അറിയാതിരിക്കാനായി മുറിക്ക് പെയിന്റടിച്ച് ഭാര്യ, ശേഷം പലയിടത്തായി ഉപേക്ഷിച്ചു; ശ്രദ്ധാ വാക്കര്‍ കൊലപാതകത്തിന്റെ നടുക്കം മാറും മുമ്പ് സമാന രീതിയില്‍ രാജ്യതലസ്ഥാനത്ത് മറ്റൊരു കൊലപാതകം കൂടി
by NEWS DESK 3by NEWS DESK 3ശ്രദ്ധാ വാക്കര്‍ കൊലപാതകത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് സമാനമായ രീതിയില്‍ മറ്റൊരു കൊലപാതകത്തിന് കൂടി രാജ്യതലസ്ഥാനം സാക്ഷിയായത്. ശ്രദ്ധാ വാക്കര്‍ കൊലചെയ്യപ്പെട്ടതിന് സമാനമായ രീതിയിലാണ് 45കാരനെ രണ്ടാം ഭാര്യയും…
-
Crime & CourtKeralaNewsPolice
പൂവച്ചല്‍ തിരോധാന കേസ്; നിര്‍ണായക വഴിത്തിരിവ്, 11 വര്‍ഷം മുന്‍പ് കാണാതായ ദിവ്യയേയും മകളേയും കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തല്‍; കൊലപാതകം നടത്തിയത് ഭര്‍ത്താവ്
by NEWS DESK 3by NEWS DESK 3പൂവച്ചല്‍ തിരോധാന കേസില്‍ നിര്‍ണായക വഴിത്തിരിവ്. ദിവ്യയുടെയും മകളുടെയും തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തി. 11 വര്‍ഷം മുന്‍പാണ് ദിവ്യയെയും മകളെയും കാണാതായത്. ഭര്‍ത്താവ് മാഹീന് കണ്ണാണ് കൊലപാതകം നടത്തിയതെന്ന്…
-
DeathPoliceThrissur
തൃശൂരില്‍ അച്ഛനെയും മകനെയും കുത്തിക്കൊന്നു; പ്രതിയെ പിടികൂടി പൊലിസ്
by NEWS DESK 3by NEWS DESK 3തൃശൂര്‍: ഊരകം പല്ലിശ്ശേരിയില്‍ അച്ഛനെയും മകനെയും കുത്തിക്കൊന്നു. പ്രതി കസ്റ്റഡിയില്‍. പല്ലിശ്ശേരി ക്ഷേത്രത്തിന് സമീപം ചന്ദ്രന്(62), ജിതിന് (32) എന്നിവരാണ് കൊല്ലപ്പെട്ടത്. വേലപ്പന് എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.…
-
Crime & CourtKeralaLOCALNewsPoliceThrissur
തൃശൂരില്‍ അച്ഛനും മകനും കുത്തേറ്റ് മരിച്ചു, വാക്ക് തര്‍ക്കത്തിനൊടുവില്‍ ഇരുവരേയും കുത്തിയത് അയല്‍വാസി
by NEWS DESK 3by NEWS DESK 3തൃശൂരില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. തൃശൂര്‍ ചേര്‍പ്പ് പല്ലിശേരിയിലാണ് സംഭവം. പല്ലിശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന് (62) മകന് ജിതിന് കുമാര്‍ (32)…
-
Crime & CourtKeralaNewsPolice
തലശ്ശേരി ഇരട്ടക്കൊല: ലഹരി വില്‍പ്പന ചോദ്യം ചെയ്തതും പൊലീസിന് വിവരം കൈമാറിയെന്ന സംശയവും കാരണം, റിമാന്റ് റിപ്പോര്‍ട്ട്
by NEWS DESK 3by NEWS DESK 3തലശ്ശേരി ഇരട്ടക്കൊലപാതകത്തിന് കാരണമായത് ലഹരി വില്‍പ്പന ചോദ്യം ചെയ്തതിലെ വൈരാഗ്യവും പൊലീസിന് വിവരം കൈമാറിയെന്ന സംശയവുമെന്ന് റിമാന്റ് റിപ്പോര്‍ട്ട്. പ്രതി ജാക്സന്റെ വാഹനത്തില്‍ കഞ്ചാവുണ്ടെന്ന സംശയത്തില്‍ പൊലീസ് നേരത്തെ…
-
Crime & CourtKeralaNewsPolicePolitics
തലശേരി ഇരട്ടക്കൊലപാതകം; പ്രതികള്‍ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു
by NEWS DESK 3by NEWS DESK 3തലശേരി ഇരട്ടക്കൊലപാതകത്തിന് പ്രതികള്‍ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. കൃത്യം നടന്ന സ്ഥലത്തും, ആയുധവും വാഹനവും ഒളിപ്പിച്ച സ്ഥലത്തും പ്രതികളെയെത്തിച്ച് തെളിവെടുത്തു. അതേസമയം കേസിലെ പ്രധാന പ്രതി ബാബു…
-
Crime & CourtIdukkiKeralaLOCALNewsPolice
വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് പൊലീസ്, മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നു
by NEWS DESK 3by NEWS DESK 3വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഇടുക്കി നരകക്കാനത്താണ് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമ്പിടിയമാക്കല്‍ ചിന്നമ്മ ആന്റണിയാണ് മരിച്ചത്. കൊലപാതക ശേഷം ഗ്യാസ്…
-
Crime & CourtKeralaNewsPolicePolitics
തലശേരി ഇരട്ടക്കൊലപാതകം; മുഖ്യപ്രതി പാറായി ബാബു പിടിയില്‍, ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു
by NEWS DESK 3by NEWS DESK 3തലശേരി ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍. നെട്ടൂര്‍ സ്വദേശി പാറായി ബാബുവിനെയാണ് കസ്റ്റഡിയിലെടുത്തത്. തലശേരി എ സി പി യുടെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളെ…
