കണ്ണൂര്‍ പാനൂരില്‍ ഇരുപത്തിമൂന്ന് വയസുകാരിയായ വിഷ്ണുപ്രിയയെ പ്രണയപ്പകയില്‍ വീട്ടില്‍ കയറി കൊന്ന കേസില്‍ അറസ്റ്റിലായ പ്രതി ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം നടത്തിയിരുന്നതായി വിവരം. വിഷ്ണുപ്രിയയുടെ പൊന്നാനി…
murder
-
-
Crime & CourtKeralaNewsPolice
കത്തി, ചുറ്റിക, മുളകുപൊടി…! കൊലപാതക ശേഷം ആയുധങ്ങള്‍ ചതുപ്പില്‍ താഴ്ത്തി, വിഷ്ണുപ്രിയയെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ തെളിവെടുപ്പില്‍ ശ്യാംജിത്ത് തന്നെ പുറത്തെടുത്തു
by NEWS DESK 3by NEWS DESK 3പാനൂരില്‍ 23 കാരി വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി ശ്യാംജിത്ത് മാനന്തേരിയിലെ ഒരു കുളത്തിലാണ് കൊലക്കത്തി ഉപേക്ഷിച്ചത്. പ്രതിയുടെ തന്നെ മൊഴിയുടെ…
-
KannurPolice
പാനൂരില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു, സുഹൃത്ത് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: പാനൂരില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കണ്ണാച്ചാന്‍ കണ്ടി ഹൗസില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23) നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുഖംമൂടി ധരിച്ചയാളാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.ഇന്ന്…
-
Crime & CourtKeralaNewsPolice
‘ശ്രീദേവി’യായി ചാറ്റ് ചെയ്യാന്‍ ഭാര്യയുടെ ഫോണും; ഷാഫിക്ക് കൂടുതല്‍ വ്യാജ അക്കൗണ്ടുകള്‍, ഈ അക്കൗണ്ട് മറ്റാരെങ്കിലും ഉപയോഗിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നു
by NEWS DESK 3by NEWS DESK 3ഇരട്ട നരബലിക്കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷാഫി ഒന്നിലധികം ഫോണുകള്‍ ഉപയോഗിച്ചതായി പൊലീസ്. വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. സജ്ന മോള്, ശ്രീജ എന്നീ പേരിലാണ് വ്യാജ…
-
Crime & CourtKeralaNewsPolice
നരബലി; പ്രതി ഷാഫിക്ക് രണ്ട് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ കൂടി; ചാറ്റുകള്‍ പൊലീസ് വീണ്ടെടുത്തു, വിവരങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
by NEWS DESK 3by NEWS DESK 3ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് രണ്ട് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ കൂടിയുണ്ടെന്ന് കണ്ടെത്തല്‍. രണ്ട് അക്കൗണ്ടുകളും സ്ത്രീകളുടെ പേരിലാണ്. സജ്ന മോള്, ശ്രീജ എന്ന പേരിലാണ്…
-
Crime & CourtKeralaKollamLOCALNewsPolice
കൊല്ലത്ത് കുടുംബവഴക്കിനിടെ ഗൃഹനാഥന് മരിച്ച സംഭവം കൊലപാതകം; പെണ്മക്കളുടെ ഭര്ത്താക്കന്മാര് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3കൊല്ലം കാവനാട് കുടുംബ വഴക്കിനിടെ ഗൃഹനാഥന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കാവനാട് സ്വദേശി ജോസഫാണ് കുടുംബ വഴക്കിനെത്തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ജോസഫ് മരിച്ചത്. സംഭവവുമായി…
-
Crime & CourtKeralaNewsPolice
ഇലന്തൂര്‍ നരബലി കേസ്; മനുഷ്യ മാംസം വില്‍ക്കാമെന്ന് കൂട്ടുപ്രതികളെ വിശ്വസിപ്പിച്ചു, നിര്‍ണായക വെളിപ്പെടുത്തലുമായി ഒന്നാം പ്രതി മുഹമ്മദ് ഷാഫി
by NEWS DESK 3by NEWS DESK 3ഇലന്തൂര്‍ നരബലി കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഒന്നാം പ്രതി മുഹമ്മദ് ഷാഫി. നരബലി നടത്തിയ ശേഷം 20 ലക്ഷം രൂപയ്ക്ക് മനുഷ്യ മാംസം വില്‍ക്കാമെന്ന് കൂട്ടുപ്രതികളായ ഭഗവല്‍ സിംഗിനെയും…
-
Crime & CourtKeralaNewsPolice
ഇലന്തൂര്‍ നരബലി; മൃതദേഹങ്ങളില്‍ ആന്തരികാവയവങ്ങള്‍ ഇല്ലെന്ന് പൊലിസ്; ആന്തരികാവയവങ്ങള്‍ വില്ക്കാന് പ്രതികള്‍ ശ്രമിച്ചോയെന്ന് അന്വേഷിക്കും
by NEWS DESK 3by NEWS DESK 3കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ചില ആന്തരികാവയവങ്ങള്‍ ഇല്ലെന്ന് പൊലീസ്. അവയവങ്ങള്‍ മുറിച്ചു മാറ്റിയ ശേഷം ഇവ…
-
Crime & CourtKeralaNewsPathanamthittaPolice
റോസ്ലിക്കും പത്മയ്ക്കും മുമ്പ് രണ്ട് പേരെ കൊല്ലാന്‍ ശ്രമം നടത്തി, ഇവര്‍ക്കായി മാലിന്യക്കുഴിയുമെടുത്തെങ്കിലും രണ്ടും പാളിയെന്നും വെളിപ്പെടുത്തല്‍
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: ഇലവന്തൂരില്‍ വേറെയും കൊലപാതകങ്ങള്‍ക്ക് ശ്രമം നടന്നു. റോസ്ലിയ്ക്കും പത്മത്തിനും മുന്‍പ് രണ്ടുസ്ത്രീകളെ എത്തിച്ച് കൊല്ലാന്‍ ശ്രമിച്ചെങ്കിലും പാളിപോവുകയായിരുന്നുവെന്ന് പ്രതികള്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. ലോട്ടറി വില്പനക്കാരിയായ ആനപ്പാറ സ്വദേശിനിയും…
-
KeralaNewsPolitics
ഇലന്തൂരില്‍ നായ മാര്‍ക്ക് ചെയ്ത സ്ഥലങ്ങളില്‍ നിന്ന് അസ്ഥി കണ്ടെത്തി; അസ്ഥി മനുഷ്യന്റേതാണോ എന്ന് ഉറപ്പാക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തും, കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്നറിയാന്‍ പൊലീസ് നീക്കം
by NEWS DESK 3by NEWS DESK 3നരബലി നടന്ന ഇലന്തൂരില്‍ നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഭഗവല്‍സിങിന്റെ വീടിന്റെ പരിസരത്ത് നിന്ന് അസ്ഥി ലഭിച്ചു. അസ്ഥി മനുഷ്യന്റേതാണോ എന്ന് ഉറപ്പാക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തും.…
