കൊച്ചി നാവികസേനാ ആസ്ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ച നിലയിൽ. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് ആണ് മരിച്ചത്. ഉത്തർപ്രദേശ് അലിഗഡ് സ്വദേശിയായ പത്തൊൻപതുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാവിക സേനാ പരിസരത്ത്…
kochi
-
-
Crime & CourtErnakulamNewsPolice
കൊച്ചി ആയുധക്കടത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തു.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ആയുധക്കടത്തുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ആറ് പേരുടെ അറസ്റ്റ് എന്‍ ഐ എ രേഖപ്പെടുത്തി. കൊച്ചി യൂണിറ്റിലെ എന്‍ ഐ എ ആണ് കേസന്വേഷിക്കുന്നത്. അന്വേഷ സംഘം തിരുവനന്തപുരം പൂജപ്പുര…
-
Crime & CourtErnakulamWomen
ഫ്ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് മര്‍ദ്ദിച്ച കേസ്; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കൊച്ചിയിലെ ഫ്ലാറ്റില്‍ 27 കാരിയായ യുവതിയെ പൂട്ടിയിട്ട് മര്‍ദ്ദിച്ച കേസിലെ പ്രതി മാര്ട്ടിന് ജോസഫിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ രാത്രിയാണ് പിടികൂടിയത്. തൃശ്ശൂര്‍ അയ്യന്‍കുന്നിൽ…
-
Crime & CourtErnakulamKeralaPoliceWomen
ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്: രവി പൂജാരിയുടെ നിർണ്ണായക മൊഴി നടി ലീന മരിയ ശബ്ദം തിരിച്ചറിഞ്ഞു.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ ചോദ്യം ചെയ്തു. രവി പൂജാരിയിൽ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളിൽ നിന്ന് ശേഖരിച്ച…
-
Crime & CourtErnakulamNewsPoliceWomen
കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ടു അതിക്രൂരമായി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ലോക്ക്ഡൗണിലാണ് കണ്ണൂർ സ്വദേശിയായ യുവതി കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ അകപ്പെട്ടത്. മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ എന്ന വ്യക്തിയാണ്…
-
KeralaNewsPolitics
പ്രധാനമന്ത്രി കൊച്ചിയിലെത്തി; അഞ്ച് ഔദ്യോഗിക പരിപാടികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രധാനമന്ത്രി കൊച്ചിയിലെത്തി. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ലാന്റ് രാജ്യത്തിനു സമര്‍പ്പിക്കുന്നതുള്‍പ്പെടെ അഞ്ച് ഔദ്യോഗിക പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്. ബിജെപി കോര്‍കമ്മിറ്റി യോഗത്തിലും നരേന്ദ്രമോദി പങ്കെടുക്കും. 6000 കോടി ചെലവിട്ട് കൊച്ചി…
-
Crime & CourtKeralaNewsPolice
പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി; ബോളിവുഡ് നടി സണ്ണി ലിയോണിനെ കൊച്ചി ക്രൈംബ്രാഞ്ച് യൂണിറ്റ് ചോദ്യം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംപണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്. പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിലായിരുന്നു…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍വച്ച് അപമാനിക്കപ്പെട്ടെന്ന് യുവനടി; പ്രതികരിക്കാനാകാതെ പോയതില്‍ ദുഃഖമുണ്ടെന്ന് നടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചിയിലെ ഷോപ്പിംഗ് മാളില്‍വച്ച് അപമാനിക്കപ്പെട്ടെന്ന് യുവനടി. ഇന്നലെ വൈകുന്നേരം കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെയായിരുന്നു സംഭവം. പ്രതികരിക്കാനാകാതെ പോയതില്‍ ദുഃഖമുണ്ടെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രണ്ട് യുവാക്കള്‍ തന്നെ പിന്തുടര്ന്നു. ശരീരഭാഗത്ത്…
-
DeathErnakulamKeralaLOCALNews
കൊച്ചിയില്‍ നാവികസേന ഗ്ലൈഡര്‍ തകര്‍ന്ന് രണ്ട് മരണം; അന്വേഷണത്തിന് ഉത്തരവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചിയില് നാവികസേന ഗ്ലൈഡര്‍ തകര്‍ന്ന് രണ്ട് മരണം. രാജീവ് ത്സാ (39), സുനില്‍ കുമാര്‍ (29) എന്നിവരാണ് മരിച്ചത്. രാജീവ് ഉത്തരാഖണ്ഡ് സ്വദേശിയാണ്, സുനില്‍ കുമാര്‍ ബിഹാറുകാരനാണ്. രാവിലെ പരിശീലന…
-
വാഹനാപകടത്തില്‍ മരിച്ച ആള്‍ക്ക് കൊവിഡ്. ഇന്നലെ ഇടപ്പള്ളിയിലുണ്ടായ വാഹനാപകട ത്തില്‍ മരിച്ച ആലുവ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തായിക്കാട്ടുകര ദേവി വിലാസത്തില്‍ ലക്ഷ്മണന് എന്ന മുരുകനാണ് (51) സ്രവ പരിശോധനയില്‍…
