കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ചിതറയിലാണ് സംഭവം. വളവുപച്ച സ്വദേശിയ ബഷീറാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ഷാജഹാന് പോലീസ് പിടിയിലായിട്ടുണ്ട്. സിപിഎമ്മിന്റെ ബ്രാഞ്ച്…
murder
-
-
ആലപ്പുഴ: ആലപ്പുഴയില്‍ മകളെ നിരന്തരം ശല്യം ചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു. ആലപ്പുഴ വാടയ്ക്കല്‍ ആറുകുലശേരി സാബുവിന്റെ മകന് കുര്യാക്കോസ് (സജി-20) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വാടക്കല്‍ വേലിയകത്ത്…
-
Kerala
കാസർകോട് ഇരട്ടകൊലപാതകം: കൃത്യം നിര്‍വഹിച്ചത് ക്വട്ടേഷന്‍ സംഘമെന്ന സംശയത്തില്‍ പോലീസ്
by വൈ.അന്‍സാരിby വൈ.അന്സാരികാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതകങ്ങൾക്കു പിന്നിൽ ക്വട്ടേഷന്‍ സംഘമെന്ന സംശയത്തിൽ പൊലീസ്. കൃപേഷിന്റെയും ശരത്ലാലിന്റെയും നീക്കങ്ങൾ കൊലയാളി സംഘം നിരീക്ഷിച്ചിരുന്നു. പ്രാദേശിക സഹായത്തോടെയാണു കൊലപാതകമെന്നും പൊലീസ് പറഞ്ഞു.…
-
Kerala
ശരത്തിന്റെ കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റു: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
by വൈ.അന്‍സാരിby വൈ.അന്സാരികാസര്കോഡ് : കാസര്‍കോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെരിയ കല്യോട്ടെ കൃപേഷ്, ശരത് ലാല്‍ എന്നിവരെ ആണ് വെട്ടിക്കൊലപ്പെടുത്തിയത്. ശരത്തിന്റെ…
-
ലുധിയാന : വാലന്റൈന്‍സ് ദിനത്തില്‍ പ്രണയത്തിന്റെ പേരില്‍ അത്യന്തം നിഷ്ഠൂരമായ ഒരു കൊലപാതക വാര്‍ത്തയാണ് പഞ്ചാബില്‍ നിന്നും പുറത്ത് വരുന്നത്. മരുമകളുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയ ഭര്‍തൃപിതാവ് യുവതിയുടെ ഭര്‍ത്താവായ…
-
അഡീസ് അബാബ: ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ പ്രശസ്ത ഗായകന് ദാദി ഗെലന്‍ വെടിയേറ്റു മരിച്ചു. ഒറോമിയ പ്രവിശ്യയിലെ അഷുഫ് എന്ന ടൗണിലാണ് സംഭവം. അഷുഫിലെ പുതിയ ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങില്‍…
-
National
‘ ദൃശ്യം’ സിനിമ മോഡലില്‍ 22കാരിയുടെ കൊലപാതകം: ബിജെപി നേതാവും മക്കളും പിടിയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിഇന്ഡോര്: ഇന്‍ഡോറില്‍ ഇരുപത്തിരണ്ടുകാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര് അറസ്റ്റില്‍. ബിജെപി നേതാവായ ജഗ്ദീഷ് കരോട്ടിയ (കല്ലു പല്‍വാന്‍-65), മക്കളായ അജയ് (36), വിജയ് (38), വിനയ് (31)…
