യുവ സംവിധായക നയന സൂര്യയുടെ മരണം സംബന്ധിച്ച് ആദ്യം അന്വേഷിച്ച സംഘത്തിന്റെ വീഴ്ചകള്‍ അക്കമിട്ട് പറഞ്ഞ പുതിയ അന്വേഷണ സംഘം. നയന ഉള്‍പ്പെടെ അഞ്ച് പേരുടെ ഫോണ്‍ വിശദാംശങ്ങള്‍…
murder
-
-
CinemaCrime & CourtKeralaMalayala CinemaNewsPolice
നയനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്, ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ച; സുഹൃത്തുക്കളുടെ മൊഴിയില്‍ അവ്യക്തതയുണ്ടെന്ന് സംശയം; കൊലപാതകമെന്ന സംശയം ബലപ്പെടുന്നു
by NEWS DESK 3by NEWS DESK 3ചലച്ചിത്ര സംവിധായിക നയനയുടെമരണത്തില് ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വിശദമായ അന്വേഷണം ആവശ്യമാണ്. നയന സ്വയം പരിക്കേല്‍പ്പിച്ചുവെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നില്ല. മുന്‍വാതില്‍ അടച്ചിരുന്നുവെങ്കിലും ബാല്‍ക്കണി വാതില്‍ വഴി ഒരാള്‍ക്കു…
-
KollamPolice
ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍
by NEWS DESK 3by NEWS DESK 3കൊല്ലം: യുവതിയുടെ മൃതദേഹം ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചല്‍ സ്വദേശിയായ യുവാവ് പിടിയിലയി. മരണപ്പെട്ട യുവതിയുടെ മൊബൈല്‍ ഫോണ്‍ നേരത്തെ ഇയാളുടെ കൈയില്‍നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.…
-
Crime & CourtKeralaLOCALNewsPoliceThrissur
സ്വര്‍ണം പണയപ്പെടുത്താന്‍ നല്‍കിയില്ല; തൃശൂരില്‍ സ്ത്രീയെ കഴുത്തു ഞെരിച്ച് കൊന്നു
by NEWS DESK 3by NEWS DESK 3തൃശൂര്‍ തളിക്കുളത്ത് സ്ത്രീയെ കഴുത്തു ഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത (54) ആണ് മരിച്ചത്. സ്വര്‍ണം പണയപ്പെടുത്താന്‍ നല്‍കാത്തതാണ് കൊലപ്പെടുത്താന്‍ കാരണം. സംഭവത്തില്‍ വലപ്പാട് സ്വദേശിയായ ഹബീബ്…
-
CinemaKeralaMalayala CinemaNewsPolice
യുവ സംവിധായിക നയനാസൂര്യയുടെ മരണം കൊലപാതകം, ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം, കഴുത്തിന് ചുറ്റും മുറിവുകള്‍, നിര്‍ണ്ണായക കണ്ടെത്തല്‍ പത്തുവര്‍ഷത്തിന് ശേഷം, മരിച്ചത് സംവിധായകന് ലെനിന് രാജേന്ദ്രന്റെ ശിഷ്യ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പത്ത് വര്‍ഷത്തോളം സംവിധായകന് ലെനിന് രാജേന്ദ്രന്റെ സഹസംവിധായികയായിരുന്ന യുവസംവിധായികയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഇത് സംംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്നു. ലെനിന് രാജേന്ദ്രന്റെ മരണം…
-
PoliceWayanad
വയനാട് മേപ്പാടിയില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി പിടിയില്‍
by NEWS DESK 3by NEWS DESK 3വയനാട്: മേപ്പാടിയില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മേപ്പാടി കുന്നമംഗലംവയല്‍ സ്വദേശി മുര്‍ഷിദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മുര്‍ഷിദിനും സുഹൃത്തായ നിഷാദിനും കുത്തേറ്റിരുന്നു. മുര്‍ഷിദിനെ കോഴിക്കോട് മെഡിക്കല്‍…
-
KeralaNewsPolitics
ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ രക്ഷിക്കാന്‍ ഇടപെട്ടിട്ടില്ല, കേസ് നടത്താന്‍ മുന്നിട്ടിറങ്ങിയ ആളാണ് താന്‍; ആരോപണം വാസ്തവ വിരുദ്ധമെന്ന് കുഞ്ഞാലിക്കുട്ടി
by NEWS DESK 3by NEWS DESK 3അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതി പി ജയരാജനെ രക്ഷിക്കാനായി ദുര്‍ബല വകുപ്പുകള്‍ ചുമത്താന്‍ ഇടപെട്ടെന്ന ആക്ഷേപം തള്ളി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. കണ്ണൂരിലെ അഭിഭാഷകന്റെ…
-
Crime & CourtKeralaNewsPolice
ഇലന്തൂര്‍ നരബലി കേസില്‍ ആദ്യ കുറ്റപത്രം തയ്യാറാക്കി പൊലീസ്: ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളുമാണ് അന്വേഷണ സംഘത്തിന്റെ പിടിവളളി, മൂന്ന് പ്രതികളുളള കേസില്‍ 150 സാക്ഷികള്‍; ഇനി കാത്തിരിപ്പ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കായി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഏറെ കോളിളക്കങ്ങള്‍ ഉണ്ടാക്കിയ ഇലന്തൂര്‍ നരബലി കേസിന്റെ ആദ്യ കുറ്റപത്രം കൊച്ചി സിറ്റി പൊലീസ് തയാറാക്കി. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസില്‍ 150 സാക്ഷികളുമുണ്ട്. ദൃക്സാക്ഷികളില്ലാത്ത…
-
Crime & CourtKeralaNewsPolice
പ്രണയത്തില്‍ നിന്ന് പിന്മാറിയത് കൊലയ്ക്ക് കാരണം, വര്‍ക്കലയില്‍ പെണ്‍കുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ പ്രതി ഗോപുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
by NEWS DESK 3by NEWS DESK 3വര്‍ക്കലയില്‍ പെണ്‍കുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ പ്രതി ഗോപുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രണയത്തില്‍ നിന്നും സംഗീത പിന്മാറിയതാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന്…
-
Crime & CourtKeralaLOCALMalayala CinemaNewsPoliceThiruvananthapuram
വര്‍ക്കലയില്‍ 17കാരിയെ കഴുത്തറുത്ത് കൊന്നു; ആണ് സുഹൃത്ത് പിടിയില്‍
by NEWS DESK 3by NEWS DESK 3വര്‍ക്കലയില്‍ 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നു. വടശേരി കോണം സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് പൊലീസിന്റെ…
